Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പ്രതിഷേധക്കാര്‍ ട്രാക്ക് കയ്യേറി; സ്‌കൂള്‍ കായികമേള തടസ്സപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2014, 10:06 am IST
inThrissur

തൃശൂര്‍: ജില്ലാ സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനം ്രടാക്ക് കയ്യേറി ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിദ്യാര്‍ഥികള്‍.  ഇതോടെ മത്സരങ്ങള്‍ ഉച്ചവരെ മുടങ്ങി. രാവിലെ പത്തോടെ മത്സരങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെയും കാലടി ശ്രീശങ്കരാചാര്യ യൂനിവേഴ്‌സിറ്റിയിലെയും ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളികളുമായി മത്സരവേദിയായ തൃശൂര്‍ എഞ്ചിനീയറിങ്ങ് കോളജിലെ ട്രാക്കില്‍ കുത്തിയിരുന്നത്.

ഉച്ചക്ക് പന്ത്രണ്ടര വരെ തുടര്‍ന്ന പ്രതിഷേധത്തില്‍ 170 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അധ്യാപക തസ്തിക നിര്‍ണയത്തിലൂടെ പുറത്തായവരെ കായിക അധ്യാപകരാക്കി മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നടപടി കായിക വിദ്യാര്‍ഥികളായ തങ്ങളെയും ഭാവിയില്‍ ബാധിക്കുമെന്ന ആശങ്കയാണ് സമരവുമായി രംഗത്തിറങ്ങാന്‍ കാരണമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

മൂന്നും നാലും വര്‍ഷം വെയിലും മഴയും കൊണ്ട് ഫിസിക്കല്‍ ട്രെയിനിങ് കോഴ്‌സ് പഠിച്ച തങ്ങളെയായിരിക്കും ഇത് കൂടുതല്‍ ബാധിക്കുകയെന്ന് വിദ്യാര്‍ഥികള്‍ വിശദീകരിച്ചു. ട്രാക്കില്‍ കുത്തിയിരുന്ന് മുദ്രവാക്യം വിളികള്‍ തുടര്‍ന്ന വിദ്യാര്‍ഥികള്‍ മത്സരം നടത്തുന്ന അധ്യാപകര്‍ക്കെതിരെ രൂക്ഷമായ ആക്ഷേപങ്ങളും നടത്തിപ്പിലെ തെറ്റുകളും ചൂണ്ടിക്കാട്ടി.

മത്സരങ്ങള്‍ നടത്തേണ്ടതെങ്ങനെയെന്നുള്ള ഡമോണ്‍സ്‌ട്രേഷനും അവര്‍ നടത്തി. സമരം നീണ്ടതിനെ തുടര്‍ന്ന് ഡിഡിഇ സി.എ.സന്തോഷ് അറിയച്ചതോടെ രണ്ട് സിവില്‍ പൊലീസുകാരാണ് സമരം നേരിടാന്‍ ആദ്യമെത്തിയത്. എന്നാല്‍ സമരക്കാര്‍ നിലപാട് ശക്തമാക്കിയതോടെ പേരാമംഗലം സിഐ അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തില്‍ പൊലീസെത്തിയാണ് വിദ്യാര്‍ഥികളെ അനുനയിപ്പിച്ച് ട്രാക്കില്‍ നിന്നും മാറ്റിയത്. തുടര്‍ന്ന് പ്രതിഷേധക്കാരുമായി ഡിഡിഇ ചര്‍ച്ച നടത്തി.

വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ വിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ട്രാക്കില്‍ നിന്നും മാറി. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒരാഴ്ചക്കകം തീരുമാനമായില്ലെങ്കില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയിലും സമാനപ്രതിഷേധം നടത്തുമെന്ന് ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.

ദേശീയ മീറ്റില്‍ തങ്ങള്‍ പരിശീലിപ്പിക്കുന്ന വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കില്ല. ദേശീയ ഗെയിംസിനായി നിശ്ചയിച്ച ഒഫീഷ്യലുകളും ബഹിഷ്‌കരണം നടത്തുമെന്ന് ഇവര്‍ അറിയിച്ചു. ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിദ്യാര്‍ഥികള്‍ സംസ്ഥാനാടിസ്ഥാനത്തില്‍ അടുത്തയാഴ്ച സംഘടന രൂപീകരിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി.

കായിക മേളയുടെ രണ്ടാം ദിനം 43 മത്സരങ്ങളാണ് നടക്കേണ്ടിയിരുന്നത്. ഉച്ചതിരിഞ്ഞ് വേഗത്തില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.