Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2014, 10:03 am IST
inThrissur

വിദ്യാനികേതന്‍ കലോത്സവത്തിന്റെ ഉദ്ഘാടനം ഇല്ലിക്കെട്ട് നമ്പൂതിരി നിര്‍വ്വഹിക്കുന്നു

കൊടകര: ഭാരതീയ വിദ്യാനികേതന്റെ തൃശ്ശിവപേരൂര്‍ ജില്ലാ കലോത്സവത്തിന് കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ തുടക്കം കുറിച്ചു. പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ ദീപപ്രോജ്വലനം പ്രശസ്ത സീരിയല്‍ നടനും അത്മീയ പ്രഭാഷകനുമായ ഇല്ലിക്കെട്ട് നമ്പൂതിരി നിര്‍വഹിച്ചു.

വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ ടി.എന്‍.രാമന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ.ശ്രീധരന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. വിവേകാനന്ദ ട്രസ്റ്റ് രക്ഷാധികാരി പി.എസ്.ശ്രീരാമന്‍, സേവാഭാരതി ദേശീയ ജനറല്‍ സെക്രട്ടറി ജി.പദ്മനാഭസ്വാമി എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് ഭാരവാഹികളായ ടി.സി.സേതുമാധവന്‍, ഇ.കെ.സുരേഷ്ബാബു, കെ.വിജയന്‍,ഐ.ആര്‍.രവീന്ദ്രനാഥ്, എ.ജി.ബാബു, കൃഷ്ണന്‍കുട്ടി, ബിജോയ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ ഷീജാ ബാബു സ്വാഗതവും വി.എ. ഷാജു നന്ദിയും പറഞ്ഞു.

കലോത്സവത്തിന് മുന്നോടിയായി പൂനിലാര്‍ക്കാവ് ദേവീക്ഷേത്ര സന്നിധിയില്‍ നിന്നാരംഭിച്ച വര്‍ണ്ണാഭമായ ഘോഷയാത്രയില്‍ വിവിധ വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്നു. ഘോഷയാത്ര കൊടകര പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.സുന്ദരന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. രണ്ട് ദിവസം മുന്‍പ് ജനനിബിഡമായ ഷഷ്ഠി മഹോത്സവം കഴിഞ്ഞ് ആലസ്യത്തിലാണ്ടിരുന്ന കൊടകരയെ അക്ഷരാര്‍ഥത്തില്‍ മറ്റൊരു ഉത്സവ ലഹരിയിലാഴ്‌ത്തുന്നതായിരുന്നു കലോത്സവ ഘോഷയാത്ര.

പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭഗവപതാകയേന്തിയ ഭാരതമാതാവും തെയ്യം, തിറ, മുടിയേറ്റ്, മയിലാട്ടം, സാമ്പവനൃത്തം, കഥകളി, കുമ്മാട്ടി, പുലികളി തുടങ്ങിയ നാടന്‍ കലാരൂപങ്ങളും പുരാണ കഥാപാത്രങ്ങളുടെയും, ദേശീയ സാംസ്‌കാരിക നേതാക്കളുടെയും വേഷവിധാനങ്ങള്‍ അണിഞ്ഞ് നൂറു കണക്കിന് കുട്ടികളും അണിനിരന്നപ്പോള്‍ ദേശാഭിമാനപ്രചോദിതവും നയനാനന്ദകരവുമായ ദൃശ്യ വിരുന്നായി മാറി.

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡണ്ട് ടി.എന്‍.രാമന്‍, വിവേകാനന്ദ ട്രസ്റ്റ് ഭാരവാഹികളായ പി.എസ്.ശ്രീരാമന്‍, ടി.സി.സേതുമാധവന്‍, കെ.ആര്‍. ദിനേശന്‍, ഇ.കെ.സുരേഷ് ബാബു, എ.ജി.ബാബു, കെ.വിജയന്‍, തിലകന്‍ അയ്യഞ്ചിറ, സരസ്വതി വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ ഷീജാ ബാബു, ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ കെ.ആര്‍. വിജയലക്ഷ്മി തുടങ്ങിയവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി. ഇതര വിദ്യാലയങ്ങളില്‍ നിന്നെത്തിയ അദ്ധ്യാപകരും ഘോഷയാത്രയെ അനുഗമിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.