Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

എന്‍ ജി ഒ സംഘ് സംസ്ഥാന സമ്മേളനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2014, 11:43 pm IST
inPalakkad

പാലക്കാട്: കേരള എന്‍ ജി ഒ സംഘ് സംസ്ഥാന സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം 11, 12, 13തിയ്യതികളില്‍ പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. 11ന് രാവിലെ 10ന് ഠേംഗ്ഡിജി സ്മൃതി ഹാളില്‍ വിഷയ നിര്‍ണ്ണയ സമിതിയോഗവും ഉച്ചയ്‌ക്ക് രണ്ടിന് സംസ്ഥാനഭാരവാഹിയോഗവും നടക്കും.

12ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ബിഎംഎസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാദ്ധ്യായ ഉദ്ഘാടനം ചെയ്യും. എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് കെ.പി.രാജേന്ദ്രന്‍ അധ്യക്ഷതവഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. പി.ആര്‍.കൃഷ്ണകുമാര്‍ പ്രഭാഷണം നടത്തും. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.വാരിജാക്ഷന്‍, എം.സുരേഷ്, പി.എന്‍.സുധാകരന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ഉച്ചയ്‌ക്ക് 12ന് ആരംഭിക്കുന്ന സാംസ്‌ക്കാരിക സമ്മേളനം സാഹിത്യ നിരൂപകന്‍ ആഷാമേനോന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.ദിനേശന്‍ അധ്യക്ഷതവഹിക്കും. ഏകാത്മ മാനവ ദര്‍ശനം എന്ന വിഷയത്തില്‍ ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് എം.മുകുന്ദന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തും. എം.ടി.മധുസൂദനന്‍, പി.പീതാംബരന്‍ എന്നിവര്‍ സംസാരിക്കും.രണ്ടിന് സേവനാവകാശ നിയമവും സിവില്‍ സര്‍വ്വീസ് പരിഷ്‌ക്കരണവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ജയപ്രകാശ് അധ്യക്ഷതവഹിക്കും.പി.സുനില്‍കുമാര്‍, എ.ശ്രീകുമാര്‍, കോട്ടത്തല മോഹനന്‍, എസ്.വിജയകുമാരന്‍ നായര്‍, എസ്.കെ.ജയകുമാര്‍, എം.കെ.അരവിന്ദന്‍ എന്നിവര്‍ സംസാരിക്കും,

വൈകീട്ട് 4.30ന് നടക്കുന്ന യാത്രയപ്പ് സമ്മേളനവും അനുമോദനവും ആര്‍ആര്‍കെഎംഎസ് സെക്രട്ടറി വി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എന്‍.ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിക്കും. എസ്.ആര്‍.മല്ലികാര്‍ജ്ജുനന്‍, ആര്‍.ശ്രീകുമാര്‍, ഡി.ബാബുപിള്ള സംസാരിക്കും. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ലേഖനം, കവിതാരചന മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും.

5.30ന് പ്രകടനം. ആറിന് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിപിന്‍കുമാര്‍ ധോഗ്ര ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.പി.രാജേന്ദ്രന്‍ അധ്യക്ഷതവഹിക്കും. കെ.പി.ശശികലടീച്ചര്‍ പ്രഭാഷണം നടത്തും. സി.ബാലചന്ദ്രന്‍, കെ.നാരായണന്‍ എന്നിവര്‍ സംസാരിക്കും.

13ന് രാവിലെ എട്ടിന് ടൗണ്‍ഹാളില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ഫെറ്റോ സംസ്ഥാന സംഘടനാ സെക്രട്ടറി ടി.എം.നാരായണന്‍ ഉദ്ഘാടനം ചെയ്യും. എ.അനില്‍കുമാര്‍ അധ്യക്ഷതവഹിക്കും. കെ.സി.ജയപ്രകാശ്, പി.സുനില്‍കുമാര്‍, സി.സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിക്കും.

സുഹൃത് സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. വി.ശ്രീനിവാസന്‍ അധ്യക്ഷത വഹിക്കും. കമലാസനന്‍ കാര്യാട്ട, ടി.എ.നാരായണന്‍, എം.കെ.സദാനന്ദന്‍, എന്‍.കെ.മോഹന്‍ദാസ്, പി.കെ.സാബു, യു.കൈലാസമണി, സജീവ് തങ്കപ്പന്‍, ചന്ദ്രചൂഢന്‍, ജി.എന്‍.രാംപ്രകാശ്, ആര്‍.രാജീവ്, പി.പുരുഷോത്തമന്‍, അശ്വനികുമാര്‍, സുനില്‍കുമാര്‍, എ.രാജേന്ദ്രന്‍, ആര്‍.വേണുഗോപാല്‍, എന്‍.സതീഷ്‌കുമാര്‍, കെ.ബി.മുരളീധരന്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന സംസ്ഥാന കൗണ്‍സിലിലും സമാപന സമ്മേളനത്തിലും കെ.ടി.സുകുമാരന്‍, ജി.ഗോപകുമാര്‍, ആര്‍.ഗോപാലകൃഷ്ണന്‍, പി.സുനില്‍കുമാര്‍, കെ.കുമാരന്‍, ആര്‍.ഗിരിപ്രകാശ് തുടങ്ങിയവര്‍ സംസാരിക്കും.

പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ പി രാജേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് പി എന്‍ സുധാകരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുനില്‍കുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം സുരേഷ് പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.