Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഹയര്‍സെക്കന്ററി പ്രിന്‍സിപ്പലിനെ രക്ഷിതാക്കള്‍ തടഞ്ഞുവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2014, 01:19 am IST
inKasargod

പനത്തടി: ബളാംതോട് ഗവര്‍മെന്റ് ഹയര്‍സെക്കന്റി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ തടഞ്ഞുവച്ചു. ബളാംതോട് ഗവ:ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എസ്.ജോസിനെയാണ് പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ചേര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ മണിക്കൂറുകളോളം സ്‌കൂള്‍ ഓഫീസില്‍ തടഞ്ഞുവച്ചത്. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കാവശ്യമായ ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ നല്‍കിയ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ഉപരോധം. ഒന്നരമാസമായി അവധിയിലായിരുന്ന പ്രിന്‍സിപ്പാള്‍ കഴിഞ്ഞ ആഴ്‌ച്ചയാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്. ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ നല്‍കിയ ഒന്നരലക്ഷം രൂപ ട്രഷറിയില്‍ നിന്നും കൈപറ്റിയ ശേഷം പ്യൂണ്‍ മുഖാന്തിരം സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഒന്നരലക്ഷം രൂപ ഒരുമിച്ച് ബാങ്കില്‍ നിക്ഷേപിക്കാന്‍ ആവാത്തതിനാല്‍ 45,000 രൂപ നിക്ഷേപിച്ച് ബാക്കി തുക കയ്യില്‍ വെച്ചു. സംഭവം പുറത്തറിയിക്കാതിരിക്കാന്‍ പ്യൂണിന് 2,000 രൂപ കൈക്കൂലിയായി നല്‍കിയെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഉപകരണങ്ങള്‍ വാങ്ങാനായി സര്‍ക്കാര്‍ നല്‍കുന്ന പണം കൈകാര്യം ചെയ്യാന്‍ പ്രിന്‍സിപ്പാള്‍, പിടിഎ പ്രസിഡന്റ്, സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രണ്ട് അധ്യാപകര്‍ എന്നിവരുള്‍പെടുന്ന കമ്മറ്റിക്ക് മാത്രമേ അധികാരമുള്ളു. എന്നാല്‍ പ്രിന്‍സിപ്പാള്‍ ലാബിലേക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയതായി വ്യാജരേഖകള്‍ നിര്‍മ്മിച്ചാണ് ട്രഷറിയില്‍ നിന്നും പണം കൈപറ്റിയതെന്ന് പറയുന്നു. പ്രിന്‍സിപ്പാള്‍ കൃത്യമായി ജോലിക്ക് ഹാജരാവാറില്ലെന്നും, സ്‌കൂളിനുവേണ്ടി പ്രവര്‍ത്തിക്കാറില്ലെന്നും പിടിഎ അംഗങ്ങള്‍ പറയുന്നു.

ബളാംതോട് ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആകെയുള്ളത് ആറ് സ്ഥിരം ജീവനക്കാരാണ്. അതില്‍ നാലുപേരും സ്ത്രീകളാണ്. സ്‌കൂളിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറാകാത്തതിനാല്‍ മറ്റ് അധ്യാപകര്‍ക്ക് അധിക ജോലിയെടുക്കേണ്ടതായി വരുന്നു.

സ്‌കൂളില്‍ പുസ്തകം വാങ്ങാനായി പിരിച്ചെടുത്ത 1,45,000 രൂപ പ്രിന്‍സിപ്പല്‍ കൈവശം വച്ചിരിക്കുകയാണെന്നും ഇനിയും അടക്കാന്‍ വൈകിയാല്‍ അടുത്തവര്‍ഷം പുതിയ പാഠപുസ്തകങ്ങള്‍ ലഭിക്കില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. അവധിയില്‍ പോകുമ്പോള്‍ താന്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിന് പകരം അധ്യാപികയെ നിയമിക്കാറുണ്ടെന്നും പിടിഎ അംഗങ്ങള്‍ക്ക് തന്നോടുള്ള വിരോധം  മൂലമാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും പ്രിന്‍സിപ്പല്‍ ആരോപിച്ചു.

മുമ്പും പ്രിന്‍സിപ്പലിനെ രക്ഷിതാക്കള്‍ തടഞ്ഞുവച്ചിരുന്നു. നിരവധി ആവശ്യങ്ങളുന്നയിച്ചായിരുന്നു പിടിഎ ഭാരവാഹികളും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവച്ചത്. അന്ന് നടത്തിയ ചര്‍ച്ചയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാക്കാമെന്നായിരുന്നു മറുപടി. എന്നാല്‍ മൂന്നുമാസത്തിനുശേഷവും നടപടിയാകാത്തതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും തടഞ്ഞുവെച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.