Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്വകാര്യ സ്ഥാപനത്തിനായി ദേശീയപാതയോരത്തെ മരങ്ങള്‍ വെട്ടിനശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2014, 09:55 pm IST
in Alappuzha

ആലപ്പുഴ: ബൈപ്പാസ് നിര്‍മാണത്തിന്റെ പേരില്‍ സ്വകാര്യ കുത്തകസ്ഥാപനത്തിന് വേണ്ടി തണല്‍ മരങ്ങള്‍ വെട്ടിനശിപ്പിച്ചു. ദേശീയ പാതയില്‍ കളര്‍കോട് ജങ്ഷനു പടിഞ്ഞാറു ഭാഗത്ത് നിന്ന അഞ്ചോളം തണല്‍ വൃക്ഷങ്ങളാണ് ദേശീയപാത ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം വെട്ടി മാറ്റിയത്. ഇതിന് സമീപത്താണ് സ്വകാര്യ കുത്തകയുടെ ഉടമസ്ഥതയിലുള്ള നാലുനില ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്. ഈ ഷോപ്പിങ് കോംപ്ലസിന് ജനശ്രദ്ധ ലഭിക്കാന്‍ വേണ്ടി റോഡ് അരികിലെ കൂറ്റന്‍ തണല്‍മരം വെട്ടിമാറ്റുകയായിരുന്നു. എന്നാല്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെയുള്ള ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് മരം വെട്ടി മാറ്റിയതെന്നാണ് ദേശീയപാത ഉദ്യോഗസ്ഥരുടെ വാദം.

മരങ്ങള്‍ മുറിച്ചു മാറ്റിയ സ്ഥലത്തു നിന്നും 100 മീറ്റര്‍ വടക്കു ഭാഗത്തായാണ് ബൈപ്പാസ് .അതിനാല്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് മരങ്ങള്‍ തടസമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഏതാനും ദിവസങ്ങള്‍മുമ്പാണ് മരങ്ങള്‍ മുറിക്കല്‍ ആരംഭിച്ചത്. ഇത് അറിഞ്ഞ് സ്ഥലത്തെത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ ചിലര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. അപകടാവസ്ഥയിലല്ലായിരുന്ന മരങ്ങള്‍ കളര്‍കോട് ജങ്ഷനില്‍ എത്തുന്ന കാല്‍നടക്കാര്‍ക്കും ബസ് യാത്രക്കാര്‍ക്കും ഏറെ തണലേകിയിരുന്നു. മരങ്ങള്‍ മുറിച്ചുമാറ്റിയതിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. ഇതില്‍ ഭരണകക്ഷിയില്‍പ്പെട്ട ഒരു ഘടക കക്ഷിയുടെ നേതാക്കളും പങ്കുവഹിച്ചതായി സൂചനയുണ്ട്.

ദേശീയ പാതയോരത്തു അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന അനേകം വടവൃക്ഷങ്ങളാണുള്ളത്. എന്നാല്‍ നാട്ടുകാര്‍ നിരവധി പരാതി നല്‍കിയിട്ടും മരങ്ങളുടെ ഒരു ശിഖരം പോലും വെട്ടി മാറ്റാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. മരങ്ങള്‍ വെട്ടി മാറ്റിയതിനെക്കുറിച്ചു വിജിലന്‍സ് അന്വേഷിച്ച് ദേശീയപാത ഉദ്യോഗസ്ഥരുടെയും ഇതിനു കൂട്ടു നിന്ന രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളില്‍ ചെന്നെത്തിയ കോഴയെ കുറിച്ചും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. രാഷ്‌ട്രീയ പാര്‍ട്ടികളും ഉറക്കം നടിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

പുതിയ വാര്‍ത്തകള്‍

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.