Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഒന്നരക്കോടി ചെലവിട്ട് പാലം ബലപ്പെടുത്തല്‍; തീര്‍ത്ഥാടകര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2014, 11:51 pm IST
in Kollam

പുനലൂര്‍: നഗരമധ്യത്തില്‍ തൂക്കുപാലത്തിന് സമാന്തരമായുള്ള കോണ്‍ക്രീറ്റ് പാലം ഒരുകോടി അമ്പത്തിനാല് ലക്ഷം രൂപ ചിലവിട്ട് ബലപ്പെടുത്തല്‍ ആരംഭിച്ചു. എന്നാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തീര്‍ത്ഥാടനകാലത്ത് നടക്കുന്നതിനാല്‍ അയ്യപ്പന്മാരാണ് ഏറെ ദുരിത്തിലായത്.

ഒക്‌ടോബര്‍ 30ന് എറണാകുളം കേന്ദ്രമായുള്ള പത്മജാ എഞ്ചിനീയറിംഗ് ഗ്രൂപ്പാണ് പണികള്‍ ഏറ്റെടുത്തിട്ടുള്ളത്. ബലപ്പെടുത്തലിന്റെ ഭാഗമായി പതിനഞ്ച് മീറ്ററോളം വലിപ്പമുള്ള ഗേജ് ട്രോളിനിര്‍മ്മാണവും അനുബന്ധപണികളും ഒരുക്കുന്നത് തീര്‍ത്ഥാടകര്‍ക്ക് വിരി വയ്‌ക്കാനും പ്രാഥമികകര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും സൗകര്യമുള്ള സ്‌നാനഘട്ടത്തിലാണ്. ഒക്‌ടോബര്‍ 30ന് ആരംഭിച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തീരാന്‍ രണ്ടുമാസം കൂടി വേണമെന്നിരിക്കെ ഈ തീര്‍ത്ഥാടകനാളുകളില്‍ ഏറെ ദുരിതമനുഭവിക്കുക അയ്യപ്പഭക്തന്മാരാകും.

വിരി വയ്‌ക്കുവാനും കുളിക്കുവാനും വിശ്രമത്തിനും ആകെയുള്ള സ്ഥലത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇതിനൊന്നും കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലും ചിപ്പിംഗ് നടത്തി വയര്‍ മെഷ് ഹിറ്റ് ചെയ്ത് സാന്‍ബ്ലാസ്റ്റിംഗ് നടത്തി രണ്ടിഞ്ച് കനത്തില്‍ ഗണേറ്റിംഗ് കോണ്‍ക്രീറ്റ് ചെയ്യുന്ന പണികളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പാലത്തിന്റെ മുകളില്‍ ഇരുഭാഗത്തെയും നടപ്പാതകളില്‍ കൂറ്റന്‍ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുള്ളതും കാല്‍നടക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. പിഡബ്ല്യുഡി ജോലികള്‍ ഏല്‍പ്പിച്ചത് തീര്‍ത്ഥാടനകാലമായതിനാല്‍ നഗരത്തിലെ പ്രധാന ഇടത്താവളമായ ഈ സ്‌നാനഘട്ടത്തില്‍ തീര്‍ത്ഥാടകര്‍ക്ക് തങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്.

നിരവധി ഡാമുകള്‍, കുടിവെള്ളപദ്ധതികള്‍, പാലം, പൊതുമേഖലാസ്ഥാപനങ്ങളുടെ പ്ലാന്റ് ബലപ്പെടുത്തല്‍ തുടങ്ങി ജില്ലയിലെ തെന്മല ഡാമിന്റെ അറ്റകുറ്റപ്പണികള്‍ വരെ ഏറ്റെടുത്ത് നടത്തിയിട്ടുള്ള ആലുവ സ്വദേശി പി.വി.രഞ്ജിത്തിനാണ് പാലം ബലപ്പെടുത്തലിന്റെ ചുമതല. 35 വര്‍ഷമായി ഈ രംഗത്ത് സജീവമായിട്ടുള്ള രഞ്ജിത്താണ് പത്മജാ ഗ്രൂപ്പില്‍ നിന്നും ഈ പണികള്‍ സബ് കോണ്‍ട്രാക്ട് എടുത്ത് പണികള്‍ നിയന്ത്രിക്കുന്നത്. ഗേജ് ട്രോളിയില്‍ ഒരേസമയം 12ഓളം തൊഴിലാളികള്‍ക്ക് ഒരേസമയം നിന്നുപണിയാന്‍ കഴിയുമെന്നും ഗേജ് ട്രോളി അപകടരഹിതമായാണ് പണിയുന്നതെന്നും രഞ്ജിത് ജന്മഭൂമിയോട് പറഞ്ഞു. പാലത്തിന്റെ പല ഭാഗങ്ങളിലും ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഡബ്ല്യുഡി പണികള്‍ പത്മജാഗ്രൂപ്പിനെ ഏല്‍പ്പിച്ചത്. ഇതിന്റെ ഭാഗമായി കല്ലടയാറ്റിലും സ്‌നാനഘട്ടത്തിലുമായി ഇതിന്റെ നിര്‍മ്മാണസാമഗ്രികള്‍ സ്ഥാപിച്ച് ദ്രുതഗതിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍ പാലത്തിന് താഴെ ഇരുഭാഗങ്ങളിലും കാടുമൂടിയിട്ടുള്ളതിനാല്‍ പാലത്തിന്റെ ബലക്ഷയമോ നിര്‍മ്മാണഭംഗിയോ ആര്‍ക്കും ബോധ്യപ്പെടുകയുമില്ല. തൂക്കുപാലവും കാടുമൂടിയ നിലയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.