Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അടാട്ട് കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2014, 11:43 pm IST
inThrissur

തൃശൂര്‍: അടാട്ട് ചാത്തന്‍ കോള്‍പടവില്‍ ഉടലക്കാവ് ചവറാട്ടില്‍ ഗണപതിയുടെ മകന്‍ കൃഷ്ണന്‍കുട്ടി (48) കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൃഷ്ണന്‍കുട്ടിയുടെ സുഹൃത്തുക്കളായ ഇവരില്‍ ഒരാള്‍ ബന്ധു കൂടിയാണ്. ചിറ്റിലപ്പിള്ളി ചവറാട്ടില്‍ ജിനേഷ്(29), അടാട്ട് ഉടലക്കാവ് പെരേപ്പാടന്‍ റാഫി(40) എന്നിവരെയാണ് പേരാമംഗലം സിഐ ബിജുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മൃതദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടതോടെ തുടക്കത്തില്‍തന്നെ പോലീസ് കൊലപാതകമാണെന്ന സൂചന നല്‍കിയിരുന്നു.

സംഭവസ്ഥലത്ത് മല്‍പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ശരീരത്തില്‍ മാരകമായ മുറിവുകള്‍ കണ്ടെത്തി. ആന്തരീകാവയവങ്ങള്‍ക്ക് ഏറ്റ ക്ഷതംമൂലമാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തിയിരുന്നു. വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു.

പോലീസും വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി മൃതദേഹം പരിശോധന നടത്തിയിരുന്നു. പരിസരവാസികളേയും സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്തതില്‍നിന്നും കഴിഞ്ഞ 29ന് കൃഷ്ണന്‍കുട്ടി പ്രതികളൊന്നിച്ച് ബൈക്കില്‍ യാത്ര ചെയ്തിരുന്നതായും ഒന്നിച്ച് മദ്യപിച്ചതായും വിവരം കിട്ടി. തുടര്‍ന്ന് ഇ്രരുവരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇവര്‍ ഒളിവില്‍ പോയതായി അറിയാന്‍ കഴിഞ്ഞു.

രഹസ്യവിവരം ലഭിച്ചതനുസരിച്ച് ഇന്നലെ രാവിലെ 11 മണിയോടെ കുറ്റുമുക്കില്‍നിന്നും കസ്റ്റഡിയെടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. രണ്ടാംപ്രതി റാഫിയുടെ കാല്‍മുട്ടിന് താഴെ വിറക് വീണ് നീര് വന്നിരുന്നു. ഇത് ഉഴിഞ്ഞുമാറ്റിക്കൊടുക്കാമെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞതനുസരിച്ച് പ്രതികളും കൃഷ്ണന്‍കുട്ടിയും കൂടി റാഫിയുടെ ബൈക്കില്‍ അടാട്ട് സെന്ററില്‍നിന്നും ചാത്തന്‍കോള്‍ പാടത്തേക്ക് പോയി. തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് മദ്യപിച്ചു. മദ്യത്തിന്റെ അളവിനെചൊല്ലി കൃഷ്ണന്‍കുട്ടിയും പ്രതികളും വാക്കുതര്‍ക്കമുണ്ടാവുകയും കൃഷ്ണന്‍കുട്ടി മദ്യക്കുപ്പിയുമായി ഓടുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ രണ്ടുപേരും പിന്‍തുടര്‍ന്ന് കൃഷ്ണന്‍കുട്ടിയെ പിടിച്ചുനിര്‍ത്തുകയും കൈകൊണ്ട് ഇടിക്കുകയും ചെയ്തു.

നിലത്തു വീണ കൃഷ്ണന്‍കുട്ടിയെ തുടര്‍ന്നും ക്രൂരമായി മര്‍ദ്ദിച്ചു. നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ ഇരുവരും ഒന്നുമില്ലെന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചു. പിന്നീട് ഇവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

പിറ്റേ ദിവസം കൃഷ്ണന്‍ കുട്ടിയുടെ മരണം അറിഞ്ഞ് പ്രതി ജിനേഷ് മൃതദേഹം കണ്ട് തിരിച്ചറിഞ്ഞു. രണ്ടാംപ്രതി റാഫിയേയും വിവരം അറിയിച്ചു. ഇരുവരും ബൈക്കില്‍ ഒളിവില്‍പോയി. രണ്ടുദിവസം പൂമല കാട്ടില്‍ ഒളിച്ചു താമസിച്ചു. മൊബൈല്‍ ഫോണ്‍ ഓഫാക്കി വെച്ചു. സുരക്ഷിതസ്ഥാനത്തേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

ജിനേഷ് നിരവധി അടിപിടികേസുകളിലും വിഗ്രഹ കവര്‍ച്ച കേസിലും പ്രതിയാണ്. റാഫിയുടെ പേരില്‍ രണ്ട് വധശ്രമകേസുകളും അടിപിടികേസുകളും നിലവിലുണ്ട്. ഗുരുവായൂര്‍ അസി.കമ്മീഷണര്‍ ആര്‍.ജയചന്ദ്രന്‍പിള്ളയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്.ഐ സുധാകരന്‍, എ.എസ്.ഐ മാരായ ഗോപി, രാമചന്ദ്രന്‍ ജെയ്‌സണ്‍, സീനിയര്‍ സി.പി.ഒ മാരായ ബിനന്‍, രാജന്‍, ജയചന്ദ്രന്‍, സി.പി.ഒ പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.