ശരിയാണ് ഇസ്ലാം സമധാനത്തിന്റെ മതമാണ്. എന്നാല്‍ ഈ സത്യം മുസ്ലിമിനുപോലും നല്ലവണ്ണം അറിയില്ല. അതിനുകാരണം വിശുദ്ധ ഖുര്‍ആന്‍ മനസിലാക്കി വായിക്കുക. ഇവിടെ എല്ലാ മതങ്ങളും മനുഷ്യ നന്മക്കുവേണ്ടിയാണ്.
സുനിത് തോമസ്
ഇവരെ ഒരു കാരണവശാലും പുറത്ത് വിടരുത്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് അവിടെനിന്നും പറഞ്ഞുവിട്ടിരിക്കുന്നത്. ഇവരായിരിക്കും അവരുടെ തുറുപ്പുഗുലാന്‍. ഇന്ത്യയെ തകര്‍ക്കാന്‍ വേണ്ടി. പിന്നെ വരുമ്പോള്‍ പറഞ്ഞിട്ട് വേണം വരാന്‍. ഇനി ഞാന്‍ തിരിച്ചു വരില്ലെന്ന്. കാരണം ഇത് ഇന്ത്യയാണ്.
ദിനേശ് ദാസ്
വെറുതെ കുറെ കേരളത്തിലെ പൊട്ടന് മാക്രി സഖാക്കളുടെ വാക്കും കേട്ട് പ്രധാന മന്ത്രിയെ വെറുപ്പിച്ച് മാറിനിന്നാല്‍ നഷ്ടം ത്രിപുരയിലെ മണിക്ക് സര്‍ക്കാരിന് തന്നെ. ബുദ്ധിയും വിവരമുള്ളവര്‍ കഴിവുള്ളവരെ കൂടെകൂട്ടും ത്രിപുര സര്‍ക്കാരിന് ബുദ്ധിയുണ്ട്. അസൂയമൂത്ത മണ്ടന്മാര് മലര്‍ന്നു കിടന്ന് തുപ്പും അസൂയയും നുണയുംകൊണ്ട് ജീവിക്കുന്ന, കേരളത്തിലെ മാക്രി സഖാക്കളെപ്പോലെ.
അജയ് ആനന്ദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: