ന്യൂദല്‍ഹി:രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 2.25രൂപയും ഡീസലിന് ഒരു രൂപയുമാണ് വര്‍ധിപ്പിച്ചത്. തീരുവ വര്‍ധിപ്പിച്ചെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റമുണണ്ടകില്ല. പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വരും
എക്സൈസ്തീരുവ കൂട്ടിയതാണ് വിലവര്‍ധനവിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: