Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മഠത്തിന്‍കാവ് ക്ഷേത്രത്തിന് ഇനി ചുമര്‍ ചിത്രങ്ങളുടെ ചാരുത; ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാലിക്കുന്നത് സജി അരൂർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2024, 04:17 pm IST
inThrissur

ചാലക്കുടി: ജീവന്‍ തുടിക്കുന്ന ചുമര്‍ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞ് നോര്‍ത്ത് ചാലക്കുടി മഠത്തിന്‍കാവ് ഭഗവതി ക്ഷേത്രം. പാരമ്പര്യ ചുമര്‍ചിത്രകലയിലെ പഞ്ചവര്‍ണ്ണ വിന്യാസത്തിലൂടെ ആധുനിക ചിത്രകലയെ പോലും വെല്ലുന്ന രീതിയിലാണ് ഇവിടെ ചുമര്‍ചിത്രങ്ങള്‍ തീര്‍ത്തിരിക്കുന്നത്. രണ്ട് നിലകളിലായി ദേവിയുടെ വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ക്ക് പുറമെ കന്നി മൂലയില്‍ ഗണപതി, ദക്ഷിണമൂര്‍ത്തി സങ്കലപ്പത്തിലൂള്ള ശിവന്‍, വരാഹ മൂര്‍ത്തി തുടങ്ങിയവയാണ് പ്രധാന ദേവന്‍മാരുടെ ചിത്രങ്ങള്‍.

കേരളത്തിലെ പ്രമുഖ ചുമര്‍ചിത്ര കലാകാരനായ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി കെ.കെ.വാര്യരുടെ ശിഷ്യനായ സജി അരൂരാണ് ഇവിടെ ജീവന്‍ തുടിക്കുന്ന ചുമര്‍ചിത്രങ്ങള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാലിക്കുന്നത്. ആക്രിലാക് പെയിന്റിലാണ് ഇവിടെ ചിത്രങ്ങളൊരുക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലും, മലപ്പുറം തിരുമാന്ധാം കുന്ന് ക്ഷേത്രത്തിലും സജി ആശാന്‍ വാര്യരുടെ കുടെ ചുമര്‍ ചിത്രങ്ങള്‍ തീര്‍ത്തിട്ടുണ്ട്.

25 വര്‍ഷമായി ചുമര്‍ ചിത്ര കലാ രംഗത്തെ സജീവ സാന്നിധ്യമാണ് സജി അരൂര്‍. ശ്രീനീഷ് പള്ളരുത്തി,പവി ചന്ദ്രൂര്‍,അഖില്‍ തുമ്പൂര്‍ എന്നിവരാണ് സജിയെ ഇവിടെ സഹായിച്ചു കൊണ്ടിരിക്കുന്നത്.

Tags: chalakudyMural paintingsMadathinkavu temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

Kerala

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

Kerala

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

Kerala

ആശുപത്രിയിൽ പോകാൻ തയാറായില്ല; ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.