Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചരിത്രം രചിച്ച് രഥയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2014, 11:56 pm IST
in Kollam

കൊട്ടാരക്കര: കേരളത്തില്‍ മാറ്റത്തിന്റ ശംഖനാഥം മുഴക്കി കടന്നുവന്ന വിഎച്ച്പിയുടെ സുവര്‍ണ്ണജയന്തി രഥയാത്രക്ക് നാടെങ്ങും ഹൈന്ദവസമൂഹത്തിന്റ ആവേശകരമായ സ്വീകരണം. സ്വീകരണസ്ഥലങ്ങള്‍ കൂടാതെ രഥം കടന്നുപോകുന്ന വീഥികളിലെങ്ങും രഥത്തെ സ്വീകരിക്കുവാന്‍ കാത്ത് നിന്ന ജനസമൂഹം ഹെന്ദവകേരളത്തിന്റ മാറ്റത്തിന്റ പ്രതീകമായിമാറി. ജില്ലയില്‍ രഥം കടന്നുവന്ന എല്ലാ വഴിയോരങ്ങളിലും അമ്മമാരടങ്ങുന്ന വലിയൊരു നിരയാണ് രഥത്തെ കാണുവാന്‍ ആവേശപൂര്‍വം എത്തിചേര്‍ന്നത്.

പരബ്രഹ്മത്തിന്റ സവിധത്തിലൂടെ ജഗദ്ഗൂരുവായ മാതാഅമൃതാനന്ദമയീദേവിയുടെ പുണ്യസങ്കേതമായ കരുനാഗപള്ളിയില്‍ രഥം എത്തുമ്പോള്‍ തന്നെ വലിയൊരു വിഭാഗം ജനങ്ങളാണ് സ്വീകരിക്കാനായി കാത്തുനിന്നത്. അവിടെനിന്നും ഹൈന്ദവശക്തിയുടെ കരുത്തിന്റേയും ധര്‍മ്മത്തിന്റയും പ്രതീകമായി സംരക്ഷിക്കുന്ന പുതിയകാവ് ക്ഷേത്രമൈതാനത്ത് എത്തിയപ്പോഴെക്കും ക്ഷേത്രപരിസരം ഭക്തജനസാന്നിധ്യത്താല്‍ നിറഞ്ഞ് കവിഞ്ഞിരുന്നു.

ശാസ്താംകോട്ടയിലെ ഉച്ചവെയിലിലും നൂറുകണക്കിന് സനാതനധര്‍മ്മ വിശ്വാസികള്‍ ഉജ്ജ്വലസ്വീകരണം നല്‍കി. അവിടെനിന്നും മഹാഗണപതിയുടെ തിരുമുറ്റത്തേക്ക് യാത്രയെ വരവേല്‍ക്കാന്‍ അകമ്പടിയായി തന്നെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളെത്തി.

മണികണ്ഠനാല്‍ത്തറയില്‍ നടന്ന സ്വീകരണസമ്മേളനത്തില്‍ സന്യാസിശ്രേഷ്ഠരും, സാമുദായികനേതാക്കളും ഉള്‍പ്പടെ വന്‍ജനാവലി തന്നെ അണിനിരന്നു. ഇവിടെ നടന്ന പ്രൗഢഗംഭീരമായ സ്വീകരണത്തിന് ശേഷം തൂക്കുപാലത്തിന്റ നാട്ടില്‍ ആചാരപരമായ വരവേല്‍പ് തന്നെ യാത്രക്ക് ലഭിച്ചു. കേരളത്തിലെ ഹൈന്ദവശക്തിയുടെ ഏകീകരണത്തിന്റ നാന്ദി കുറിക്കലായി രഥയാത്ര മാറികഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

Football

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

Football

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

പുതിയ വാര്‍ത്തകള്‍

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.