Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കൊടുങ്ങല്ലൂരില്‍ മാലിന്യ സംസ്‌കരണത്തിന്റെ മറവില്‍ ധൂര്‍ത്തിന് കളമൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 11:03 pm IST
inThrissur

കൊടുങ്ങല്ലൂര്‍: കടമെടുത്ത തുകക്ക് പലിശയടക്കാന്‍ പോലും കഴിയാത്ത നഗരസഭയില്‍ മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ ധൂര്‍ത്തിനു കളമൊരുങ്ങുന്നു. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ചാപ്പാറയിലെ മാലിന്യ സംസ്‌കരണപ്ലാന്റില്‍ അടിസ്ഥാന സൗകര്യമൊരുക്കുവാന്‍ ഏതാനും ലക്ഷങ്ങള്‍ മുടക്കാന്‍ മടിച്ചവര്‍ ഇപ്പോള്‍ പുതിയ പദ്ധതിക്കായി കോടികള്‍ ചെലവഴിക്കാനൊരുങ്ങുകയാണ്. മാലിന്യപ്ലാന്റ് നടത്തിപ്പുകാരനുമായുണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ നഗരസഭ പാലിക്കാതിരുന്നതിനെത്തുടര്‍ന്നാണ് പ്ലാന്റ് പ്രവര്‍ത്തനം നിലച്ചത്. പ്ലാന്റില്‍ ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ദ്രവഇന്ധനം ഉത്പാദിപ്പിക്കുവാനും നേരത്തെ പദ്ധതി ഉണ്ടായിരുന്നു.

നഗരസഭ അധികൃതരുടെ പിടിവാശിമൂലമാണ് ഇതൊന്നും നടക്കാതെ പോയത്. മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ഇപ്പോള്‍ നഗരസഭയിലെമ്പാടും എയറോബിക്‌സുകള്‍ സ്ഥാപിക്കുവാന്‍ നീക്കം നടക്കുന്നുണ്ട്. തുമ്പൂര്‍മൂഴി മോഡല്‍ പദ്ധതി വിജയകരമായി പ്രവര്‍ത്തിക്കണമെങ്കില്‍ 270 എയറോബിക് ബിന്നുകളെങ്കിലും സ്ഥാപിക്കേണ്ടിവരും. ഒരു എയറോബിക് ബിന്നിന് പതിനായിരം രൂപയാണ് നഗരസഭ വിലമതിക്കുന്നത്. ഈ കണക്കുപ്രകാരം മൂന്നുകോടിയോളം രൂപയാണ് ചിലവിടേണ്ടിവരുക. ഇത് വന്‍ അഴിമതിക്കുള്ള കളമൊരുക്കുമെന്നും ആരോപണമുണ്ട്.

കേവലം 5000 രൂപയോളം മാത്രം ചിലവഴിച്ചാല്‍ നഗരസഭ ഓഫീസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച തരം ബിന്‍ ഉണ്ടാക്കാമെന്നാണ് വിദഗ്‌ദ്ധര്‍ പറയുന്നത്. ഈ തുക വിനിയോഗിച്ചാല്‍ പോലും നഗരസഭയുടെ കടബാധ്യത ഏറെ വര്‍ദ്ധിക്കാനാണ് സാധ്യത. ഇത്തരത്തില്‍ അധിക ബാധ്യത വരുത്തിവെക്കുന്നത് നഗരഭരണക്കാരുടെ നിക്ഷിപ്ത താല്‍പര്യം സംരക്ഷിക്കുവാനാണെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ടി.ബി.സജീവന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം ആവശ്യപ്പെട്ടു.

എ.ആര്‍.ശ്രീകുമാര്‍, കെ.പി.ഉണ്ണികൃഷ്ണന്‍, കെ.ആര്‍.വിദ്യാസാഗര്‍, ഇറ്റിത്തറ സന്തോഷ്, എം.ജി.പ്രശാന്ത്‌ലാല്‍, അഡ്വ. ഡി.ടി.വെങ്കിടേശ്വരന്‍, കെ.എ.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.