Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അബ്ദുള്‍ ജബ്ബാര്‍ വധം; മൂന്ന് പ്രതികളും കുറ്റക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 07:40 pm IST
inKollam

കൊല്ലം: കടയ്‌ക്കല്‍ അബ്ദുള്‍ ജബ്ബാര്‍ വധത്തില്‍ മൂന്ന് പ്രതികളെയും കുറ്റക്കാരെന്ന് വിധിച്ചു. ഇളമ്പഴന്നൂര്‍ മേലേ വീട്ടില്‍ അഹമ്മദ് കബീര്‍, ഭാര്യ ആരിഫാബീവി, സഹോദരന്‍ ഷാനവാസ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ട് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നന്ദകുമാര്‍ വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതിക്ക് ജീവപര്യന്തവും രണ്ടാംപ്രതി ഷാനവാസിന് രണ്ടുകൊല്ലം തടവും മൂന്നാംപ്രതി ആരിഫാബീവിക്ക് രണ്ടുമാസം തടവുമാണ് ശിക്ഷ. കൊല്ലപ്പെട്ട അബ്ദുള്‍ ജബ്ബാറിന്റെ ഭാര്യക്ക് ഒന്നാംപ്രതി 50000 രൂപ നല്‍കാനും വിധിയുണ്ട്.

2009 ഡിസംബര്‍ 20ന് കടയ്‌ക്കല്‍ ഇളമ്പഴന്നൂരില്‍ വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സംഭവം. അബ്ദുള്‍ ജബ്ബാറിനെ ആരിഫാബീവി ഭര്‍ത്താവിനെയും സഹോദരനെയും വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഒന്നും രണ്ടും പ്രതികള്‍ അബ്ദുള്‍ ജബ്ബാറിനെ ഇറച്ചിവെട്ടുന്ന കത്തിയുപയോഗിച്ച് നെഞ്ചത്ത് കുത്തുകയായിരുന്നു.

ആശുപത്രിയില്‍ കൊണ്ടുപോകുംവഴി ആള്‍ മരണപ്പെട്ടു. തടസം പിടിക്കാന്‍ ചെന്ന അബ്ദുള്‍ ജബ്ബാറിന്റെ സഹോദരന്‍ റംലിയെയും ഗുരുതരമായി വെട്ടിമുറിവേല്‍പ്പിച്ചു. ആരിഫാബീവി ജബ്ബാറിനെ പുറകില്‍ നിന്ന് ബലമായി പിടിച്ചു നിര്‍ത്തിയപ്പോഴാണ് അബ്ദുള്‍ ജബ്ബാറിന് കുത്തേല്‍ക്കാന്‍ ഇടയായത്. അഞ്ചല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റഫീഖ് ഈ കേസിന്റെ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ജബ്ബാറും സഹോദരന്മാരും മൂന്നാം പ്രതിയുടെയും മറ്റും കൈവശത്തിലിരുന്ന പുരയിടം ബലമായി കൈവശപ്പെടുത്താന്‍ ചെന്നപ്പോഴാണ് സംഭവമുണ്ടായത് എന്നായിരുന്നു പ്രതിഭാഗം തര്‍ക്കം. എന്നാല്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിഭാഗം തര്‍ക്കം നിലനില്‍ക്കത്തക്കതല്ലെന്ന് കണ്ടാണ് പ്രതികളെ കുറ്റക്കാരെന്നു കണ്ട് ശിക്ഷിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും ഇരുപത്തിമൂന്ന് സാക്ഷികളെ വിസ്തരിക്കുകയും അറുപത്തിമൂന്ന് രേഖകള്‍ ഹാജരാക്കുകയും പ്രതിഭാഗം സാക്ഷികളായി രണ്ടുപേരെയും വിസ്തരിക്കുകയുണ്ടായി.

പ്രോസിക്യൂഷനുവേണ്ടി അഡ്വ.വരിഞ്ഞം എന്‍.രാമചന്ദ്രന്‍ നായരും അഡ്വക്കേറ്റുമാരായ കൊട്ടിയം ആര്‍.എസ്.ദിനേഷ്, ആദിച്ചനല്ലൂര്‍ എന്‍.സതീഷ്‌കുമാര്‍, നെടുമ്പന വി.അരുണ്‍ എന്നിവര്‍ ഹാജരായി.

റോജി റോയി ആക്ഷന്‍

കൗണ്‍സിലിന്റെ ധര്‍ണ

കുണ്ടറ: റോജിറോയി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. നെടുമ്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു. ഷിജു കുമാര്‍ സ്വാഗതം പറഞ്ഞു. നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാരാമചന്ദ്രന്‍ അദ്ധ്യക്ഷ ആയിരുന്നു. ഇളവൂര്‍ ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുരഭി, പഞ്ചായത്ത് അംഗങ്ങള്‍ ആയ ജിബി ജേക്കബ്, ഗിരിജാകുമാരി, എന്‍. സന്തോഷ് എന്നിവര്‍ സംസാരിച്ചു.സഞ്ജയ് നല്ലില സ്വാഗതം പറഞ്ഞു.

പ്രശ്‌നത്തില്‍ അന്വേഷണം അല്പം പോലും മുന്നോട്ടുപോയിട്ടില്ലെന്ന് ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. മന്ത്രി രമേഷ്‌ചെന്നിത്തല പറഞ്ഞത് ഡിഐജി വെങ്കിടേഷ് അന്വേഷിക്കുമെന്നാണ്. യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അദ്ദേഹം അന്വേഷണം ഏറ്റെടുക്കുകയോ റോജിയുടെ വീട്ടില്‍ എത്തുകയോ ചെയ്തിട്ടില്ല. ആഭ്യന്തര മന്ത്രിയുടെ ഉത്തരവിനെ പോലും അട്ടിമറിക്കാന്‍ ശേഷിയുള്ളവരാണ് എതിര്‍പക്ഷത്ത്. അതുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.