Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പെന്‍ഷന്‍കാരുടെ റോഡുപരോധത്തില്‍ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 07:08 pm IST
in Kollam

കൊട്ടാരക്കര: കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഉപരോധം പോലീസ് തടസ്സപെടുത്താന്‍ ശ്രമിച്ചതിനെ ത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. കൊട്ടാരക്കര എംസി റോഡില്‍ ഇന്നലെ രാവിലെ 10.45 ഓടെയാണ് സംഭവം.

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും പ്രകടനമായെത്തിയ പെന്‍ഷന്‍കാര്‍ എംസി റോഡിന്റ തിരുവന്തപുരം ഭാഗം ഉപരോധിച്ചു. ഉപരോധം എഐടിയുസി നേതാവ് ഇന്ദുശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്ത് കൊണ്ടുനിന്നപ്പോള്‍ സ്ഥലത്തെത്തിയ കൊട്ടാരക്കര എസ്‌ഐ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ഇത് സമരക്കാരും പോലീസും തമ്മില്‍ അല്‍പസമയം സംഘര്‍ഷത്തിനിടയാക്കി.

എസ്‌ഐക്കെതിരെ മുദ്രാവാക്യം വിളികളുമായി സമരക്കാര്‍ ഒത്തുകൂടിയെങ്കിലും നേതാക്കള്‍ ഇടപെട്ട് പിന്‍തിരിപ്പിച്ചു. സംസ്ഥാന വ്യാപകമായി ഒരുമണിക്കൂര്‍ റോഡ് ഉപരോധമാണെന്നും അതിന് ശേഷം മാത്രമെ പിരിഞ്ഞുപോകുകയുള്ളൂ എന്ന് സമരക്കാര്‍ പ്രഖ്യാപിച്ചതോടെ പോലീസ് പിന്‍വാങ്ങി. പിന്നീട് ഡിവൈഎസ്പിയും സിഐ യും എത്തി സമരക്കാരെ മാറ്റാന്‍ ശ്രമിച്ചങ്കിലും വിജയിച്ചില്ല.

ഒടുവില്‍ അറസ്റ്റ് ചെയ്ത് മാറ്റാന്‍ പോലീസ് ശ്രമം ആരംഭിച്ചെങ്കിലും അപ്പോഴേക്കും ഒരുമണിക്കൂര്‍ സമരം കഴിഞ്ഞ് സമരക്കാര്‍ സ്വയംപിരിഞ്ഞുപോയിരുന്നു. റൂറല്‍ ആസ്ഥാനമായിട്ടും അഞ്ഞൂറിലധികം വരുന്ന സമരക്കാരെ നേരിടാന്‍ എത്തിയത് പത്ത് പോലീസുകാര്‍ മാത്രം ആണ്. നിരവധി വനിതകളും സമരത്തിന് എത്തിയെങ്കിലും വനിതാപോലീസിന്റ സാന്നിദ്ധ്യവും കാണാന്‍ കഴിഞ്ഞില്ല.

പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കുക, കുടിശ്ശികയുള്ള പെന്‍ഷന്‍ ഉടന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. ജില്ലാസെക്രട്ടറി വിജയകൂമാര്‍, നേതാക്കളായ ജോബോയ് പെരേര, പി. മുരളീധരന്‍പിള്ള, എം. ശശിധരന്‍പിള്ള, പി.ആര്‍. ശിവന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

സമരത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം കൊട്ടാരക്കരയില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. എംസിറോഡ് വഴിയുള്ള ദീര്‍ഘദൂര സര്‍വീസ് തടസ്സപെട്ടതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. ശബരിമല തീര്‍ത്ഥാടകരും ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. സമരക്കാര്‍ പിരിഞ്ഞുപോയ ശേഷവും മണിക്കൂറുകളോളം കൊട്ടാരക്കര പട്ടണം ഗതാഗതക്കുരൂക്കിന്റ പിടിയിലായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

Football

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

Football

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

പുതിയ വാര്‍ത്തകള്‍

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.