Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വിശ്വഹിന്ദു പരിഷത്ത് സുവര്‍ണജയന്തി രഥയാത്രയ്‌ക്ക് ജില്ലയില്‍ ഉജ്വല വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 06:35 pm IST
inAlappuzha

വിഎച്ച്പി സുവര്‍ണജയന്തി രഥയാത്രയ്‌ക്ക് ചേര്‍ത്തലയില്‍ നല്‍കിയ സ്വീകരണം

ആലപ്പുഴ: വിശ്വഹിന്ദു പരിഷത്ത് സുവര്‍ണജയന്തി രഥയാത്ര ജില്ലയില്‍ ഉജ്വല വരവേല്‍പ്പ്. രാവിലെ തണ്ണീര്‍മുക്കത്ത് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സ്വാഗതം ചെയ്തു. ജില്ലാ പ്രസിഡന്റ് റിട്ട. മേജര്‍ ധനപാലന്‍ സെക്രട്ടറി വി.ആര്‍.എം. ബാബു, എന്‍. രാധാകൃഷ്ണന്‍, പി.ആര്‍. രാധാകൃഷ്ണന്‍, ഷാജി, ഗോപാലകൃഷ്ണന്‍, ലെനിന്‍, ജ്യോതിഷ്, മോഹന്‍ദാസ് എന്നിവര്‍ ചേര്‍ന്ന് രഥയാത്രയെ ജില്ലയിലേക്ക് സ്വാഗതം ചെയ്തു.

ചേര്‍ത്തലയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ബജ്‌രംഗ്ദള്‍ സംസ്ഥാന പ്രമുഖ് പി.ജി. കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മധു അദ്ധ്യക്ഷത വഹിച്ചു. സി.എം. പീതാംബരന്‍, ജയകുമാര്‍, ശിവശങ്കരന്‍, രാജന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ ആര്‍ട്ടിസ്റ്റ് വാര്യര്‍, ജ്യോതിഷ പണ്ഡിതന്‍ മണിയന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യാത്രാ സംഘത്തിലെ സ്വാമി ഈശ്വരാനന്ദ, സ്വാമി കൃഷ്ണാനന്ദ, സ്വാമി ഗുരു പ്രസാദ്, വിഎച്ച്പി സംസ്ഥാന സെക്രട്ടറി വി. മോഹനന്‍, രഥയാത്ര സംസ്ഥാന മുഖ്യകാര്യദര്‍ശി എസ്.ജെ.ആര്‍. കുമാര്‍ എന്നിവരെ വിവിധ സംഘടനാ നേതാക്കള്‍ സ്വീകരിച്ചു.

സ്വാതന്ത്ര്യം കിട്ടി 67 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഭാരതത്തിലെ ഹിന്ദുക്കള്‍ സ്വതന്ത്രരായിട്ടില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് സുവര്‍ണജയന്തി രഥയാത്ര സംസ്ഥാന മുഖ്യകാര്യദര്‍ശി എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു. സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഹിന്ദുക്കള്‍ കൂച്ചുവിലങ്ങിട്ട നിലയിലാണ്. എല്ലാ ഹിന്ദുക്കളും ഒന്നിച്ചുനിന്നില്ലെങ്കില്‍ കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് ഉയര്‍ച്ച ഉണ്ടാകില്ല. ഹിന്ദുക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് പാഴ്‌വാക്ക് മാത്രമാണ്. കമ്മ്യൂണിസ്റ്റുകാര്‍ വോട്ട് വാങ്ങി ചതിക്കുകയാണ്. ഇവര്‍ ക്ഷേത്രങ്ങള്‍ക്കും വിശ്വാസികള്‍ക്കുമെതിരെ പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ആലപ്പുഴ മുല്ലയ്‌ക്കല്‍ ക്ഷേത്രത്തിന് സമീപവും യാത്രയ്‌ക്ക് സ്വീകരണം നല്‍കി.

ഉച്ചയോടെ അമ്പലപ്പുഴയിലെത്തിയ യാത്രയ്‌ക്ക് നൂറുകണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിലാണ് സ്വീകരണം നല്‍കിയത്. തുടര്‍ന്ന് സന്യാസിമാരെ ആദരിച്ചു. പൂര്‍വസൈനിക സേവാ പരിഷത്ത് ജില്ലാ കണ്‍വീനര്‍ ബി. ഗോപാലകൃഷ്ണ കൈമള്‍, ബിജെപി തെക്ക് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എസ്. ഗോപകുമാര്‍, ബിഎംഎസ് ഓട്ടോറിക്ഷ യൂണിയന്‍ കണ്‍വീനര്‍ ശശികുമാര്‍ എന്നിവരാണ് സന്യാസിമാരെ ആദരിച്ചത്. സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായരെ രഥയാത്ര മുഖ്യകാര്യദര്‍ശി എസ്.ജെ.ആര്‍. കുമാര്‍ ആദരിച്ചു.

പൊതുയോഗം ബജ്‌രംഗ്ദള്‍ സംസ്ഥാന സംയോജക് പി.ജി. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. രഥയാത്ര സംസ്ഥാന മുഖ്യകാര്യദര്‍ശി എസ്.ജെ.ആര്‍. കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് സരള എസ്.പണിക്കര്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, വിഭാഗ് സംഘടനാ സെക്രട്ടറി കെ. ജയകുമാര്‍, വിഭാഗ് സെക്രട്ടറി പി.ആര്‍. ശിവശങ്കരന്‍, ജില്ലാ സെക്രട്ടറി വി.ആര്‍.എം. ബാബു, ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍. കൃഷ്ണപൈ, അമ്പലപ്പുഴ താലൂക്ക് കാര്യവാഹ് എന്‍. ശശീന്ദ്രന്‍, അമ്പലപ്പുഴ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകുമാര്‍ തത്തമത്ത്, വൈസ് പ്രസിഡന്റ് ചന്തു, സെക്രട്ടറി ഡി. സുബാഷ് തുടങ്ങി നിരവധിപേര്‍ സ്വീകരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഹരിപ്പാടും നൂറുകണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തില്‍ യാത്രയ്‌ക്ക് സ്വീകരണം നല്‍കി. കായംകുളത്ത് വിഭാഗ് സംഘടനാ സെക്രട്ടറി ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബജിരംഗദള്‍ സംസ്ഥാന സംയോജകന്‍ കെ.പി. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. രഥയാത്ര മുഖ്യകാര്യദര്‍ശി എസ്.ജെ.ആര്‍. കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യാത്രയുടെ ജില്ലാതല സ്വീകരണ സമാപന സമ്മേളനം മാവേലിക്കരയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. വിഎച്ച്പി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതാപ് ജി.പടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.