Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മകന്റെ വിദേശപഠനം: നേതാവിനെതിരെ സമ്മേളനങ്ങളില്‍ വിമര്‍ശനമുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 09:57 pm IST
inAlappuzha

ആലപ്പുഴ: ജില്ലാ നേതാവിന്റെ മകനെ അരക്കോടിയോളം രൂപ മുടക്കി വിദേശത്ത് പഠിക്കാന്‍ അയച്ചത് സിപിഎം സമ്മേളനങ്ങളില്‍ പ്രധാന ചര്‍ച്ചാ വിഷയമാകുന്നു. ആലപ്പുഴ ഏരിയ കമ്മറ്റിയുടെ പരിധിയില്‍പ്പെട്ട പല ലോക്കല്‍ സമ്മേളനങ്ങളിലും നേതാവിന്റെ മകന്റെ വിദേശത്തെ പഠനം ചര്‍ച്ചയായി. അടുത്തമാസം ആദ്യം നടക്കുന്ന ആലപ്പുഴ ഏരിയ സമ്മേളനത്തിലും ഈ വിഷയം ചര്‍ച്ചയാക്കാന്‍ നേതാവിന്റെ എതിര്‍വിഭാഗം തീരുമാനമെടുത്തുകഴിഞ്ഞു. ജി. സുധാകരനെതിരെ എസ്എഫ്‌ഐ ആലപ്പുഴ ഏരിയ കമ്മറ്റി സിപിഎം സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കിയതും  ചര്‍ച്ചയാകും.

പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച ജില്ലാ നേതാവിന് മകനെ വിദേശത്ത് പഠനത്തിന് അയയ്‌ക്കാന്‍ അരക്കോടിയോളം രൂപ മുടക്കാന്‍ കഴിഞ്ഞതിന്റെ സ്രോതസ് വ്യക്തമാക്കണമെന്നും ലോക്കല്‍ സമ്മേളനങ്ങളില്‍  പ്രതിനിധികള്‍ ആവശ്യപ്പെട്ടു. നേതാവ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഭരണനേതൃത്വത്തിലുണ്ടായിരുന്നപ്പോള്‍ നടപ്പാക്കിയ കോടികളുടെ പദ്ധതികളിലെല്ലാം വന്‍ അഴിമതികള്‍ നടന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.

അഴിമതി പണമാണോ അതോ ഏതെങ്കിലും മാഫിയകള്‍ക്ക് നല്‍കിയ സഹായത്തിന് പ്രത്യുപകാരമായി മകനെ സ്‌പോണ്‍സര്‍ ചെയ്തതാണോയെന്നും പ്രതിനിധികള്‍ സംശയം ഉന്നയിച്ചു. നേതാവിനെ സാക്ഷിയാക്കിയാണ് ചില സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ ആഞ്ഞടിച്ചത്. അടുത്തകാലത്ത് നേതാവുമായി അകല്‍ച്ചയിലായ ഡിവൈഎഫ്‌ഐ നേതാക്കളും അവസരം കാര്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്. നേരത്തെ ഒരു വീട്ടമ്മയെ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ച വിഷയം പാര്‍ട്ടിയിലും പൊതുജനമദ്ധ്യത്തിലും സജീവ ചര്‍ച്ചയാക്കാന്‍ ഈ നേതാവ് ഇടപെട്ടു എന്ന പരാതി ഡിവൈഎഫ്‌ഐക്കാര്‍ക്കുണ്ട്. ലക്ഷങ്ങള്‍ മുടക്കിയാണ് ആരോപണവിധേയനായ ഡിവൈഎഫ്‌ഐ നേതാവ് പ്രശ്‌നം ഒതുക്കിത്തീര്‍ത്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

പുതിയ വാര്‍ത്തകള്‍

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.