Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മകളുടെ നഗ്ന വീഡിയോ സിഡിയുണ്ടെന്നു ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2014, 11:02 pm IST
in Thrissur

തൃപ്രയാര്‍: മകളുടെ നഗ്ന വീഡിയോ അടങ്ങിയ ഡിസി കൈയിലുണ്ടെന്നു ഭീഷണിപ്പെടുത്തി വ്യവസായ പ്രമുഖനില്‍ ്യൂനിന്നും 50 ലക്ഷം തട്ടാന്‍ ശ്രമിച്ച കേസില്‍ കൊലക്കേസ് പ്രതികള്‍ അറസ്റ്റില്‍. ഇപ്പോള്‍ മംഗലം ഡാമിനടുത്ത് താമസിക്കുന്ന ചെന്ത്രാപ്പിന്നി സ്വദേശി പാണാട്ട് വീട്ടില്‍ രാജേഷ് (രാജേഷ് ഭായ് 37), ഇപ്പോള്‍ കുന്നംകുളത്ത് പന്നിത്തടത്ത് താമസിക്കുന്ന കല്ലേറ്റുംകര കാഞ്ഞിരപ്പറമ്പില്‍ ഹനീഷ് ( വെള്ള ഹനീഷ്, 30) എന്നിവരാണ് അറസ്റ്റിലായത്.

2010ല്‍ ചെന്ത്രാപ്പിന്നിയിലുള്ള ധന്യ ജ്വല്ലറി ഉടമ തമ്പിയെ നാഗമാണിക്യം, റൈസ് പുള്ളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നു തട്ടിക്കൊണ്ടു പോയി കൈയും കാലും കെട്ടിയിട്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി കരിങ്കല്ല് ദേഹത്ത് കെട്ടിവച്ചു വയറുകീറി മുഖം കരിങ്കല്ലു കൊണ്ട് ഇടിച്ചു വികൃതമാക്കി കുളത്തില്‍ താഴ്‌ത്തിയ കേസിലെ പ്രതികളാണ്. ഇപ്പോള്‍ ഈ കേസ് ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ്യൂനടക്കുന്നതിനാല്‍ വക്കീല്‍ ഫീസ് കൊടുക്കുന്നതിനായാണ് ഇവര്‍ ബ്ലാക്‌മെയ്ല്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്. പത്തു ലക്ഷം വക്കീല്‍ ഫീസ് കൊടുക്കുന്നതിനായാണ് ഇവര്‍ തട്ടിപ്പു ്യൂനടത്താന്‍ തീരുമാനിച്ചത്.

വ്യവസായിയുടെ മകളുടെ കല്യാണക്കത്ത് കണ്ട്യുരാജേഷാണ് ഇത് ആസൂത്രണം ചെയ്തത്. കഴിഞ്ഞ 24്യൂനാണ് വ്യവസായിക്ക് ഫോണ്‍ സന്ദേശം കിട്ടിയത്. 25ന് വൈകിട്ട് ആവശ്യപ്പെട്ട 50 ലക്ഷം രൂപയുമായി മണ്ണുത്തി ബൈപ്പാസില്‍ എത്തണമെന്നും വരുന്ന വാഹനത്തില്‍ വ്യവസായിയും മകനും മാത്രമേ ഉണ്ടാകാന്‍ പാടുള്ളുവെന്നും മറ്റൊരാളെയും അറിയിക്കരുതെന്നും ഇവര്‍ ്യൂനിരീക്ഷണത്തിലാണെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് വ്യവസായി ആഭ്യന്തരമന്ത്രിയ്‌ക്കു പരാതി ്യൂനല്‍കുകയും, തുടര്‍ന്ന് മന്ത്രിയുടെ ്യൂനിര്‍ദേശപ്രകാരം തൃശൂര്‍ റേഞ്ച് ഐജി ഷേക്ക് ദര്‍വേഷ് സാഹിബിനു പരാതി നല്‍കുകയുമായിരുന്നു.

അന്വേഷണ സംഘത്തിന്റെ ്യൂനിര്‍ദേശാനുസരണം വ്യവസായിയും മകനും ഒരു കാറിലും അന്വേഷണസംഘം പലവേഷങ്ങളില്‍ അവരെ പല വാഹനങ്ങളില്‍ പിന്തുടര്‍ന്ന് വിദ്ഗധമായി പിടകൂടുകയായിരുന്നുഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ. വര്‍ഗീസിന്റെ നേതൃത്വത്തില്‍ വലപ്പാട് സിഐ ആര്‍.രതീഷ് കുമാര്‍, വലപ്പാട് എസ്‌ഐ കെ.ജി. ആന്റണി, എഎസ്‌ഐ എം.പി.മുഹമ്മദ് റാഫി, സീ്യൂിയര്‍ സിപിഒ ബാബു റഫീക്, ജലീല്‍, രാജേഷ്, മണികണ്ഠന്‍, ലിജു, അനന്തകൃഷ്ണന്‍ എന്നിവരുള്‍പ്പെടുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ചതോടെ സ്വന്തം നാട്ടുകാരുടെ മുന്‍പില്‍ തലയുയര്‍ത്താനാവാതെ മാഗ്നസ് കാള്‍സന്‍….

India

വിവേക് വാധ്വ പറയുന്നു ഇന്ത്യ അടിപൊളിയാണ്…ഇനി അമേരിക്ക ഉപേക്ഷിച്ച് പോരൂ

Mollywood

പ്രണവ് മോഹന്‍ലാല്‍ ജര്‍മ്മനിയില്‍ ബീറ്റ്സും മിക്സിങ്ങും പഠിക്കുന്നു

Kerala

നടന്‍ ജോഗിയുടെ ഭാര്യയുടെ പോരാട്ടത്തിന്റെ കഥ ആര്‍ക്കും പ്രചോദനമാകും

Spiritual

അശ്വത്ഥാമാവ് ഭീമസേനനെതിരെ വിട്ട നാരായണാസ്ത്രത്തിന്റെ കഥ

പുതിയ വാര്‍ത്തകള്‍

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് അഡ്വാൻസ്ഡ് എക്സ്റ്റെൻഡഡ് റേഞ്ച് ; ഇന്ത്യയുടെ ലക്ഷ്യം ചൈന തന്നെ ; ബാലികതനിൽ കരുത്ത് തെളിയിച്ച് വജ്രായുധം

ഡെലീഷ്യ സമീര്‍ (ഇടത്ത്) ഇഷ മറിയം ഹാരിസ് (വലത്ത്)

.ഡെലീഷ സമീര്‍ എന്ന.പ്ലസ് ടു പെണ്‍കുട്ടി പറയുന്നു (പറയിക്കുന്നു) ‘നമ്മുടെ ഡെമോക്രസി ഫെയില്‍ ആയി’..ഇഷ മറിയം ഹാരിസിന് പിന്നാലെ മറ്റൊരാള്‍

ചൈന അറ്റ്​ലസ് ഡ്രോൺ സ്വാം’ ഇറക്കിയേക്കുമെന്ന് റിപ്പോർട്ട് ; മറുപടിയായി ഹൈ-പവർ മൈക്രോവേവുമായി ഇന്ത്യ ; വെടിമരുന്നും മിസൈലുമില്ലാതെ ശത്രുവിനെ തകർക്കാം

ഗൂഗിളിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ജെമിനി (വലത്ത്) സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ജെമിനി പറയുന്നത് ഭീമമായ അബദ്ധങ്ങള്‍ (ഇടത്ത്)

ഗൂഗിള്‍ സെര്‍ച്ച് പൂര്‍ണ്ണമായും മാറുകയാണ്…

ധന സമ്പാദനത്തിന്.ഈ ഋഗ്വേദ മന്ത്രം

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി

എഐയിലേക്ക് ശ്രദ്ധതിരിച്ച വിപ്രോയ്‌ക്ക് മുന്നേറ്റം, വിപ്രോയെ സഹായിക്കുന്നത് എജന്‍റിക് എഐ കമ്പനി

ബംഗ്ലാദേശി കുടിയേറ്റക്കാർ അതിർത്തി കടന്ന് തിരിച്ചുപോകുന്നു : ബിജെപിയുടെ നുഴഞ്ഞുകയറ്റ വിരുദ്ധ നീക്കം ബംഗാളിനെ മാറ്റിമറിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.