Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജില്ലയിലേക്ക് താറാവുകളെ കൊണ്ടുവരുന്നത് നിരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2014, 11:01 pm IST
in Thrissur

തൃശൂര്‍:പക്ഷിപ്പനി സംബന്ധിച്ച് ജില്ലയില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് ജില്ലാ കളക്ടര്‍ എം.എസ്. ജയ അറിയിച്ചു. കളക്ടറേറ്റില്‍ ഇതു സംബന്ധിച്ചു ചേര്‍ന്ന വിവിധ വകുപ്പു കളിലെ ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.

കഴിഞ്ഞ ദിവസം തൃശൂര്‍ റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പക്ഷികള്‍ ചത്തു വീണത് പക്ഷിപ്പനി മൂലമല്ലെന്ന് പാലക്കാട് റീജിയണല്‍ ഡിസീസ് ആന്റ് ഡയഗ്നോസ്റ്റിക് ലാബില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ ഇതു വരെ പക്ഷിപ്പനി ബാധയുടെ ഒരു സംഭവംപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.രോഗം ജില്ലയിലേക്ക് പടരുന്നത് തടയുന്നതിനുള്ള മുന്‍കരുതലായി മറ്റുസ്ഥലങ്ങളില്‍ നിന്ന് താറാവുകളെ ജില്ലയിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണ്ണമായും നിരോധിക്കാന്‍ യോഗം തീരുമാനിച്ചു.

പക്ഷിവിസര്‍ജ്ജ്യങ്ങള്‍ ഘടകങ്ങളായുള്ള വളങ്ങള്‍ കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വേണ്ട നടപടികളെടുക്കാന്‍ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും പ്രത്യേക ദ്രുതകര്‍മ്മ സേനയ്‌ക്ക് രൂപം നല്‍കിയിട്ടുണ്ട്. പ്രത്യേക കണ്‍ട്രോള്‍ റൂമും തുറന്നു. 0487-2424223, 3256144 എന്നിവ യാണ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍.

അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.എസ്. തിലകന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മൃഗങ്ങള്‍ വ്യാപകമായി ചത്തു വീഴുന്നതാണ് പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍. പക്ഷികള്‍ ചത്തു വീഴുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ മറ്റു പ്രശ്‌നങ്ങള്‍ മൂലമാകാനാണ് സാധ്യതയെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു.

രോഗബാധ മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടു ണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ ഇതിനകം ജില്ലയില്‍ എത്തിച്ചിട്ടുണ്ട്. പക്ഷികളുമായി അടുത്തിടപഴകുന്ന വരില്‍ പനിയോ മറ്റു അസ്വാസ്ഥ്യങ്ങളോ ഉണ്ടായാല്‍ ഉടന്‍തന്നെ അടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. ജില്ലകളിലെ എല്ലാ ആശുപത്രികള്‍ക്കും ഇതിനകം തന്നെ മുന്‍കരുതലിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

അടിയന്തിര ഘട്ടത്തില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുടങ്ങുന്നതിനുള്ള സന്നാഹങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. മാംസം ഭക്ഷണത്തിന് ഉപയോഗിക്കുന്നവര്‍ ചുരുങ്ങിയത് 60 ഡിഗ്രി ചൂടില്‍ 30 മിനിട്ടെങ്കിക്ഷിപ്പനി സംബിന്ധിച്ച് ജനങ്ങള്‍ക്കുള്ള പരിഭ്രാന്തി ഇല്ലാതാക്കുന്നതിനും ബോധവത്കരണത്തിനുമായി പഞ്ചായത്ത് പ്രസിഡന്റുമാരുടെയും മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെയും സെക്രട്ടറിമാരുടെയും യോഗം നാളെ വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. പ്രാദേശിക മാര്‍ക്കറ്റുകളില്‍ പ്രത്യേക പരിശോധന നടത്തി രോഗബാധയുള്ള കോഴികുളുടെയും താറാവുകളുടെയും സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താന്‍ കളക്ടര്‍ തദ്ദേശ-ഭരണസ്ഥാപന അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രോഗബാധ തടയുന്നതിനും അടിയന്തിര സാഹചര്യം നേരിടുന്നതിനും വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ പോലീസ് മേധാവി എം. വിജയകുമാര്‍, അസി. പോലീസ് കമ്മീഷണര്‍ ഷാഹുല്‍ ഹമീദ്, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ എന്‍.ആര്‍. ഹര്‍ഷകുമാര്‍, ആരോഗ്യ വകുപ്പിലെ എപ്പിഡമോളജിസ്റ്റ് ഡോ. ഉമാ മഹേശ്വരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജോസ്‌ന മോള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.