Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മന്‍മോഹന്‍സിങ്ങിന്റെ മുഖംമൂടി അഴിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2014, 10:36 pm IST
in Vicharam

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഭാരതത്തിന് 1.86 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയ, മാധ്യമങ്ങള്‍ കോള്‍ഗേറ്റ് എന്നു പേരിട്ട അഴിമതി വാര്‍ത്തയായത്. കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതലയും പ്രധാനമന്ത്രിക്കായിരുന്നു. അന്ന് കല്‍ക്കരിപ്പാടങ്ങള്‍ സ്വേച്ഛയാ ബിര്‍ളയ്‌ക്ക് നല്‍കിയത് പ്രധാനമന്ത്രിയായിരുന്നു.

ഭാരതീയ ജനതാ പാര്‍ട്ടി അന്നുതന്നെ ഈ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍കൊണ്ടുവരികയും മന്‍മോഹന്‍ സിങ്ങിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ അതോടെ 43 ഫയലുകളാണ് ബന്ധപ്പെട്ട മന്ത്രാലയത്തില്‍നിന്ന് അപ്രത്യക്ഷമായത്. കല്‍ക്കരിപ്പാടം അഴിമതിക്കേസ് ഉദ്യോഗസ്ഥ തലത്തിലും സിബിഐ തലത്തിലുമുള്ള ഒത്തുകളിയായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇപ്പോള്‍ പ്രത്യേക കോടതി സിബിഐയോട് ചോദിക്കുന്നത് എന്തുകൊണ്ട് ഈ കേസന്വേഷണത്തില്‍ അന്ന് പ്രധാനമന്ത്രിയും കല്‍ക്കരി വകുപ്പ് മന്ത്രിയുമായിരുന്ന മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്തില്ല എന്നാണ്. ഈ ചോദ്യം മുന്‍പ് ഉയര്‍ന്നപ്പോഴും സിബിഐ നല്‍കിയ മറുപടി പ്രധാനമന്ത്രിയുടെ ഓഫീസ് എന്നായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളവരെ ചോദ്യംചെയ്തശേഷം പ്രധാനമന്ത്രിയെ ചോദ്യംചെയ്യാന്‍ അനുമതി ചോദിച്ചിരുന്നുവത്രെ. ഇത് നിഷേധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് എന്തധികാരം എന്ന് ‘കൂട്ടിലടച്ച തത്ത’യെന്ന് സുപ്രീംകോടതി തന്നെ വിശേഷിപ്പിച്ച സിബിഐ മുതിര്‍ന്നില്ല. കംപ്‌ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറലാണ് 2012 ല്‍ കല്‍ക്കരിപ്പാടങ്ങള്‍ തോന്നിയമട്ടില്‍ അനിയന്ത്രിതമായി നല്‍കിയ നടപടിയെ ചോദ്യം ചെയ്തത്. മന്‍മോഹന്‍സിങ്, കുമാരമംഗലം ബിര്‍ളയ്‌ക്ക് സ്വേച്ഛാധിപത്യ രീതിയില്‍ നല്‍കിയ ഒറീസ്സയിലെ ടാല്‍മ്പിറ രണ്ട്, മൂന്ന് ബ്ലോക്കുകളാണ് രാജ്യത്തിന് കോടികളുടെ നഷ്ടമുണ്ടാക്കിയത്.

ഇതന്വേഷിച്ച സിബിഐ അന്നുപറഞ്ഞത് പ്രഥമദൃഷ്ട്യാ ആവശ്യമായ തെളിവുകള്‍ മന്‍മോഹന്‍ സിങ്ങിനെ ചോദ്യംചെയ്യാന്‍ ലഭ്യമായിട്ടുണ്ട് എന്നാണ.് ഇപ്പോള്‍ പ്രത്യേക കോടതി ജഡ്ജി സിബിഐയോട് ചോദിക്കുന്നത് എന്നിട്ടും എന്തുകൊണ്ട് കല്‍ക്കരി മന്ത്രിയെ ചോദ്യം ചെയ്തില്ല എന്നാണ്. സുപ്രീംകോടതി കേസിന്റെ നടത്തിപ്പിനായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ആര്‍.എസ്. പരാശരനെ നിയമിക്കുകയുണ്ടായി.

മറ്റൊരുവസ്തുത ഈ കേസ് എങ്ങനെയെങ്കിലും അവസാനിപ്പിക്കാന്‍ സിബിഐ കാണിച്ച ധൃതിയാണ്. ഇതും കോടതിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഇപ്പോഴാണ് സിബിഐ ക്രൈം ഫയലും കേസ് ഡയറിയും പ്രത്യേക കോടതിക്ക് കൈമാറാന്‍ തയ്യാറായിരിക്കുന്നത്. ബിര്‍ളയ്‌ക്കുപുറമെ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി.സി. പരേഖും കേസില്‍ പ്രതിയാണ്. അന്ന് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ടി.കെ.എ. നായര്‍, കല്‍ക്കരി വകുപ്പ് ജോയിന്റ് സെക്രട്ടറി ജാവേദ് ഉസ്മാനി എന്നിവരുടെ മൊഴിയും അന്വേഷണം സംഘം എടുത്തിരുന്നു. ഇപ്പോള്‍ സുപ്രീംകോടതി നിയോഗിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറയുന്നത് ചില വ്യക്തികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി എടുക്കാന്‍ ആവശ്യമായ തെളിവുകളുണ്ടെന്നാണ്. തനിക്കെതിരെ കേസെടുത്തപ്പോള്‍ പി.സി. പരേഖ് പറഞ്ഞത് അവരെടുത്ത തീരുമാനത്തിന് അംഗീകാരം നല്‍കിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും കേസ് എടുക്കണമെന്നായിരുന്നു.

യുപിഎ സര്‍ക്കാരിന്റെ അഴിമതിനിറഞ്ഞ ഭരണത്തില്‍ കല്‍ക്കരി കുംഭകോണവും 2ജി സ്‌പെക്ട്രം കേസും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസും ഭാരതത്തിന് ശതകോടികളുടെ നഷ്ടമുണ്ടാക്കി എന്നുമാത്രമല്ല അഴിമതി നിറഞ്ഞാടിയ യുപിഎ ഭരണം ലോകരാഷ്‌ട്രങ്ങള്‍ക്കുമുന്‍പില്‍ ഭാരതത്തിന്റെ മുഖത്ത് കരിവാരിത്തേച്ച് കളങ്കിതപ്രതിച്ഛായ സൃഷ്ടിച്ച് അവഹേളിക്കുകയും ചെയ്തു. അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും പിഎംഒ ഓഫീസിനെയും നിയന്ത്രിച്ചിരുന്ന യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

ഇപ്പോള്‍ സുപ്രീംകോടതി സിബിഐയോട് ചോദിക്കുന്നത് കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തയാളെ ചോദ്യം ചെയ്യണമെന്ന് തോന്നിയില്ലേ, വിഷയത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കണമെങ്കില്‍ വകുപ്പ് മന്ത്രിയെ ചോദ്യംചെയ്യല്‍ ആവശ്യമായിരുന്നില്ലേ എന്നാണ്. എന്തായാലും ഒടുവില്‍ ഹിന്‍ഡാല്‍കോയ്‌ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസ് ഡയറിയും മറ്റു രേഖകളും കോടതിക്ക് കൈമാറുമെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ പറഞ്ഞിരിക്കുന്നു. ഇനി ഇവ പരിശോധിച്ചശേഷം കോടതി എന്ത് അഭിപ്രായം പറയുമെന്നറിയാന്‍ കാത്തിരിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ധുരന്ധർ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

പുതിയ വാര്‍ത്തകള്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.