Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അങ്ങനെയുള്ളവര്‍ മേജര്‍ രവിയെ പുലഭ്യം പറയാന്‍ നില്‍ക്കണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2014, 10:33 pm IST
in Vicharam

മേജര്‍ രവി മുസ്ലിങ്ങള്‍ എല്ലാം ഭീകരവാദികള്‍ ആണെന്ന് പറഞ്ഞോ? ഒരിടത്തും അങ്ങനെ പറഞ്ഞിട്ടേയില്ല, അപ്പോള്‍ എന്താണ് പ്രശ്‌നം? സ്വന്തം സമുദായത്തില്‍പ്പെട്ടവര്‍ ലോകംമുഴുവന്‍ ക്യാന്‍സര്‍ പോലെ ഇസ്ലാമിക ഭീകരവാദം പടര്‍ത്തുമ്പോള്‍ അതിനെതിരെ ആരും ശബ്ദിക്കരുതെന്ന് പറയുന്നവര്‍ തന്നെയാണ് ഭീകരവാദികള്‍.

മേജര്‍ രവി പറഞ്ഞത് ഇവിടെയാരും പറയാന്‍ ധൈര്യപ്പെടാത്ത പരമ സത്യങ്ങളാണ്. ഭാരത-പാക്കിസ്ഥാന്‍ കളിനടക്കുമ്പോള്‍ പാക്കിസ്ഥാന്റെ പക്ഷംപിടിക്കുന്നവര്‍ ഈ നാട്ടിലുണ്ട്, വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്രിക്കറ്റ് ലോകകപ്പ് സമയത്ത് ഭാരത-പാക്കിസ്ഥാന്‍ മത്സരത്തില്‍ പാക്കിസ്ഥാന്‍ ജയിച്ചപ്പോള്‍ മട്ടാഞ്ചേരി തെരുവുകളില്‍ പച്ച ലഡ്ഡു വിതരണം നടത്തിയത് കൊച്ചിക്കാര്‍ ആരും മറന്നുകാണില്ല.

പാക്കിസ്ഥാന്‍ ഭീകരന്‍ അജ്മല്‍ കസബിനെ തൂക്കിക്കൊന്നപ്പോള്‍ മയ്യത്ത് നമസ്‌കാരം നടത്തിയ നാടാണ് കേരളം. സദ്ദാം ഹുസൈനെ തൂക്കിക്കൊന്നപ്പോള്‍ ഇവിടെ അക്രമം അഴിച്ചുവിട്ടിരുന്നു. ലഷ്‌കര്‍ ഇ തോയിബ മുതല്‍ താലിബാന്‍ വരെയുള്ള ആഗോള ഇസ്ലാമിക ഭീകര സംഘടനകള്‍ക്ക് തടിയന്റവിട നസീര്‍, സര്‍ഫറാസ് നവാസ് മുതലായ കമാന്‍ഡര്‍മാര്‍ ഉണ്ടായതും ഈ നാട്ടില്‍ നിന്നുതന്നെ. വാഗമണ്ണില്‍ ഭീകരക്യാമ്പും ആയുധപരിശീലനവും നടത്തിയതും ജനങ്ങള്‍ മറന്നിട്ടില്ല.

ഒസാമ ബിന്‍ലാദനെ പോരാളി എന്ന തലക്കെട്ടോടെ മുഖചിത്രത്തില്‍ പ്രസിദ്ധീകരിച്ച വാരികയും കേരളത്തില്‍ ഇറങ്ങിയിരുന്നു. പലസ്തീനില്‍ ഭീകരവാദികളെ ഇസ്രയേല്‍ സൈന്യം കൊന്നു എന്ന പേരുംപറഞ്ഞു ദല്‍ഹിയിലെ ‘അമര്‍ ജവാന്‍ ജ്യോതി’ യുദ്ധസ്മാരകം അടിച്ചു തകര്‍ത്തതും ഇവിടെയുള്ള മുസ്ലിം തീവ്രവാദികള്‍ തന്നെയാണ്. കശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ഇതേ തീവ്രവാദികള്‍ തന്നെ.

പലസ്തീന്‍ ഭീകരര്‍ക്കുവേണ്ടി ‘സേവ് ഗാസാ’ എന്നുംപറഞ്ഞ് തേങ്ങിയവരില്‍ ആരേയും കണ്ടില്ലല്ലോ മുംബൈ ഭീകരാക്രമണത്തില്‍ മരിച്ചവരെ അനുസ്മരിക്കാന്‍? അങ്ങനെയുള്ളവരാരും മേജര്‍ രവിയെ പുലഭ്യം പറയാന്‍ നില്‍ക്കണ്ട. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നൂറ് ശതമാനം ശരിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ധുരന്ധർ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

പുതിയ വാര്‍ത്തകള്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.