Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വിശ്വഹിന്ദു പരിഷത്ത് രഥയാത്രയ്‌ക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 11:26 pm IST
inErnakulam

തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രാങ്കണത്തില്‍ നല്‍കിയ സ്വീകരണം

കൊച്ചി: വിശ്വഹിന്ദു പരിഷത്ത് സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ എത്തിയ രഥയാത്രക്ക് ജില്ലാ അതിര്‍ത്തിയായ കോട്ടപ്പുറത്ത് ആവേശോജ്വലമായ സ്വീകരണം നല്‍കി. മൂത്തകുന്നത്ത് നല്‍കിയ സ്വീകരണം വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ. എല്‍. അരവിന്ദാക്ഷന്‍, സെക്രട്ടറി പി. കെ. ശശി, എന്‍. ആര്‍ സുധാകരന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

പഴങ്ങാട്ടുവെളി കാളിശ്വര ക്ഷേത്രപരിസരത്ത് നടന്ന സ്വീകരണ സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം. സി സനല്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പറവൂര്‍ പ്രഖണ്ഡ് പ്രസിഡന്റ് പ്രസന്ന ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. പി. രാമചന്ദ്രന്‍പിള്ള, അനന്തകൃഷ്ണന്‍, ജയബാബു എന്നിവര്‍ പ്രസംഗിച്ചു. നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതി ക്ഷേത്ര അങ്കണത്തില്‍ എത്തിച്ചേര്‍ന്ന രഥയാത്രയെ താലപ്പൊലിയേന്തിയ മാതൃശക്തി പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

വി.എച്ച്.പി ജില്ലാ ഉപാദ്ധ്യക്ഷന്‍ എംഎല്‍എ രമേശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജസ്റ്റിസ് എം. രാമചന്ദ്രന്‍ എന്‍.ആര്‍. സുധാകരന്‍, ജില്ലാ സെക്രട്ടറി എസ്.സജി, സി.എസ്. ബാലചന്ദ്രന്‍, എന്‍. വിജയകുമാര്‍, പി. ഗോപിനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സുവര്‍ണ്ണജയന്തി രഥയാത്ര കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ സംസാരിച്ചു. 400ഓളം പാവപ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു കൊണ്ട് അശാസ്ത്രീയമായി നിര്‍മിക്കുന്ന പച്ചാളം കാട്ടുങ്കല്‍ കുഞ്ഞുപാലം നിര്‍മാണം നിര്‍ത്തിവെക്കണമെന്നും, കിറ്റ്‌കോ സമര്‍പ്പിച്ച വികസനത്തിന് ഉതകുന്ന യഥാര്‍ത്ഥ പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എറണാകുളം ജില്ലാ സമിതിയുടെ മേല്‍നോട്ടത്തില്‍ വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്‍. സുധാകരന്‍ തയ്യാറാക്കി ശ്രീധരന്‍ നമ്പൂതിരി രചിച്ച് സൈഗാള്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘സുവര്‍ണ്ണഗീതം’ സിഡി സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി ആര്‍എസ്എസ് വിഭാഗ് സംഘ ചാലകും അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം ചെയര്‍മാനുമായ ആമേട മംഗലം വാസുദേവന്‍ നമ്പൂതിരിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ചെറുകുന്നം ആശ്രമം സ്വാമി ഈശ്വരാനന്ദ, സ്വാമി കൃഷ്ണാനന്ദ( തിരുനെല്ലി ആശ്രമം) സ്വാമി ആനന്ദതീര്‍ത്ഥ തുടങ്ങിയവര്‍ പങ്കെടുത്തു. രഥയാത്ര സ്വീകരണ സമ്മേളനത്തിന് കിഷോര്‍ബാബു, എ.ടി. സന്തോഷ്, എം. ശശികുമാര്‍, വി. രാധാകൃഷ്ണന്‍, സുധാകരന്‍ കൂടത്തില്‍, ഹിന്ദുഐക്യവേദി സംസ്ഥാന സിമിതിയംഗം ക്യാപ്റ്റന്‍ സുന്ദരം എന്നിവര്‍ നേതൃത്വം നല്‍കി.

രഥയാത്രക്ക് ഏലൂര്‍ പാട്ടുപുരയ്‌ക്കല്‍ ക്ഷേത്രപരിസരത്ത് സ്വീകരണം നല്‍കി.

വാദ്യമേളങ്ങളോടും താലപ്പൊലിയേന്തിയും വര്‍ണ്ണാഭമായ വരവേല്‍പ്പായിരുന്നു ക്ഷേതാ സന്നിധിയില്‍. സന്ന്യാസി ശ്രേഷ്ഠന്മാരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി ജാഥാ ക്യാപ്റ്റന്‍ വി.മോഹനന്‍, എം.സി. വല്‍സന്‍, വിജയകുമാര്‍, ഹൈബി ശശി, കണ്ണന്‍ എന്നിവര്‍ ജാഥയോടൊപ്പം എത്തിച്ചേര്‍ന്നിരുന്നു. ക്ഷേത്രസംരക്ഷണ സമിതിയുടെ കെ.വി. മുരളി, ക്ഷേത്ര ഉപദേശക സമിതി അംഗം പി.വിജയകുമാര്‍, കെ.എസ്. അനന്തന്‍ വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് പ്രമുഖ് ആര്‍. സുരേഷ്‌കുമാര്‍, രാമചന്ദ്രന്‍, ശ്രീജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

Entertainment

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.