Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അയ്യപ്പഭക്തര്‍ക്ക് അന്നദാനത്തിനുള്ള തണ്ടിക പുറപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2014, 11:50 pm IST
in Thrissur

ചാലക്കുടി: ശബരിമലയിലെത്തുന്ന പതിനായിരക്കണക്കായ അയ്യപ്പ ഭക്തര്‍ക്ക് അന്നദാനത്തിനുള്ള തണ്ടിക ചാലക്കുടി മേലൂര്‍ പൂലാനിയില്‍ നിന്ന് പുറപ്പെട്ടു.മേലുര്‍ പഞ്ചായത്തിലെ വീടുകളില്‍ നിന്ന് പൂലാനി സംഘധ്വനി പുരൂഷ സ്വയം സഹായ സംഘമാണ് ഉത്പനങ്ങള്‍ ശേഖരിച്ചത്.അന്നദാനത്തിനുള്ള അരി,പലവ്യഞ്ജനങ്ങള്‍,വിവിധതരം പച്ചറിക്കള്‍,നാളിക്കേരം എന്നിവയാണ് പൂലാനി വിഷ്ണുപുരം ശ്രീ നരസിംഹപുരം ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് കൈമാറിയത്.ഒരുലോറി സാധനങ്ങളാണ് പൂലാനിയില്‍ നിന്ന് ശബരിമലയിലേക്ക് പുറപ്പെടത്ത്.ശരണമന്ത്രഘോഷമുഖരിതമായ അന്തരീക്ഷത്തില്‍ വിഷ്ണുപുരം ക്ഷേത്രം സെക്രട്ടറി ലെനീഷ് ആനേലി തണ്ടിക ഉത്പനങ്ങള്‍ കുമ്മനം രാജശേഖരന് കൈമാറി.

നാടിന്റെ വികസനമെന്നാല്‍ ബൗദ്ധിക വികസനത്തേക്കാള്‍ ഹൃദയവിശാലത്തയാണ് വികസനമായി കാണേണ്ടതെന്ന് ഹിന്ദൂഐക്യവേദി സംസ്ഥാനജലറല്‍ സെക്രട്ടറിയും അഖിലഭാരതീയ അയ്യപ്പസേവാസംഘം അഖിലേന്ത്യ വൈസ് പ്രസിഡന്റുമായ കുമ്മനം രാജശേഖരന്‍ അഭിപ്രയപ്പെട്ടു.അയ്യപ്പസേവാസംഘത്തിന്റെ നേതൃത്തില്‍ നടക്കുന്ന അന്നദാനത്തിനുള്ള തണ്ടിക ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം..നാട്ടില്‍ എന്ത് നന്മയുണ്ടായാലും,വികസനം ഉണ്ടെങ്കിലും അതിനെ നന്മയോട് കൂടി വീക്ഷിച്ചാലെ അത് സമൂഹത്തിന് ഗൂണകരമായി മാറുയെന്നും അദ്ദേപറഞ്ഞു.

അന്നദാനപ്രഭൂ എന്ന് വിശേഷണമുള്ള ഏകദൈവം ശബരിമല ശ്രീ ധര്‍മ്മശാസ്താവാണെന്നും അന്നദാനത്തേക്കാള്‍ മറ്റൊരു പുണ്യമില്ലെന്നും കുമ്മനം പറഞ്ഞു.ചടങ്ങില്‍ സംഘം പ്രസിഡന്റ് സുജിത് അദ്ധ്യഷത വഹിച്ചു.ഭാരതീയ വ്യവസായസെല്‍ കണ്‍വീനര്‍ ഋഷി പല്‍പ്പു മുഖ്യതിഥിയായിരുന്നു.വിമല്‍.വി,അരുണ്‍,കെ.വി,ക്ഷേത്ര മേല്‍ ശാന്തി അജിത് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.