Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പച്ചാളംമേല്‍പ്പാലം: അധികൃതര്‍ക്ക് താക്കീതായി ജനകീയ മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2014, 11:13 pm IST
inErnakulam

കൊച്ചി: അനധികൃതമായി നിര്‍മ്മിക്കുന്ന പച്ചാളം പാലത്തിനെതിരെ ജനകീയസമരസമിതി നടത്തിയ പ്രതിഷേധ മാര്‍ച്ച് അധികൃതര്‍ക്ക് താക്കീതായി. ജനകീയ സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ എത്തിയത് സമരത്തിന് കൂടുതല്‍ ശക്തി പകര്‍ന്നു.

രാവിലെ 8 മണിമുതല്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ കാട്ടുങ്കല്‍ ദേവീക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും തടിച്ചു കൂടി.

യഥാര്‍ത്ഥ പാലം അട്ടിമറിച്ച് കുഞ്ഞന്‍പാലം നിര്‍മ്മിക്കുന്നതിനെതിരെയുള്ള മുദ്രാവാക്യങ്ങളും എംപിക്കും എംഎല്‍എയ്‌ക്കും മറ്റ് അധികൃതര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. 10.30ഓടെ പ്രതിഷേധ പ്രകടനം കാട്ടുങ്കല്‍ ദേവീക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ചു. പ്രകടനം തടയുന്നതിനായി വന്‍ പോലീസ് സംഘമാണ് പാലത്തിനുതാഴെയും പാലത്തിന്റെ നിര്‍മ്മാണം നടക്കുന്ന മുകളിലുമായി നിലയുറപ്പിച്ചിരുന്നത്. പ്രകടനം ആരംഭിച്ചതോടെ പല ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ ചേര്‍ന്നത് പോലീസിനെ അങ്കലാപ്പിലാഴ്‌ത്തി. പ്രതിഷേധക്കാരെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന പാലത്തിന് സമീപത്ത് വെച്ച് തടഞ്ഞു. തുടര്‍ന്ന് സമരക്കാര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് കൊടും വെയിലത്തും പ്രതിഷേധം മണിക്കൂറുകളോളം നീണ്ടുനിന്നു.

ജനകീയ സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് 11.05ഓടെ സഖാവ് റോഡില്‍ നിന്നും ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് 12.30ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ എത്തി. തുടര്‍ന്ന് മുരളീധരനെ ആഴി യുഴിഞ്ഞ് മാല ചാര്‍ത്തി സ്വീകരിച്ചു. പിന്നീട് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് പച്ചാളം പാലം അട്ടിമറിച്ചതായും സമഗ്രവികസനത്തിന് ഇപ്പോള്‍ പണിയുന്ന പാലം ഗുണം ചെയ്യുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ യഥാര്‍ത്ഥ കിറ്റ്‌കോ പാലം വികസനത്തിന് ഗുണം ചെയ്യുന്നതാണ് . ജനപ്രതിനിധികള്‍ നാടിന്റെ വികസനത്തെയാണ് അട്ടിമറിച്ചിരിക്കുന്നത്. ഈ സമരം നീതിക്ക് വേണ്ടിയാണ്. സമരത്തിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദ സ്ഥലവും പരിസരങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. യോഗത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി സുരേഷ് തുടങ്ങി വിവിധ നേതാക്കള്‍ സംസാരിച്ചു.

ബിജെപി മണ്ഡലം സെക്രട്ടറിയും ജനകീയ സമരസമിതി കണ്‍വീനര്‍ അബിജു സുരേഷ്, ആര്‍എസ്എസ് മഹാനഗര്‍കാര്യവാഹ് രാജേഷ് ചന്ദ്രന്‍ ഹിന്ദുഐക്യവേദി നേതാക്കളായ ക്യാപ്റ്റന്‍ സുന്ദരം, പി. സുരേഷ്, ബിജെപി സംസ്ഥാന സമിതിഅംഗം പി.കെ കൃഷ്ണദാസ, ജില്ലാ പ്രസിഡന്റ് പി.ജെ തോമസ് ,ജനറല്‍ സെക്രട്ടറി ശങ്കരന്‍ കുട്ടി, മണ്ഡലം പ്രസിഡന്റ് സുരേഷ്‌കുമാര്‍, സംഘപരിവാര്‍ നേതാക്കളായ ഇ.എന്‍ നന്ദകുമാര്‍, പി.കെ ദിനാല്‍, മുരളി അയ്യപ്പന്‍കാവ്, അശോകന്‍, അനിവടുതല, ബാബു പച്ചാളം, ജയറാം, ശ്രീകാന്ത് ശ്രീധര്‍, പ്രദീപ്, രവി വടുതല, പ്രകാശ് അയ്യര്‍,സരിതസന്തോഷ്. മഹിളാമോര്‍ച്ചാനേതാക്കളായ സന്ധ്യജയപ്രകാശ്,ജലജ ആചാര്യ, കൗണ്‍സിലര്‍ സുധിദിലീപ്, ദിലീപ്കുമാര്‍, സമരസമിതിനേതാക്കളായ രമേശ്, വിശ്വേഷ്, ലൂസിപോള്‍, ജൂസ് ബിജു, ജോണി,അനില്‍, വിനു, ജയപ്രകാശ്, രവി വടുതല, ലളിത, ഓമനക്കുട്ടന്‍, സുകുമാര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

Entertainment

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.