Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിശ്വഹിന്ദു പരിഷത്ത് രഥയാത്ര ഇന്ന് ജില്ലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2014, 11:12 pm IST
in Ernakulam

കൊച്ചി: വിശ്വഹിന്ദു പരിഷത്ത് സുവര്‍ണ്ണ ജയന്തി രഥയാത്ര ഇന്ന് ജില്ലയില്‍ പ്രവേശിക്കും. രാവിലെ 9ന് കോട്ടപ്പുറത്തെത്തുന്ന രഥയാത്ര ജില്ലാ സ്വാഗതസംഘം ഭാരവാഹികള്‍ സ്വീകരിക്കും. 9.30ന് പറവൂര്‍, 11.30ന് ആലുവ, 12.30ന് ഏലൂര്‍, വൈകിട്ട് 3ന് തൃപ്പൂണിത്തുറ, 6ന് മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ സ്വീകരണയോഗങ്ങള്‍ നടക്കും. തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതി ക്ഷേത്രാങ്കണത്തില്‍ 3ന് എത്തുന്ന രഥയാത്രയെ വിവിധ സാമുദായിക സംഘടനനേതാക്കള്‍, ക്ഷേത്ര ഭാരവാഹികള്‍, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.

ചടങ്ങില്‍ ജില്ലാസമിതി രൂപകല്പനചെയ്ത ശ്രീധരന്‍ നമ്പൂതിരി രചിച്ച് പി.ഡി സൈഗാള്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘സുവര്‍ണ്ണഗീതങ്ങള്‍’ എന്ന സിഡി പ്രകാശനം പ്രകാശനം ചെയ്യും. സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി, ജസ്റ്റിസ് എം. രാമചന്ദ്രന്‍ , വൈസ് അഡ്മിറല്‍ കെ. എന്‍ സുശീല്‍, ജസ്റ്റിസ് പി. എസ് ഗോപിനാഥ്, എസ്. ജെ. ആര്‍. കുമാര്‍, എന്‍. ആര്‍ .സുധാകരന്‍, ഇ. എസ് ബിജു. അഡ്വ:ടി. പി സിന്ധുമോള്‍, ഉണ്ണികൃഷ്ണന്‍, ആര്‍. വി. ജയകുമാര്‍, എസ്. സജി, എം. എല്‍. രമേശ്, ആര്‍. ബി. ബാബു എന്നിവര്‍ വിവിധ സ്വീകരണയോഗങ്ങളില്‍ സംസാരിക്കും.

മൂവാറ്റുപുഴ വെള്ളൂര്‍കുന്നം ശ്രീമഹാദേവ ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സ്വീകരണയോഗത്തോടെ ജില്ലയിലെ പര്യടനം അവസാനിക്കും .തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ പര്യടനം ആരംഭിക്കും. സുവര്‍ണ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി 2015 ഫെബ്രുവരി 8ന് എറണാകുളത്ത് ഹിന്ദുസമ്മേളനം നടക്കും. 17ന് കാസര്‍ഗോഡ് മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നുമാണ് രഥയാത്ര പര്യടനം തുടങ്ങിയത്. രഥയാത്ര ഡിസംബര്‍ ഒന്നിന് നെയ്യാറ്റിന്‍കരയില്‍ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.