Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കേരളത്തിലും കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാകും: യൂത്ത് കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2014, 11:03 pm IST
inKollam

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ദുരന്തം കേരളത്തില്‍ വരുത്തിവയ്‌ക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.ആര്‍.മഹേഷ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും കുചേലന്‍മാരായെത്തി കുബേരന്‍മാരായി മാറിയ രാഷ്‌ട്രീയനേതാക്കള്‍ക്കെതിരെ അനങ്ങാപ്പാറനയം സ്വീകരിക്കുന്നതും ജനം തിരിച്ചറിയുന്നുണ്ടെന്നും ഈ പോക്കുപോയാല്‍ ദേശീയരാഷ്‌ട്രീയത്തിലെ പരാജയമാകും കോണ്‍ഗ്രസിന് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തേക്കാള്‍ കൂടുതല്‍ സമ്പത്തുള്ള രാഷ്‌ട്രീയനേതാക്കള്‍ കേരളത്തിലുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. മറ്റു പാര്‍ട്ടികളിലുംപെട്ട നേതാക്കള്‍ ഇതിലുള്‍പ്പെടുന്നുണ്ട്. വിവിധ പാര്‍ട്ടിക്കാരില്‍ നിന്നും അവരുടെ യുവനേതാക്കളില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇത്തരത്തില്‍ കളങ്കിതരും അഴിമതിക്കാരുമായ അനധികൃത സ്വത്തുസമ്പാദകരുടെ ലിസ്റ്റ് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് കൈമാറാനാണ് തീരുമാനം. ജനപക്ഷയാത്ര സമാപിക്കുന്നതിനുമുമ്പ് ഈ ലിസ്റ്റ് കൈമാറും. അഴിമതിയെ ചെറുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അഴിമതിവിരുദ്ധസെല്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റ് വരെ വിവിധ വകുപ്പുകളില്‍ നടക്കുന്ന അഴിമതി തടയാനും ഇത്തരം ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും സെല്ലിന് പ്രവര്‍ത്തകരുണ്ടാകും. ഭയം കൊണ്ട് പരാതി നല്‍കാന്‍ മടിക്കുന്ന ജനങ്ങളുടെ പരാതികള്‍ ഏറ്റെടുത്ത് രഹസ്യമായി അധികൃതരുടെ ശ്രദ്ധയില്‍കൊണ്ടുവരികയാണ് സെല്ലിന്റെ ഉദ്ദേശ്യമെന്നും സി.ആര്‍.മഹേഷ് പറഞ്ഞു.

അഴിമതി നടത്തി അവിഹിത സ്വത്ത് സമ്പാദിച്ച് കോടീശ്വരന്മാരായ രാഷ്‌ട്രീയനേതാക്കളുടെയും മാറിമാറിവരുന്ന സര്‍ക്കാരുകളില്‍ സ്വാധീനം ചെലുത്തി സ്വത്ത് സമ്പാദിക്കുന്ന ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരുടെയും ഇടപാടുകളും രഹസ്യങ്ങളും വിജിലന്‍സ് അന്വേഷിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.

പല നേതാക്കള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ ബിനാമി പേരുകളില്‍ ഭൂമി ഉണ്ടെന്നും ഉന്നതനേതാക്കളുടെ മക്കള്‍ കളങ്കിതവ്യവസായികളുടെ തണലില്‍ വിദേശരാജ്യങ്ങളില്‍ ബിസിനസ് നടത്തുകയാണെന്നും മഹേഷ് ആരോപിച്ചു. ഒരു വിഭാഗം രാഷ്‌ട്രീയനേതാക്കളുടെ അടിക്കടിയുള്ള വിദേശപര്യടനങ്ങള്‍ ജനങ്ങള്‍ സംശയത്തോടെയാണ് കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.