Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജി. സുധാകരനെതിരായ നീക്കം; ഐസക് പക്ഷം കുരുക്കിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2014, 09:58 pm IST
inAlappuzha

ആലപ്പുഴ: പാര്‍ട്ടി സമ്മേളന കാലയളവില്‍ ജി. സുധാകരനെതിരെ എസ്എഫ്‌ഐയെ ഉപയോഗിച്ച് ഒളിയുദ്ധം നടത്തുന്നത് സിപിഎമ്മില്‍ പുതിയ പോര്‍മുഖത്തിന് വഴിയൊരുക്കുന്നു. എസ്എഫ്‌ഐ ആലപ്പുഴ ഏരിയ കമ്മറ്റി സിപിഎം സംസ്ഥാന കമ്മറ്റിക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ജി. സുധാകരനെതിരെ നേരിട്ട് പരാതി നല്‍കിയത് നിസാരമായി കാണാനാകില്ലെന്നും ഇതിനുപിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നുമാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍.

സുധാകരനെതിരെ പരാതി നല്‍കുക മാത്രമല്ല ഒരുപത്രത്തിന് വിവരം ചോര്‍ത്തി നല്‍കുകയും ചെയ്തത് പാര്‍ട്ടി സമ്മേളനങ്ങള്‍ ലക്ഷ്യമാക്കി തന്നെയാണെന്നാണ് ആക്ഷേപം. കേന്ദ്ര കമ്മറ്റി അംഗത്തിന്റെ മകളുടെ തീരദേശ മേഖലകളിലെ സര്‍വേ സംബന്ധിച്ചും സ്‌കൂളിലെ കക്കൂസ് ശുചീകരണത്തെക്കുറിച്ചും പൊടിപ്പും തൊങ്ങലും ചാര്‍ത്തി വാര്‍ത്തകള്‍ നല്‍കിയ പത്രത്തിലാണ് സുധാകരനെതിരെയുള്ള വാര്‍ത്ത ചോര്‍ത്തി നല്‍കിയത്. മാത്രമല്ല എംഎല്‍എയെന്ന നിലയില്‍ തോമസ് ഐസക് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ പോലും പാര്‍ട്ടി വിരുദ്ധമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഈ പത്രത്തിലാണ് സ്ഥിരമായി ആദ്യം വരുന്നതെന്നും സുധാകരനെതിരെയുള്ള വാര്‍ത്തയുടെ ഉറവിടം അന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ലെന്നും ഔദ്യോഗികപക്ഷ സഖാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്ഡി കോളേജില്‍ എസ്എഫ്‌ഐക്ക് സീറ്റുകള്‍ കുറയാനുള്ള കാരണം ജി. സുധാകരന്‍ എംഎല്‍എയും അദ്ദേഹത്തിന്റെ ഭാര്യയായ കോളേജിലെ അദ്ധ്യാപികയുമാണെന്നാണ് എസ്എഫ്‌ഐയുടെ പരാതി. കോളേജ് ഹോസ്റ്റലിന്റെ ചുമതല എംഎല്‍എയുടെ ഭാര്യയ്‌ക്കാണ്. ഇവിടെ ഭക്ഷ്യവിഷബാധയുണ്ടായപ്പോള്‍ പ്രതികരിച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരെ എംഎല്‍എയുടെ ഭാര്യ പകപോക്കല്‍ നടത്തിയെന്നും ഇതിനനുകൂലമായ നിലപാടാണ് എംഎല്‍എ സ്വീകരിച്ചതെന്നുമാണ് എസ്എഫ്‌ഐ ആലപ്പുഴ ഏരിയ നേതൃത്വം സിപിഎം സംസ്ഥാന കമ്മറ്റിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

എന്നാല്‍ ഈ വിഷയത്തില്‍ എസ്എഫ്‌ഐക്കെതിരെ സിപിഎം രംഗത്തെത്തി. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചാണ് എസ്എഫ്‌ഐ പരാതി നല്‍കിയതെന്നാണ് സിപിഎം ഏരിയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ ഏരിയ, ജില്ലാതലങ്ങളില്‍ പരാതി നല്‍കാതെ നേരിട്ട് സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കിയതും അത് മാധ്യമങ്ങളില്‍ വാര്‍ത്തയായതും സംബന്ധിച്ച് എസ്എഫ്‌ഐ നേതൃത്വം വിശദീകരണം നല്‍കണമെന്നും സിപിഎം ഏരിയ നേതൃത്വം ആവശ്യപ്പെട്ടുകഴിഞ്ഞു. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഐസക് പക്ഷക്കാരായ പലര്‍ക്കുമെതിരെ നടപടിക്കാണ് സാദ്ധ്യത തെളിയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

പുതിയ വാര്‍ത്തകള്‍

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.