Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പൊതുസ്ഥലം കയ്യേറിയത് പരാതിപ്പെട്ടവര്‍ക്കെതിരെ പോലീസ് നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2014, 11:26 pm IST
inErnakulam

മട്ടാഞ്ചേരി: റോഡ് കയ്യേറി നടപ്പാത നിര്‍മ്മിച്ച വീട്ടുടമയ്‌ക്കെതിരെ പരാതിപ്പെട്ട റസിഡന്റ്‌സ് അസോസിയേഷനെതിരെ പോലീസ് നടപടി. ഫോര്‍ട്ടുകൊച്ചിയിലെ വെളി അമരാവതി ബസ്സ്‌റൂട്ടിലാണ് പണവും, സ്വാധീനവുമുള്ള വ്യക്തി നടപ്പാതയും റോഡും കയ്യേറി സ്വന്തം പറമ്പിലേയ്‌ക്ക് പാത കെട്ടിയത്. വീതികുറഞ്ഞ റോഡായതിനാല്‍ കയ്യേറ്റവും, പാതയും മൂലം അപകടങ്ങളും, നിത്യസംഭവമായതോടെയാണ് ഫോര്‍ട്ടുകൊച്ചിയിലെ മുല്ലവളപ്പ് റസിഡന്റ്‌സ് അസോസിയേഷന്‍ പരാതിയുമായി അധികൃതരെ സമീപിച്ചത്.

കയ്യേറിയ വ്യക്തി രാഷ്‌ട്രീയ സ്വാധീനവും പണവുമുപയോഗിച്ച് കയ്യേറ്റപരാതിക്കാര്‍ക്കെതിരെ പോലീസിനെ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയാണ്.

അനധികൃത കയ്യേറ്റനിര്‍മ്മാണം നടന്ന് രണ്ട് മാസം പിന്നിട്ടതോടെ എട്ടോളം വാഹനാപകടങ്ങളാണ് ഇത്മൂലം ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നതെന്ന് ജനങ്ങള്‍ പറയുന്നു. ഈ വിഷയത്തില്‍ കൗണ്‍സിലര്‍ എംഎല്‍എ എന്നിവരടക്കമുള്ള ജനപ്രതിനിധികളും, ഇരുമുന്നണിരാഷ്‌ട്രീയകക്ഷികളും നടത്തുന്ന മൗനം ജനരോഷത്തിനിടയാക്കിയിട്ടുണ്ട്.

ജനങ്ങളുടെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ റസിഡന്റസ് അസോസിയേഷന്‍ ഭാരവാഹികളെ ഇടയ്‌ക്കിടെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും വീട്ടുടമയുടെ പരാതിയിന്മേല്‍ ഭാരവാഹികള്‍ക്കെതിരെ മോഷണം- ഭവനഭേദനം, നിര്‍മ്മാണം തകര്‍ക്കല്‍ തുടങ്ങി കേസ്സെടുക്കുമെന്ന് ഫോര്‍ട്ടുകൊച്ചി പോലീസ് പറഞ്ഞതായും അസോസിയേഷന്‍ സെക്രട്ടറി സക്കറിയാ ഫെര്‍ണാണ്ടസ് പറഞ്ഞു.

അനധികൃത നിര്‍മ്മാണവും, അപകടഭീഷണിയുമുള്ള നടപ്പാത കയ്യേറ്റം പോളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ മനുഷ്യാവകാശകമ്മീഷന്‍ ഓംബുഡ്‌സ്മാന്‍, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, വകുപ്പ് മന്ത്രിമാര്‍, ജനപ്രതിനിധികള്‍, കോര്‍പ്പറേഷന്‍, റവന്യൂ, പൊതുമരാമത്ത്, പോലീസ് അധിതകൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നും നടപടിയില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് സംഘടനകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

Entertainment

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.