Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശൂരനാട് തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2014, 10:54 pm IST
inKollam

ശാസ്താംകോട്ട: ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തില്‍ വൈസ്പ്രസിഡന്റ് സ്ഥാനേേത്തക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണമുന്നണിയിലെ അംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതിനെതുടര്‍ന്ന് നാല് അംഗങ്ങളെ ശൂരനാട് പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ വൈസ്പ്രസിഡന്റ് സുഭാഷ്, പഞ്ചായത്തംഗങ്ങളായ ശിവപ്രസാദ്, ഷൈലജ, രാജേഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ വിട്ടയച്ചു.

കോണ്‍ഗ്രസ് ഭരിക്കുന്ന ശൂരനാട് തെക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് 6, കേരള കോണ്‍ഗ്രസ് 1, സിഎംപി 1, ആര്‍എസ്പി 2 എന്നിങ്ങനെയാണ് കക്ഷിനില. എല്‍ഡിഎഫിന് സിപിഎം 5, സിപിഐ 1 എന്ന നിലയിലാണ്. വൈസ്പ്രസിഡന്റ് സ്ഥാനം അവസാന ഒരുവര്‍ഷം കേരളകോണ്‍ഗ്രസിന് വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അംഗമായിരുന്ന സുഭാഷ് വൈസ്പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.

തുടര്‍ന്ന് ശനിയാഴ്ച വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുകയും കോണ്‍ഗ്രസ് പാനലില്‍ കേരള കോണ്‍ഗ്രസിലെ കെ.കെ.ഡാനിയേലും, ഇടതുമുന്നണിയുടെ പാനലില്‍ സിപിഐയിലെ ഗീതമ്മയും മല്‍സരിക്കുകയും ചെയ്തു. 16 അംഗ ഭരണസമിതിയില്‍ 10 വോട്ട് ലഭിച്ചതിനെതുടര്‍ന്ന് കെ.കെ.ഡാനിയേലിനെ വരണാധികാരി വൈസ്പ്രസിഡന്റായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിന് ശേഷമാണ് നാടകീയമായ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. വൈസ്പ്രസിഡന്റ് സ്ഥാനം കേരളാകോണ്‍ഗ്രസിന് നല്‍കുന്നത് രഹസ്യമായി എതിര്‍ത്തിരുന്ന രാജിവച്ച വൈസ്പ്രസിഡന്റ് സുഭാഷ് പുതിയതായി തിരഞ്ഞെടുത്ത കെ.കെ.ഡാനിയേലിനെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. എതിര്‍പ്പ് ഉണ്ടായിട്ടും പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡാനിയേലിന് അനുകൂലമായി ഇവര്‍ വോട്ട് ചെയ്തത്.

എന്നാല്‍ വൈസ്പ്രസിഡന്റായി തിരഞ്ഞെടുത്ത ഡാനിയേല്‍ വഹിച്ചിരുന്ന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവയ്‌ക്കാതെ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചത് നിയമവിരുദ്ധമാണെന്നും ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു. ഡാനിയേല്‍ തനിക്ക് രാജിക്കത്ത് നല്‍കിയതായി സെക്രട്ടറി അറിയിച്ചെങ്കിലും രാജിക്കത്ത് നിലവില്‍ ഡാനിയേല്‍ നല്‍കിയിട്ടില്ലെന്നും സെക്രട്ടറി ഇത് മറച്ചുവയ്‌ക്കുകയാണെന്നും ആരോപിച്ച് സുഭാഷും കൂട്ടരും സെക്രട്ടറിയെ ഓഫീസില്‍ തടഞ്ഞുവയ്‌ക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് സെക്രട്ടറി ശൂരനാട് പോലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി ഉപരോധക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ പരാതിയില്ലെന്ന് സെക്രട്ടറി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ കേസെടുക്കാതെ വിട്ടയച്ചു. പൊതുവേ കോണ്‍ഗ്രസിനുള്ളില്‍ കുന്നത്തൂരില്‍ നടക്കുന്ന ഗ്രൂപ്പ് പോര് ഇന്നലനടന്ന സംഭവത്തോടെ വീണ്ടും രൂക്ഷമാകാനാണ് സാധ്യത. കോണ്‍ഗ്രസ് കുന്നത്തൂര്‍ ബ്ലോക്ക് കമ്മിറ്റിയും സുഭാഷിനെ വൈസ്പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിവാക്കി കെ.കെ.ഡാനിയേലിനെ കൊണ്ടുവരണമെന്ന തീരുമാനം ഏറെനാളുകള്‍ക്ക് മുമ്പേ എടുത്തിരുന്നതായാണ് അറിയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.