Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ക്കാര്‍ മുന്നോട്ട്, പ്രതിപക്ഷം എങ്ങോട്ട്: ജെയ്റ്റ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2014, 09:56 pm IST
inIndia

ന്യൂദല്‍ഹി: ഇന്ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാനിരിക്കെ ധനമന്ത്രികൂടിയായ പ്രമുഖ ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ചോദിക്കുന്നു, സര്‍ക്കാര്‍ മുന്നോട്ട്, പ്രതിപക്ഷം എങ്ങോട്ട്?

പ്രധാനമന്ത്രി വിദേശ രാജ്യങ്ങളില്‍ യാത്രചെയ്ത് അവിടങ്ങളില്‍ ഭാരത സര്‍ക്കാരിന്റെ യശസുയര്‍ത്തുന്നു, രാജ്യത്തെ ശക്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തുന്നു. കഴിഞ്ഞയാഴ്ച ത്രിരാഷ്‌ട്ര സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കി. ബ്രിസ്‌ബേണില്‍ നടന്ന ജി 20 സമ്മേളനത്തില്‍ ഭാരതവും നമ്മുടെ പ്രധാനമന്ത്രിയുമായിരുന്നു കേന്ദ്രബിന്ദു. അടുത്ത റിപ്പബ്ലിക് ദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വരുന്നതുവരെ കാര്യങ്ങളെത്തി.

നമ്മുടെ കേന്ദ്ര മന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ സങ്കല്‍പ്പങ്ങള്‍ സഫലമാക്കാന്‍ പൂര്‍ണ്ണസമയം പ്രവര്‍ത്തിച്ചു. പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ വകുപ്പിലെ ആസൂത്രണ പദ്ധതികള്‍ ഏറെ മുന്നോട്ടു നയിച്ചു. ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍, റെയില്‍ മന്ത്രി സുരേഷ് പ്രഭു, വാണിജ്യമന്ത്രി നിര്‍മലാ സീതാരാമന്‍ തുടങ്ങി എല്ലാ മന്ത്രിമാരും അവരവരുടെ വകുപ്പില്‍ അധികസമയം പ്രവര്‍ത്തിച്ച് നടപടികള്‍ മുന്നോട്ടു നീക്കി. പക്ഷേ, പ്രതിപക്ഷമോ? അരുണ്‍ ജെയ്റ്റ്‌ലി ചോദിക്കുന്നു.

കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൂന്നു നടപടികള്‍ നോക്കാം: എന്തിനാണ് പൊതുമേഖലാ ബാങ്കുകള്‍ ഒരു സ്വകാര്യ സ്ഥാപനത്തിനു കടം കൊടുക്കുന്നതെന്ന് അവര്‍ പ്രസ്താവനയിറക്കി. ബാങ്കുകളുടെ ജോലി അര്‍ഹരായ ആവശ്യക്കാര്‍ക്ക് പണം കൊടുക്കുക എന്നതായിരിക്കെ ഈ ചോദ്യത്തിനു പ്രസക്തിയില്ല. പിന്നെ മറ്റു വിഷയമൊന്നുമില്ലാത്തതിനാലാണീ ചോദ്യമെന്നു വ്യക്തം, ജെയ്റ്റ്‌ലി പറയുന്നു.

രണ്ടാമതായി, കാര്യങ്ങള്‍ മനസിലാക്കാതെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസ്താവിച്ചു, കിസാന്‍ വികാസ് പത്ര കള്ളപ്പണമുണ്ടാക്കുമെന്ന്. എന്നാല്‍ കിസാന്‍ പത്ര വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡുള്‍പ്പെടെയുള്ള തിരിച്ചറിയല്‍കാര്‍ഡ് നിര്‍ബന്ധമാണ്. കോണ്‍ഗ്രസുകാര്‍ കാര്യമറിയാതെയാണ് പ്രതികരിക്കുന്നതെന്നതിനു മറ്റൊരു ഉദാഹരണമാണ്.

മൂന്നാമതായി, പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണവും നടപടി ക്രമങ്ങളും എങ്ങനെ തടസപ്പെടുത്താമെന്ന കാര്യത്തില്‍ ആലോചനയിലായിരുന്നു. ഭരണത്തിലിരിക്കെ അവര്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം തകര്‍ത്തു. പ്രതിപക്ഷത്തിരുന്നും അവര്‍ അതേ നടപടികള്‍ തുടരാനാഗ്രഹിക്കുന്നു, ജെയ്റ്റലി പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ നടപടികളും നിലപാടുകളും ഏറെ നിരാശ ജനിപ്പിക്കുന്നതാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ശാരദാ ചിട്ടിത്തട്ടിപ്പില്‍ പെട്ടവരേയും ബര്‍ദ്വാന്‍ സ്‌ഫോടനക്കേസിലെ പ്രതികളെയും സഹായിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന നടപടി വാസ്തവത്തില്‍ നിരുത്തരവാദപരവും ദേശതാല്‍പര്യത്തിനെതിരുമാണ്, ജെയ്റ്റ്‌ലി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

Kerala

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.