Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബര്‍ദ്വാന്‍ സ്‌ഫോടനം: പ്രധാനപ്രതിയുടെ ഭാര്യയും കൂട്ടുപ്രതികളും ബംഗ്ലാദേശില്‍ പിടിയിലായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2014, 07:55 pm IST
inIndia

കൊല്‍ക്കത്ത: ബര്‍ദ്വാന്‍ സ്‌ഫോടനക്കേസില്‍ പ്രധാനപ്രതിയുടെ ഭാര്യയെയും സഹായികളായ മൂന്നുപേരെയും ബംഗ്ലാദേശ് പോലീസ് ഞായറാഴ്ച അറസ്റ്റു ചെയ്തു. കൂടാതെ പാക്കിസ്ഥാന്‍ പൗരനായ ഒരാളടക്കം മറ്റ് അഞ്ചു ഭീകരവാദികളെയും പോലീസ് പിടികൂടിയിട്ടുണ്ട്.

ബര്‍ദ്വാന്‍ കേസിലെ മുഖ്യപ്രതി സാജിദിന്റെ ഭാര്യ ഫാത്തിമ ബീഗമാണ് പിടിയിലായത്. ഇവര്‍ കുറഞ്ഞത് ഇന്ത്യയിലെ 25 സ്ത്രീകള്‍ക്ക് ഭീകര പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ഢാക്ക മെട്രോ പൊളിറ്റന്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മസൂദുര്‍ റഹ്മാന്‍ പറഞ്ഞു. നിരോധിത ഭീകര സംഘടനയായ ജമാ അത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ വനിതാ വിഭാഗം മേധാവിയാണ് 25 കാരിയായ ഫാത്തിമയെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ഭീകരസംഘടന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ക് ഹസീനയെയും പ്രതിപക്ഷ നേതാവ് ഖാലിദ സിയയെയും കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നു. സ്‌ഫോടകവസ്തുക്കളും ബോംബുണ്ടാക്കാനുള്ള സാമഗ്രികളും ജിഹാദി പുസ്തകങ്ങളുമായി ഫാത്തിമയും മൂന്ന് സഹായികളും ഢാക്ക സാദര്‍ഘട്ടിന് സമീപത്തു നിന്നാണ് പിടിയിലായത്. ഇന്ത്യയില്‍ നിന്ന് എന്‍ഐഎ രഹസ്യവിവരം നല്‍കിയതിനാലാണ് ഫാത്തിമയെ പിടികൂടാനായതെന്നും പോലീസ് വക്താവ് മൊനിറുല്‍ ഇസ്ലാം പറഞ്ഞു.

നേതാക്കളുടെ നിര്‍ദ്ദേശാനുസരണം ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ആക്രമണത്തിനായാണ് സ്‌ഫോടകവസ്തുക്കള്‍ കൈവശം വച്ചതെന്ന് ഫാത്തിമ കുറ്റസമ്മതത്തിനിടയില്‍ പറഞ്ഞതായി പോലീസ് സ്ഥിരീകരിച്ചു. ഒരു പാക് പൗരനടക്കം മറ്റ് അഞ്ച് ഭീകരര്‍ നഗരത്തിന്റെ തെക്കന്‍ പ്രദേശമായ ചിറ്റഗോംഗില്‍ നിന്നാണ് പിടിയിലായത്. പിടിയിലായ പാക് പൗരന്‍ മുഹമ്മദ് അലമില്‍ നിന്ന് പാക്കിസ്ഥാനി പാസ്‌പോര്‍ട്ട് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ താന്‍ നെതര്‍ലാന്‍ഡ് അടിസ്ഥാനമാക്കി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന റോഹിന്‍ഗ്യ കേന്ദ്രത്തിന്റെ പ്രതിനിധിയാണെന്നാണ് ഇയാളുടെ വാദം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

Kerala

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.