Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിദ്യാഭ്യാസ ലോണ്‍ നിഷേധിച്ചു; ബാങ്കിംഗ് ഓംബുഡ്‌സ്മാന് പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 11:23 pm IST
in Ernakulam

കോതമംഗലം: വിദ്യാഭ്യാസ ലോണ്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ബാങ്കിംഗ് ഓംബുഡ് സ്മാന് പരാതി നല്‍കി.

വിദ്യാര്‍ത്ഥിയുടെ പിതാവും വാരപ്പെട്ടി വില്ലേജില്‍ കോഴിപ്പിള്ളി, തൊണ്ടി വീട്ടില്‍ ജോസഫ് മകന്‍ പോള്‍സണ്‍ എന്നയാളാ ണ് പരാതിക്കാരന്‍.

സാമ്പത്തികമായി പിന്നോ ക്കം നില്‍ക്കുന്ന കുടുംബത്തില്‍ പ്പെട്ട പോള്‍സണ്‍ റബ്ബര്‍ ടാപ്പിം ഗ് തൊഴിലാളിയാണ്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജി ല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ര ണ്ടാം സെമസ്റ്ററില്‍ പഠിക്കുന്ന റോജിന്‍ പോളിനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോതമംഗലം ശാഖയില്‍ വിദ്യാഭ്യാസ ലോണ്‍ നിഷേധിച്ചതായി പോ ള്‍സണ്‍ പരാതിയില്‍ പറയുന്നത്.

ഏകദേശം മൂന്ന് ലക്ഷംരൂ പയോളം ഫീസ് ഇനത്തില്‍ ചി ലവാകുമെന്നിരിക്കെ ലോണ്‍ കി ട്ടുമെന്ന് കരുതി മകനെ കോളേജിലയച്ച മാതാപിതാക്കള്‍ ഇ പ്പോള്‍ ആത്മഹത്യയുടെ പാതയിലാണ്. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ മകള്‍ക്കും ഇത്രയും തു ക പഠനത്തിന് ചിലവാകുമെന്ന തും പോള്‍സണെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ത ന്റെ മകന് സ്‌കോളര്‍ഷിപ്പ് ആവശ്യത്തിനായും റേഷന്‍ കാര്‍ഡ് സബ്‌സിഡിക്കായി കോ തമംഗലത്തെ രണ്ട് ബാങ്കുകളില്‍ അ ക്കൗണ്ടുകളുണ്ടെന്ന സാങ്കേതിക കാരണം പറഞ്ഞാണ് ബാ ങ്കുകാര്‍ ലോണ്‍ തരും അവിടെ അപേക്ഷ നല്‍കുവെന്ന് പറഞ്ഞാണ് ലോണ്‍ നല്‍കുന്നതിന് വിസമ്മതിച്ചിട്ടുള്ളത്. എന്നാല്‍ ഈ രണ്ട് ബാങ്കുകളുടെയും സ ര്‍വ്വീസ് ഏരിയയിലല്ല പോള്‍സ ണ്‍ന്റെ വീട് എന്നതിനാലാണ് എസ്ബിഐ കോതമംഗലം ശാ ഖയുടെ സര്‍വ്വീസ് ഏരിയയില്‍ വരുന്ന റോജിന്‍ അവിടെ ലോ ണിന് അപേക്ഷ നല്‍കിയത്. അപേക്ഷ നല്‍കി ബാങ്ക് ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍ കിയശേഷമാണ് മാനേജര്‍ ലോ ണ്‍ നിരസിച്ചത്.

തുടര്‍ന്ന് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ശു പാര്‍ശയോടെ പോള്‍സണ്‍ ജി ല്ലാ കളക്ടറെ സമീപിക്കുകയും കളക്ടര്‍ പരാതി സ്വീകരിച്ച് തുടര്‍ നടപടികള്‍ക്കായി പരാതി പരിഹാര സെല്ലിന് കൈമാറുകയും ചെയ്തു. ഇതിന്റെയടിസ്ഥാനത്തില്‍ 5ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.

എന്നാല്‍ മാനേജര്‍ വീണ്ടും ലോണ്‍ നല്‍കുവാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടര്‍ ന്നാണ് ഓംബുഡ്‌സ്മാന് പരാതി നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.