Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശാപമോക്ഷമില്ലാതെ വാരിക്കാട്-മണക്കാട് റോഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 11:21 pm IST
in Ernakulam

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലാണ് വാരിക്കാട് മണക്കാട് റോഡ്. ഈ റോഡ് നിലവില്‍ വന്ന ശേഷം ഒരിക്കല്‍ പോ ലും ഇവിടെ ടാറിംഗ് നടത്തിയിട്ടേയില്ല. കല്ലും മണ്ണും ഇളകിയ ഈ റോഡിലൂടെ കാല്‍നടയാ ത്ര പോലും ദുഷ്‌കരമാണ്. 25 ഓളം കുടുംബംഗങ്ങള്‍ ഈ റോ ഡിനെ ആശ്രയിക്കുന്നുണ്ട്. റോ ഡിന്റെ ദുരവസ്ഥക്കെതിരെ പരാതികള്‍ പലത് നല്‍കിയിട്ടും യാ തൊരു പ്രയോജനവും ഉണ്ടായിട്ടില്ല.

വര്‍ഷക്കാലമായാല്‍ പോ ഞ്ഞാശ്ശേരി-മണ്ണൂര്‍ റോഡരികി ലെ കാന കരകവിഞ്ഞ് വാരിക്കാ ട് മണക്കാട് റോഡിലൂടെ ഒഴുകുന്നത് പതിവാണ്. ഈ സാഹചര്യത്തില്‍ കൊച്ചുകുട്ടികള്‍ക്ക് മു തിര്‍ന്നവരുടെ ചുമലില്‍ കയറിവേണം സ്‌കൂളില്‍ പോകുവാന്‍.

ഇതിലൂടെ കാന നിര്‍മ്മിക്കു ന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചെങ്കിലും വാര്‍ഡ് മെമ്പറും, അ ധികൃതരും ചേര്‍ന്ന് ഫണ്ട് വകമാറ്റിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വെങ്ങോല പഞ്ചായത്തില്‍ മറ്റ് റോഡുകളുടെ സ്ഥിതി ഇതുതന്നെയാണെങ്കിലും അധികൃത ര്‍ തീര്‍ത്തും അവഗണിച്ചത് വാരിക്കാട്-മണക്കാട് റോഡ് മാത്രമേയുള്ളു.

അടിയന്തര ഘട്ടങ്ങളില്‍ ഒരു വാഹനം വിളിച്ചാല്‍ ഈ പ്ര ദേശത്തേക്ക് വരാരില്ല. ഇത് രോ ഗികളെയും പ്രായമായവരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കാട്ടുപാതക്ക് സമമായ ഇവിടെ നട ന്നു പോയി ബസിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ റോഡിന്റെ വികസനത്തിന്റെ പേര്പറഞ്ഞാ ണ് ഇടത്-വലത് മുന്നണികള്‍ വോട്ടുപിടിച്ചത്. ജയിച്ച മെമ്പ റും തോറ്റ സ്ഥാനാര്‍ത്ഥിയും പി ന്നീടൊരിക്കലും ഇതുവഴി വന്നിട്ടുമില്ല, മോശമായ റോഡിന്റെ ചി ല ഭാഗങ്ങള്‍ പരിസരവാസികള്‍ കയ്യേറുന്നുമുണ്ട്.

വാഹനങ്ങള്‍ വരാത്തതിനാ ല്‍ മണക്കാട് പാടശേഖരത്ത് കൃ ഷിയും മുടങ്ങി. എത്രയും വേഗം വാരിക്കാട്-മണക്കാട് റോഡ് സ ഞ്ചാരയോഗ്യമാക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.