Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നഗരത്തിലെ കോള്‍സെന്ററില്‍ തീപിടിത്തം; വന്‍ദുരന്തം ഒഴുവായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 10:51 pm IST
inErnakulam

കൊച്ചി: നഗരത്തിലെ കോള്‍സെന്ററില്‍ തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. കടവന്ത്ര ജവഹര്‍ നഗറിലെ ആറുനിലകെട്ടിടത്തിലെ മൂന്നാം നിലയില്‍ ഇന്നലെ വൈകിട്ടായിരുന്നു തീപിടിത്തം. കാസ്‌ക്കേഡ് റവന്യു മാനേജ്‌മെന്റ് സര്‍വീസ് എന്ന കോള്‍ സെന്ററിലായിരുന്നു തീപിടുത്തം.തീ പടര്‍ന്ന് പിടിക്കാത്തത് വന്‍ ദുരന്തം ഒഴുവാകാന്‍ കാരണമായി.അവധിയായതിനാല്‍ സ്ഥാപനത്തില്‍ ജീവനക്കാര്‍ ആരുമുണ്ടായിരുന്നില്ലായെന്നതും ആളപായം ഉണ്ടായില്ല .അഗ്‌നിശമന സേന രണ്ട് മണിക്കൂര്‍ പ്രയത്‌നിച്ചാണ് തീയണച്ചത്.

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്ന് കരുതുന്നു. കമ്പ്യൂട്ടറുകളും എയര്‍കണ്ടീഷണറുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും രേഖകളും കത്തിനശിച്ചു. കെട്ടിടത്തില്‍ തീപിടുത്തം തടയാനുള്ള ഉപകരണങ്ങള്‍ ഒന്നും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് അഗ്‌നി ശമന സേന പറഞ്ഞു. ജോ ഐസക് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിടത്തിലെ ഷട്ടറുകള്‍ പലതും അടഞ്ഞുകിടന്നതിനാല്‍ ആദ്യം അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് മുകള്‍ നിലയിലെത്താനായില്ല. തുടര്‍ന്ന് സമീപത്തെ കെട്ടിടത്തില്‍ നിന്നാണ് തീയണച്ചത്.

പിന്നീട് ഷട്ടറുകള്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. കനത്ത പുകയും തീയുമുണ്ടായതിനാല്‍ സേനാംഗങ്ങളില്‍ പലര്‍ക്കും ചുമയും ഛര്‍ദിയുമുണ്ടായി. ബ്രീത്തിങ് അപ്പാരറ്റസ് വച്ചാണ് ഇവര്‍ അകത്ത് കയറിയത്. ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ നിന്നുള്ള മൂന്ന് യൂണിറ്റുകളാണ് തീയണച്ചത്.

കെട്ടിട ഉടമയേയും കോള്‍ സെന്ററിലെ മാനേജരെയും സംഭവം അറിയിച്ചിട്ടും ഇവര്‍ എത്താതിരുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജില്ലാ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ റഷീദ്, സ്‌റ്റേഷന്‍ ഓഫീസര്‍ ജോജി, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ടി കെ സുരേഷ്, ലീഡിങ് ഫയര്‍മാന്‍മാരായ ടി ഷാജുകുമാര്‍, അനില്‍ രാജ്, ബിനുരാജ്, വേണുദാസ്, സന്തോഷ് എന്നിവരുള്‍പ്പെട്ട 20 അംഗ സേനയാണ് തീയണക്കാന്‍ നേതൃത്വം നല്‍കിയത്. നാട്ടുകാരും കടവന്ത്ര പോലിസും സ്ഥലത്തെത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പുതിയ വാര്‍ത്തകള്‍

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.