Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൊടിശല്യം; കൊച്ചിയില്‍ യാത്ര ദുരിതമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 10:37 pm IST
in Ernakulam

കൊച്ചി: തോരാമഴമാറാന്‍ കാത്തുനിന്ന ജനങ്ങള്‍ക്കിടയിലേക്കിപ്പോള്‍ പൊടിയാണ് പെയ്തിറങ്ങുന്നത്. പകല്‍ചൂടിന്റെ കാഠിന്യത്തിനൊപ്പം ആളെ കാണാത്തവിധം നഗരം പൊടിയില്‍ മുങ്ങുന്നത് ജനങ്ങളില്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. മെട്രോ റെയില്‍ ആവശ്യമെങ്കില്‍ പൊടിശല്യം സഹിക്കുകയേ നിവൃത്തിയുള്ളൂവെന്ന് മട്ടിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍.

മെട്രോ യാര്‍ഡ് നിര്‍മാണം ആരംഭിച്ച വൈറ്റിലയിലും പരിസരത്തും പൊടിശല്യം വര്‍ധിച്ചു. പൊടിശല്യം ഒഴിവാക്കാന്‍ മുന്‍കരുതല്‍ വേണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊടിനിയന്ത്രിക്കാന്‍ യാതൊരുവിധ നടപടിയും അധികൃതര്‍ ഇതുവരെയും കൈക്കൊണ്ടിട്ടില്ല. മെട്രോ നിര്‍മാണവും ദേശീയപാതയിലെയും ഇടറോഡുകളിലെയും കുഴികളുമെല്ലാമായി ഗതാഗതം ദുസ്സഹമായിരിക്കുകയാണ്.

ചമ്പക്കര പാലത്തിലൂടെയും നോര്‍ത്ത് മേല്‍പ്പാലത്തിലൂടെയുമെല്ലാം നിരങ്ങി നിരങ്ങിയാണ് വാഹനങ്ങള്‍ മുന്നോട്ടുനീങ്ങുന്നത്. മഴമാറിനിന്ന കഴിഞ്ഞ ഏതാനും ദിവസം പൊടിയാണ് നഗരത്തിലെ യാത്ര കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയത്. റോഡുകളുടെ അവസ്ഥ കൂടുതല്‍ മോശമായതാണ്് ഗതാഗതക്കുരുക്കും, പൊടിയും വര്‍ധിക്കാന്‍ കാരണമെന്നാണ് യാത്രക്കാരുടെ പക്ഷം.

ചമ്പക്കരയില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതാണ് ഗതാഗത തടസ്സത്തിന് കാരണം. റോഡ് തകര്‍ന്ന് മെറ്റലുകള്‍ റോഡില്‍ തന്നെ ചിതറി കിടക്കുന്നത് നീക്കം ചെയ്യാത്തതിനാല്‍ ദിനംപ്രതി ഇവിടെ അപകടങ്ങളും പതിവാണ്. ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തില്‍പ്പെടുന്നത്. റോഡ് തകര്‍ന്നു കിടക്കുന്നതറിയാതെ അമിതവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും പൊടി കാഴ്ചമറക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. മറ്റ് വാഹനങ്ങള്‍ പിന്നിലിടിച്ചുണ്ടാകുന്ന അപകടങ്ങളും പതിവാണ്. റോഡില്‍ ചിതറിക്കിടക്കുന്ന മെറ്റലുകള്‍ സമീപവാസികള്‍ ഇടയ്‌ക്കിടെ നീക്കം ചെയ്യുന്നതാണ് അല്പമെങ്കിലും യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നത്.

മെട്രോ യാഡ് നിര്‍മാണം ആരംഭിച്ച വൈറ്റിലയിലും പരിസരത്തും പൊടിശല്യം വര്‍ധിച്ചു.വൈറ്റില ഹബ്ബിലും പൊടിശല്യം രൂക്ഷമായിരിക്കുകയാണ്. ബസുകള്‍ സ്റ്റാന്‍ഡിലേക്ക് വളവ് തിരിഞ്ഞ് കയറുമ്പോള്‍ പ്രദേശമാകെ പൊടികൊണ്ട് നിറയുകയാണിപ്പോള്‍. മെട്രോനിര്‍മ്മാണത്തോടെ പുറത്തേക്കുള്ള പാതയില്‍ വഴികള്‍ പൊളിച്ചുനീക്കിയിരുന്നു. ഇതേത്തുടര്‍ന്ന് താല്കാലികമായി മറ്റൊരുവഴിനിര്‍മ്മിക്കേണ്ടിവന്നു.

വെയില്‍ കനത്തതോടെ താല്‍ക്കാലിക റോഡിലെ മണ്ണ് ഉണങ്ങി പൊടി പറക്കുകയാണ്. പൊടിശ്വസിക്കുന്ന ശ്വാസകോശത്തിനു ഗുരുതരമായ തകരാറുകളാണുണ്ടാക്കുന്നത്. ഇത് രക്തത്തിലൂടെ കരള്‍, വൃക്ക, എല്ലുകള്‍ തുടങ്ങിയ അവയവങ്ങളിലെത്തിച്ചേര്‍ന്ന് മാരകരോഗങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. പൊടിശല്യം സമീപത്തെ കച്ചവടക്കാരേയും വീര്‍പ്പുമുട്ടുകയാണ്. ജങ്ഷനുകളില്‍ ട്രാഫിക് നിയന്ത്രിക്കുവാന്‍ ആളില്ലാത്തതിനാല്‍ വാഹനങ്ങള്‍ ക്രമം തെറ്റി പായുന്നത് അപകടങ്ങള്‍ക്കും ഒപ്പം ഗതാഗതക്കുരുക്കിനും ഇടവരുത്തുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

പുതിയ വാര്‍ത്തകള്‍

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.