Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഓംബുഡ്‌സ്മാന്റെ വിധി നടപ്പാക്കി അനധികൃത കൈയേറ്റം പൊളിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 09:26 pm IST
in Alappuzha

ആലപ്പുഴ: നഗരസഭയുടെ ടൗണ്‍ഹാള്‍ ഷോപ്പിങ് കോംപ്ലക്‌സിലെ അനധികൃത നിര്‍മ്മാണവും കൈയേറ്റവും പൊളിച്ചുനീക്കണമെന്ന ഓംബുഡ്‌സ്മാന്റെ ഉത്തരവ് ഒടുവില്‍ നടപ്പാക്കി. ശനിയാഴ്ച ഉച്ചയോടെയാണ് നഗരസഭയിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിധി നടപ്പാക്കിയത്. ഇതിന് മുമ്പുതന്നെ വാടകക്കാരന്‍ കൈയേറ്റം പൊളിച്ചു തുടങ്ങിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പോലീസ് സംരക്ഷണയില്‍ ഉത്തരവ് നടപ്പാക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ കൗണ്‍സിലറും ഡിവൈഎഫ്‌ഐ നേതാവുമായ വി.ജി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കൈയേറ്റം ഒഴിപ്പിക്കുന്നത് ഒരുദിവസത്തേക്ക് നീട്ടിവയ്‌ക്കുകയായിരുന്നു.

ശനിയാഴ്ചയായിരുന്നു ഓംബുഡ്‌സ്മാന്‍ ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനുള്ള അവസാനദിവസം. അനധികൃത നിര്‍മ്മാണം നടത്തിയ വാടകക്കാരന്‍ ഹൈക്കോടതിയെ സമീപിച്ച് പൊളിക്കുന്നത് സ്‌റ്റേ ചെയ്യാനുള്ള ഉത്തരവ് നേടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് ഓംബുഡ്‌സ്മാന്റെ ഉത്തരവ് നടപ്പാക്കിയത്. അതിനിടെ വി.ജി. വിഷ്ണുവിന്റെ നടപടി സിപിഎമ്മിലും നഗരസഭാ ഭരണനേതൃത്വത്തിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

നഗരസഭാ ഭരണത്തിന് മാനക്കേടുണ്ടാക്കുന്ന നടപടിയാണ് വിഷ്ണുവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. സംഭവത്തിന്റെ പേരില്‍ വിഷ്ണുവിനെതിരെ പാര്‍ട്ടി നടപടിയുണ്ടാവാനാണ് സാദ്ധ്യത. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹുമാം അല്‍ഹാദി, അഡ്വ. ഗോപകുമാര്‍ മുഖേനയാണ് അനധികൃത കൈയേറ്റത്തിനെതിരെ ഓംബുഡ്‌സ്മാനെ സമീപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.