Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മോദിജീ… നന്ദി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 09:16 pm IST
in Vicharam

ടെസ്റ്റിനു പോകാന്‍ നേരം മോള്‍ ചോദിച്ചു- ”എന്നാണച്ഛാ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ജന്മദിന്? ”എനിക്കോര്‍മയില്ല; നീയാ പിഎസ്‌സി ഗൈഡെടുത്ത് നോക്ക്…” പണ്ടെന്നോ പഠിച്ചതാണ്. മറന്നു.

സ്ഥിരമായി കേള്‍ക്കുന്നതുകൊണ്ട് നെഹ്‌റു കുടുംബത്തിലെ ചില ഗാന്ധിമാരുടെ ജന്മദിനവും ചരമദിനവുമൊക്കെ ഓര്‍മയുണ്ട്. ഇതിപ്പോള്‍ ജന്മദിനം പോയിട്ട് പട്ടേലിനെത്തന്നെ മറന്നുപോയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ്, ഇനിയൊരിക്കലും മറക്കാത്തവിധം 2014 ല്‍ ഭാരത പ്രധാനമന്ത്രി അതോര്‍മിപ്പിച്ചത് മോദിജീ… നന്ദി!

ആഗ്രഹമില്ലെങ്കിലും കോണ്‍ഗ്രസ് ആസ്ഥാനത്തെ അനുഷ്ഠാനങ്ങള്‍ മാധ്യമങ്ങളില്‍ കാണേണ്ടിവരാറുണ്ട്. ഏതെങ്കിലുമൊരു നെഹ്‌റുഗാന്ധിയുടെ പടം വച്ച് പാട്ടും പൂജയും! ഇത്തവണ ഞെട്ടിപ്പോയി. കോണ്‍ഗ്രസ് ആസ്ഥാനത്തുനിന്നാണെന്ന് തോന്നുന്നു, ”ഞങ്ങളുടെ പട്ടേലിനെ തട്ടിക്കൊണ്ടുപോയേ” എന്ന പരാതിയുമായി ക്യാമറക്കു മുന്നിലേക്കു വന്ന കെപിസിസി പ്രസിഡന്റിന്റെ പിന്നില്‍ ഇന്ദിരാഗാന്ധിയുടെ വലിയ ചിത്രത്തിനടുത്ത്, ചരിത്രത്തിലാദ്യമായി പട്ടേലിന്റെ ഒരു ചെറിയ പടം കൂടി! പ്രസിഡന്റിനെ പട്ടേല്‍ ചരിതം പഠിപ്പിച്ച മോദിജീ… നന്ദി!

കോണ്‍ഗ്രസിന്റെ കൂടാരമാണ് കേരളം.

മുതിര്‍ന്ന കോണ്‍ഗ്രസുകാരനാണ് മുഖ്യമന്ത്രി. പാര്‍ട്ടിയധ്യക്ഷന്റെ പോസ്റ്റില്‍പ്പോലും ഗോളടിക്കുന്ന അടവുകളുടെ ആശാന്‍! ഒക്‌ടോബര്‍ 30 ന് രാവിലെ അദ്ദേഹം പോസ്റ്റുചെയ്തു-ഇന്ന് സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ചരമദിനം…! (ഇതാണ് പട്ടേലിന്റെ പൈതൃകം അവകാശപ്പെടുന്ന കോണ്‍ഗ്രസുകാരുടെ …….!)ബിജെപിക്കാരന്‍ പ്രധാനമന്ത്രി തേങ്ങയുടയ്‌ക്കുമ്പോള്‍ കോണ്‍ഗ്രസുകാരന്‍ മുഖ്യമന്ത്രി ചിരട്ടയെങ്കിലുമുടയ്‌ക്കേണ്ടേ? പക്ഷേ ചീറ്റിപ്പോയി… വിവരമുള്ള കൊച്ചുങ്ങള്‍ ഫേസ്ബുക്കില്‍ കൈകൊട്ടിച്ചിരിച്ചപ്പോള്‍ ഒതുക്കത്തില്‍ പിന്‍വലിച്ചുവത്രേ! എന്നാലും അടവുകളുടെ ആശാന്‍ മറക്കാനാവാത്തൊരു പാഠം പഠിച്ചു. വിവരമുള്ളവരെ അനുകരിക്കാനും വേണം ഇത്തിരിവിവരം! മോദിജീ… നന്ദി!

ആറുപതിറ്റാണ്ടായി കാണാതിരുന്നതൊന്ന് 2014 ല്‍ കണ്ടു-കമ്മ്യൂണിസ്റ്റ് താത്വിക സഖാവ് പള്ളിക്കൂടത്തിലെ ക്ലോസറ്റ് കഴുകുന്നു! ജനറല്‍ സെക്രട്ടറി കയ്യുറയിട്ട് കക്കൂസ് കോരുന്നു…പതിവില്ലാത്തതൊന്ന് അതിന് തൊട്ടുമുമ്പ് സംഭവിച്ചിരുന്നല്ലോ. ഒരു പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പ്രഖ്യാപനത്തോടെ ചൂലുമെടുത്ത് തെരുവിലിറങ്ങി! അത് ഇങ്ങു കേരളത്തിലെ വിപ്ലവവായാടികളുടെ വരെ ഇരിക്കപ്പൊറുതി മുട്ടിച്ചു. മോദിജീ…നന്ദി!

ഇനി കേരളത്തിലെ കുറെ വക്താക്കളുണ്ട്. വായെടുത്താല്‍ ഗുജറാത്തിലെ കക്കൂസുകളുടെ കണക്കല്ലാതെ മറ്റൊന്നും പറയാനില്ലാത്തവര്‍. മോദിക്കൊപ്പമോടണമെങ്കില്‍ അവരുടെ രാജ്ഞിയും രാജകുമാരനും ഇനിയുമൊരു പത്തുജന്മം കൂടി ജനിച്ചുമരിക്കണമെന്ന് അവരെന്നാണോ മനസ്സിലാക്കുക! നന്ദി മോദിജീ, ഒരായിരം നന്ദി!

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ധുരന്ധർ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

പുതിയ വാര്‍ത്തകള്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.