Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ക്ക് ബാങ്ക് വായ്‌പ ലഭ്യമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 11:50 pm IST
inPalakkad

പാലക്കാട്: അയല്‍കൂട്ട ലിങ്കേജ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്‍ സി.ഡി.എസ്സ് തലത്തില്‍ അയല്‍കൂട്ട ലിങ്കേജ് ക്യാമ്പയിന്‍ നടത്തുന്നു. ജില്ലയില്‍ 100 ശതമാനം അയല്‍കൂട്ടങ്ങള്‍ക്കും അര്‍ഹമായ ലോണ്‍ എന്‍.ആര്‍.എല്‍.എം ഇന്ററസ്റ്റ് സബ്‌വെന്‍ഷന്‍ സ്‌കീമില്‍ ഉള്‍പെടുത്തികൊണ്ടാണ് നല്‍കുന്നത്. നവംബര്‍ 24 മുതല്‍ ഡിസംബര്‍ 6 വരെ 76 സി.ഡി.എസ്സുകള്‍ക്കാണ് ക്യാമ്പയിന്‍ നടത്തുന്നത്.

ഓരോ സി.ഡി.എസ്സ്‌ലേയും ക്യാമ്പയിന്‍ തിയ്യതി, സി.ഡി. എസ്സ് എന്ന ക്രമത്തില്‍: നവംബര്‍ 24 ന് ആനക്കര,കൊപ്പം,പരുതൂര്‍, കൊഴിഞ്ഞാമ്പാറ,പെരുമാട്ടി,കൊടുവായൂര്‍,മുതലമട, പുതുനഗരം ; 25 ന് കപ്പൂര്‍,പട്ടിത്തറ,വിളയൂര്‍, കുലുക്കല്ലൂര്‍,നല്ലേപ്പിള്ളി, വടവന്നൂര്‍ ; 26 ന് നാഗലശ്ശേരി,തിരുമിറ്റക്കോട്, തൃത്താല,കുലുക്കല്ലൂര്‍, തൃക്കടീരി ; 28 ന് മുതുതല,അനങ്ങനടി,ചളവറ, കരിമ്പുഴ,പൂക്കോട്ടുക്കാവ്,വെള്ളിനേഴി, അയിലൂര്‍,പുതുപ്പരിയാരം,കൊടുമ്പ്, ഷൊര്‍ണ്ണൂര്‍ നഗരസഭ ; 29 ന് നെല്ലായ, വല്ലപ്പുഴ, മരുതറോഡ്, പുതുശ്ശേരി, നെന്മാറ ; ഡിസംബര്‍ ഒന്നിന് അലനല്ലൂര്‍,കരിമ്പ,കോട്ടോപ്പാടം, തച്ചനാട്ടുകര,കേരളശ്ശേരി, കോങ്ങാട്, മണ്ണൂര്‍, പിരായിരി, പാലക്കാട് നോര്‍ത്ത് ; 03 ന് കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട്, തച്ചമ്പാറ, തെങ്കര, പിരായിരി, മങ്കര, പറളി ; 04 ന് കാവശ്ശേരി, തരൂര്‍, വടകരപതി ; 05 ന് കുഴല്‍മന്ദം, മാത്തൂര്‍, കണ്ണാടി, കിഴക്കഞ്ചേരി,കണ്ണമ്പ്ര, പെരുവെമ്പ്, പട്ടഞ്ചേരി, ചിറ്റൂര്‍ നഗരസഭ, കൊല്ലങ്കോട് ; 06 ന് ഓങ്ങല്ലൂര്‍,മുതുതല, അമ്പലപ്പാറ,വാണിയംകുളം, ഒറ്റപ്പാലംനഗരസഭ,ചെര്‍പ്പുളശ്ശേരി, കടമ്പഴിപ്പുറം,കാരാകുറുശ്ശി, അകത്തേത്തറ, മലമ്പുഴ.

ലിങ്കേജ് ലോണിന് അര്‍ഹതയുള്ള മുഴുവന്‍ അയല്‍കൂട്ടങ്ങള്‍ക്കും ഈ തിയ്യതികളില്‍ ലോണ്‍ ലഭിക്കുന്നതായിരിക്കും. പ്രസ്തുത തിയ്യതികളില്‍ ബാങ്കിന്റെ ഉദ്യോഗസ്ഥര്‍ സി.ഡി.എസ്സില്‍ എത്തുകയും അയല്‍കൂട്ടങ്ങളില്‍ നിന്നും നേരിട്ട് ലോണ്‍ അപേക്ഷ വാങ്ങുകയും അവിടെ വച്ച് തന്നെ ലോണ്‍ അനുവദിക്കുകയുമാണ് ചെയ്യുന്നത്. സമൂഹത്തിലെ താഴെക്കിടയിലുള്ള അയല്‍കൂട്ട പ്രവര്‍ത്തകര്‍ക്ക് ബാങ്കിംഗ് പ്രവര്‍ത്തനം അവരുടെ അടുത്തേക്ക് വരുന്ന രീതിയിലാണ് ക്യാമ്പയിന്‍ വിഭാവനം ചെയ്തിരിക്കുന്നത്. യോഗ്യതയുള്ള എല്ലാ അയല്‍കൂട്ടങ്ങള്‍ക്കും 3 ലക്ഷം രൂപ വരെ 4 ശതമാനം പലിശ നിരക്കില്‍ ലോണ്‍ ലഭിക്കുന്നതാണ്. അതാത് പഞ്ചായത്തിലുള്ള കുടുംബശ്രീ സി.ഡി.എസ്സുമായി ബന്ധപ്പെടേണ്ടതാണ്. ജില്ലാ മിഷന്‍ ഫോണ്‍ : 8281771488, 8281771490

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.