Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഭക്തര്‍ക്ക് സൗകര്യങ്ങളില്ല; ‘മിനിപമ്പ’ മലിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 11:49 pm IST
in Palakkad

ആലത്തൂര്‍: ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ മിനിപമ്പ എന്നറിയപ്പെടുന്ന വടക്കഞ്ചേരി രിമംഗലംപാലത്ത് കൂടുതല്‍ സൗകരയമൊരുക്കണമെന്ന് ആവശ്യമുയര്‍ന്നു. ഗോവിന്ദാപുരം വഴിയുള്ള തമിഴ്‌നാട്, ആന്ധ്ര തീര്‍ത്ഥാടകര്‍ വിശ്രമകേന്ദ്രമായി തിരഞ്ഞെടുക്കുന്ന ഇവിടെ പ്രാഥമികകൃത്യങ്ങള്‍ക്ക് വരെ സൗകര്യമില്ല. അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ പുഴയോരത്തും റോഡരികിലും വിസര്‍ജിക്കുന്നത് പരിസരവാസികളുടെ ആരോഗ്യത്തെ ബാധിക്കുന്നതായി പരാതിയുയര്‍ന്നു.

വിസര്‍ജ്യം വഴി മംഗലംപുഴ മലിനമാകുന്നത് തടയുന്നതിന് നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്. പുഴവെള്ളത്തില്‍ മനുഷ്യര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ക്വാളിഫോം ബാക്ടീരിയയുടെ അളവ് മുന്നൂറ് ഇരട്ടിയാണെന്ന് നേരത്തെ ആരോഗ്യവകുപ്പ്പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതു തടയുന്നതിനു അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

മംഗലംപുഴ സ്രോതസാക്കി നിരവധി കുടിവെള്ളപദ്ധതികള്‍ ഉള്ളതിനാല്‍ പുഴവെള്ളം മലിനമാകുന്നത് ഏറെ ഗൗരവമായി കാണണം. വയറിളക്കം, ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയവയാണ് വെള്ളത്തില്‍ ക്വാളിഫോം ബാക്ടീരിയ കൂടുതലാകുന്നതിന്റെ പ്രാരംഭലക്ഷണങ്ങള്‍. പിന്നീട് രോഗം മൂര്‍ച്ഛിച്ച് മരണംവരെ സംഭവിക്കാവുന്ന സ്ഥിതിയുണ്ടാകും.

മനുഷ്യരുടെ മലവിസര്‍ജ്യത്തിലൂടെയാണ് ക്വാളിഫോം ബാക്ടീരിയ വെള്ളത്തില്‍ കലരുന്നത്. ശബരിമല സീസണായാല്‍ മംഗലംപാലത്ത് മലവിസര്‍ജനം വ്യാപകമാണ്. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് മംഗലംപാലം ജംഗ്ഷനിലെ ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മലവിസര്‍ജനം നടത്തുന്നത്. റോഡുകളുടെ ഇരുവശങ്ങളിലും മലവിസര്‍ജ്യം നിറയും. തീര്‍ഥാടകരുടെ തിരക്ക് തുടങ്ങിയതോടെ ഇനി വഴിനടക്കാന്‍പോലും കഴിയില്ല.

വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വിസര്‍ജ്യം ശരീരത്തിലേക്കു തെറിച്ചും പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. മഴ പെയ്താല്‍ വിസര്‍ജ്യമെല്ലാം പുഴയിലേക്ക് ഒഴുകും. റോഡുകളിലും മറ്റു തുറസായ സ്ഥലങ്ങളിലും മല-മൂത്രവിസര്‍ജനം നടത്തുന്നതു തടയാന്‍ ഇനിയും അധികൃതര്‍ നടപടിയെടുത്തിട്ടില്ല. പൊതു ശൗചാലയങ്ങള്‍ നിര്‍മിച്ച് ഇതിനു പരിഹാരം കാണണമെന്ന ആവശ്യത്തിനും പഞ്ചായത്ത് തയാറാകുന്നില്ല എന്നതാണ് ജനങ്ങളുടെ പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.