Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മുളവുകാട് പഞ്ചായത്തില്‍ ഭരണപ്രതിസന്ധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 11:22 pm IST
inErnakulam

കൊച്ചി: മുളവുകാട് പഞ്ചായത്ത് ഭരണസമിതിയില്‍ പ്രതിസന്ധി . എല്‍ഡിഎഫ് പിന്തുണയിലുള്ള ഭരണസമതിയില്‍ നിന്നും സിപിഐ അംഗം രാജിവെച്ചതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. സിപിഎം മെമ്പര്‍മാരോട് ആലോചിക്കാതെ സിപിഐ അംഗം വി.എസ് അന്‍സാര്‍ രാജിവെച്ചത് വരുദിവസങ്ങളില്‍ എല്‍ഡിഎഫില്‍ വിഭാഗീയത രൂക്ഷമാകാനും കാരണമാകും.

ആകെ 15 അംഗങ്ങളില്‍ 6സിപിഎം,1സിപിഐ ഉള്‍പ്പെടെ കോണ്‍ഗ്രസ് സ്വതന്ത്രനായി ദിനകരനെ പഞ്ചായത്ത് പ്രസിഡന്റാക്കി ഭരണം നടത്തിവരുകയായിരുന്നു. അന്‍സാര്‍ ഭരണസമിതിയില്‍ നിന്നും രാജിവെച്ചതോടെ സിപിഎംനുള്ളില്‍ അങ്കലാപ്പ് ഉണ്ടായിരിക്കുകയാണ്. സിപിഐ അംഗത്തിന്റെ പിന്തുണയില്‍ 7 അംഗങ്ങളുള്ള കോണ്‍ഗ്രസ് പഞ്ചായത്ത് ഭരിക്കാന്‍ ശ്രമം ആരംഭിച്ചതാണ് സിപിഎംനെ വെട്ടിലാക്കിയിരിക്കുന്നത്. അന്‍സാറിന് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയെന്നാണ് അറിയുന്നത്.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്ലെല്ലാം വെറും നോക്കുകുത്തികളായി മാറി നില്‍ക്കുകയും ഭൂമാഫിയക്കും രാഷ്‌ട്രീയ മേലാളന്‍മാര്‍ക്കും വഴങ്ങി ജനതാല്‍പര്യങ്ങളെ അവഗണിക്കുകയുമാണ് പ്രസിഡന്റും ഭരണസമതിയും ചെയ്യുന്നതെന്ന് ആരോപിച്ചാണ് സിപിഐ അംഗം രാജിവെച്ചിരിക്കുന്നത്.

എല്‍ഡിഎഫ് പിന്തുണയിലുള്ള ഭരണസമിതിയില്‍ നിന്നും സിപിഐ അംഗം രാജിവെച്ചത് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്. അന്‍സാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം പ്രതിഷേധവവുമായി രംഗത്തെത്തിയിട്ടുണ്ട്.ഇത് വരുദിവസങ്ങളില്‍ സിപിഎം-സിപിഐ ബന്ധങ്ങള്‍ കൂടുതല്‍ വഷളാകാന്‍ കാരണമാകും.എല്‍ഡിഎഫില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രമിക്കാത്തത് സിപിഎംന്റെ അറിവോടെയെന്നാണ് അന്‍സാര്‍ പറയുന്നു.

എന്നാല്‍ സപിഐയുമായി ആലോചിക്കാതെയാണ് അന്‍സാര്‍ രാജിവെച്ചെന്നാണ് പാര്‍ട്ടി ഔദ്യോഗിക നേതൃത്വം പറയുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ അന്‍സാറിന് പ്രസിഡന്റ് പദവി ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ നില്‍കിയതായി സിപിഐ നേതാക്കള്‍ സംശയിക്കുന്നു. എന്നാല്‍ പഞ്ചായത്തിലെ സിപിഎം അംഗങ്ങള്‍ പ്രസിഡന്റുമായി രഹസ്യധാരണ ഉണ്ടാക്കി വന്‍സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നും അന്‍സാര്‍ ആരോപിക്കുന്നു.

സിപിഐ മുളവുകാട് ലോക്കല്‍ കമ്മറ്റി അഗംമായ അന്‍സാറിനെതിരെ നടപടി എടുത്താന്‍ ഒരുവിഭാഗം ശക്തമായി പാര്‍ട്ടിക്കെതിരെ രംഗത്ത് വരുമെന്നാണ് അറിയുന്നത്. നേരത്തെയും അന്‍സാര്‍ ഭരണസമിതിയില്‍ നിന്നും രാജിവെച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ശക്തമായ നിലപാടില്‍ വീണ്ടും ഭരണസമതിയില്‍ തുടരുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

Entertainment

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.