അങ്ങനെ ഒരു കൂട്ടുകച്ചവടം പൂട്ടിക്കെട്ടി. കേരള സര്‍ക്കാര്‍ ഒരു നാലുവരിപ്പാത തിരുവനന്തപുരം എയര്‍പോര്‍ട്ട് അല്ലെങ്കില്‍ കൊച്ചിയിലേക്ക് നിര്‍മ്മിക്കുക . ആറന്മുള-തിരുവനന്തപുരം ദൂരം വെറും 112 കിലോമീറ്റര്‍. ആറന്മുളനിന്നും നെടുമ്പാശ്ശേരിക്ക് വെറും133 കിലോമീറ്റര്‍ .മറ്റു സംസ്ഥാനങ്ങളില്‍ ഈ ദൂരം ഓടി യെത്താന്‍ അകെ എടുക്കുന്ന സമയം ഒന്നര മണിക്കൂര്‍. കേരളത്തില്‍ മൂന്ന് മണിക്കൂര്‍. അമ്പലം പൊളിച്ചു ഒരു വിമാനത്താവളം വേണ്ട.
ബോബി നായര്‍
പഞ്ചായത്ത് തോറും വിമാനത്താവളം വേണമെന്ന് ശഠിക്കുന്നവര്‍ക്ക് ഒരു പാഠമാവട്ടെ ഇത്.
റോക്കി ജോസഫ്
റോബര്‍ട്ട് വാദ്രയുടെ കള്ളപ്പണംകൊണ്ട് ചിലര്‍ പരിപാവനമായ ആറന്മുള ഇല്ലാതാക്കാന്‍ നോക്കിയതിനു കിട്ടിയ തിരിച്ചടിയാണ്.
അനില്‍കുമാര്‍ പന്തളം
കുറച്ചുപേരുടെ കള്ളക്കളി കലങ്ങി. മുറ്റത്ത് വിമാനം ഇറക്കാന്‍ നോക്കിയ കുറേ പുത്തന്‍ മടിച്ചീലക്കാരില്‍ നിന്നും എത്രയും പെട്ടന്ന് ആ ഭൂമി പഴയപടി പുനസ്ഥാപിക്കാന്‍,ഇവരുടെ കയ്യില്‍ നിന്നും പണം ഈടാക്കി വേണ്ടതു ചെയ്യാന്‍ കോടതി ഇടപെടണം.
ഗോപാലന്‍ പ്രദീപ്
















