Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സൈലന്റ്‌വാലിയില്‍ വന്യമൃഗവേട്ട സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2014, 11:46 pm IST
inPalakkad

അഗളി: സൈലന്റ്‌വാലി വനമേഖലയില്‍ വന്യമൃഗവേട്ട സജീവമായിട്ടും അധികൃതര്‍ നോക്കുകുത്തികളാകുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇത്തരത്തിലുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിട്ടും നടപടിയുണ്ടയില്ല. അട്ടപ്പാടി മലനിരകളുടെ ഭാഗമായ തത്തേങ്ങലം, മൈലാമ്പാടം, ചേറുകുളം, മെഴുകുംപാറ, കരിമന്‍കുന്ന് എന്നിവിടങ്ങളിലാണ് മൃഗവേട്ട നടക്കുന്നത്.

വനനിയമങ്ങള്‍ കര്‍ശനമാണെങ്കിലും പാലിക്കപ്പെടുന്നില്ല. ഇതുമൂലം മൃഗങ്ങളോടൊപ്പം നിരവധി സസ്യജാലങ്ങളും വംസനാശഭിഷണിയിലാണ്. കഴിഞ്ഞദിവസം സൈലന്റ്‌വാലി മേഖല ഉള്‍പ്പെടെയുള്ള തത്തേങ്ങലത്തുനിന്നും രണ്ട് മാനുകളെ നായാട്ട് സംഘം വെടിവച്ചു കൊന്നിരുന്നു. പ്രതികളില്‍ ചിലരെ പിടികൂടിയതു മാത്രമാണ് വനംവകുപ്പ് ചെയ്ത പ്രധാന പ്രവൃത്തി.

തത്തേങ്ങലത്ത് മാന്‍ വേട്ട നടത്തിയതുമായി ബന്ധപ്പെട്ട് ആറു പേരാണ്കഴിഞ്ഞദിവസം പടിയിലായിരുന്നു. ഇതില്‍ ഒരു പ്രതി മണ്ണാര്‍ക്കാട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പനംതോട്ടത്തില്‍ ജോബി, വെളളപ്പാടം സ്വദേശികളായ അബ്ദുല്‍ റഹീം, കുട്ടന്‍,ചേറുകുളം നീലംങ്ങോട് കൃഷ്ണന്‍, നാരായണന്‍, കൃഷ്ണദാസ് എന്നിവര്‍ റിമാന്റില്‍ കഴിഞ്ഞുവരികയാണ്. എന്നാല്‍ ഈ കേസിലെ പ്രധാന പ്രതികളെന്ന് കരുതുന്ന രാജു, സജി എന്നിവര്‍ ഒളിവിലാണ്.

വൈകുന്നേരമാകുന്നതോടെ സജീവമാകുന്ന നായാട്ടുസംഘങ്ങള്‍ തോക്ക്, കഠാര എന്നിവ ഉപയോഗിച്ച് വന്യമൃഗങ്ങളെ വേട്ടയാടുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഇവയെ മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഈ സംഘങ്ങള്‍ക്ക് വനംവകുപ്പിലെ ഉന്നതരുടെ സഹായമുണ്ടെന്നും സംശയമുണ്ട്. മാനിന്റെ തോല്‍, തല എന്നിവയ്‌ക്ക് വന്‍ ഡിമാന്റാണ്.

വേനല്‍ക്കാലമാകുന്നതോടെ മുമ്പെല്ലാം വ്യാപക തോതിലാണ് കാട്ടുചോലകളില്‍നിന്നും വെള്ളം കുടിക്കാനായി വന്യമൃഗങ്ങള്‍ എത്തിയിരുന്നത്. നിലവില്‍ ഇതു നാമമാത്രമായി. മാനുകള്‍, കാട്ടുപോത്ത് എന്നിവ വന്‍തോതിലാണ് വംശനാശഭീഷണി നേരിടുന്നത്. മണ്ണാര്‍ക്കാട് മേഖലയില്‍ കാട്ടുപന്നികളെ വേട്ടയാടുന്ന സംഘങ്ങളും വ്യാപകമാണ്. ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊല്ലാമെന്ന നിയമം മുതലെടുത്താണിത്. നാട്ടുകല്‍, അലനല്ലൂര്‍ എന്നിവിടങ്ങളില്‍ മയില്‍വേട്ടയും സജീവമാണ്. വനംവകുപ്പ് അധികൃതര്‍ ഇനിയും അനങ്ങാപ്പാറനയം തുടര്‍ന്നാല്‍ പത്തുവര്‍ഷത്തിനുള്ളില്‍ മണ്ണാര്‍ക്കാട് മേഖലയിലെ വന്യമൃഗങ്ങളുടെ എണ്ണം ഗണ്യമായി കുറയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.