Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

റേഷന്‍കാര്‍ഡ് പുതുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2014, 10:02 am IST
in Palakkad

പാലക്കാട്: ജില്ലയില്‍ റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു 2011 ലെ സെന്‍സസ് പ്രകാരമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള 52.63 ശതമാനവും നഗരങ്ങളിലെ 39.5 ശതമാനവും ഉള്‍ക്കൊള്ളിച്ചുള്ള 1.548 കോടി ജനങ്ങളെ ഉള്‍പ്പെടുത്തി മുന്‍ഗണനാ പട്ടിക തയ്യാറാക്കും.

മുഴുവന്‍ എ.എ.വൈ കാര്‍ഡുകളും ബി.പി.എല്‍ കാര്‍ഡുകളും ബി.പി.എല്‍ 2009 ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ബി.പി.എല്‍ അല്ലാത്ത അര്‍ഹരായവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും മുദ്രപതിച്ച റേഷന്‍ കാര്‍ഡ് ഉടമകളെ താല്‍ക്കാലിക മുന്‍ഗണനാവിഭാഗം സീല്‍ പതിച്ച് താലൂക്ക് സപ്‌ളൈ ഓഫീസര്‍-റേഷനിംഗ് ഇന്‍സ്‌പെക്ടറുടെ ഒപ്പോടു കൂടി മടക്കി നല്‍കുന്ന പദ്ധതിയും നടന്നു വരുന്നു.

കുടുംബത്തിലെ 18 വയസ്സിന് മുകളിലുള്ള അംഗത്തിന്റെ പേരിലായിരിക്കും മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിക്കുക. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷാഫോറം റേഷന്‍ കടകളിലൂടെ വിതരണം ചെയ്യും. നിലവിലുള്ള കാര്‍ഡിലുള്ള മുഴുവന്‍ അംഗങ്ങളുടെ പേരും മറ്റു വിവരങ്ങളടങ്ങിയ അപേക്ഷാ ഫോമാണ് നല്‍കുന്നത്.

അംഗങ്ങളെ നീക്കം ചെയ്യുന്നതിനും അംഗങ്ങളെ ചേര്‍ക്കുന്നതിനും മറ്റു തിരുത്തലുകള്‍ക്കും കാര്‍ഡുടമകള്‍ക്ക് സാധിക്കും. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ റേഷന്‍ കാര്‍ഡിനായുള്ള ഫോട്ടോയെടുക്കുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഫോട്ടോ എടുത്ത ശേഷം അപേക്ഷാ ഫോറം തിരികെ നല്‍കണം. എല്ലാ താലൂക്ക് തലത്തിലും ഫോട്ടോയെടുക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. തുടര്‍ന്ന് പഞ്ചായത്ത് തിരച്ചും താലൂക്ക് സപ്ലൈ ഓഫീസ് പരിസരത്തും ക്യാമ്പുകള്‍ നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌
Kerala

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.