Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മേയറുടെ കസേര മേഴ്‌സിവില്യംസിനെ തേടിവന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2014, 11:54 pm IST
in Ernakulam

കൊച്ചി: പ്രെഫ.മേഴ്‌സി വില്യംസ് നഗരത്തിന്റെ മാലിന്യസംസ്‌കരണത്തിന് മുന്‍തൂക്കം നല്‍കിയിരുന്നത്.നഗരത്തിലെ കുത്തഴിഞ്ഞ മാലിന്യ സംസ്‌കരണം അവര്‍ക്ക് കടുത്ത വെല്ലുവിളിയായി. ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു. ജൈവ മാലിന്യങ്ങളും പഌസ്റ്റിക് മാലിന്യങ്ങളും തരംതിരിക്കണമെന്ന പരിഷ്‌കാരത്തിന് അവര്‍ തുടക്കമിട്ടു. ഇതിനായി മുഴുവന്‍ ഡിവിഷനുകളിലും ബക്കറ്റുകള്‍ വിതരണം ചെയ്തു.

റസിഡന്‍സ് അസോസിയേഷനുകളെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കി. ബ്രഹ്മപുരം പഌന്റ് പ്രവര്‍ത്തനം ആരംഭിച്ചതും ഈ കൗണ്‍സിലിന്റെ കാലത്താണ്. നഗര ഖരമാലിന്യ സംസ്‌കരണ നയം കൊച്ചി നഗരസഭാ പ്രദേശത്ത് ആവിഷ്‌കരിച്ചു നടപ്പാക്കിയത് മേഴ്‌സി വില്യംസ് മേയറായിരുന്നപ്പോഴാണ്. ഇതോടെ ഖരമാലിന്യ സംസ്‌കരണ നയം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ നഗരമായി കൊച്ചി മാറി. പൊതുചടങ്ങുകളില്‍ പഌസ്റ്റിക് പൂക്കളും ബൊക്കകളും സ്വീകരിക്കാന്‍ വിസമ്മതിച്ച് വനിത മേയര്‍ മാതൃകയായി. ജനറം പദ്ധതികള്‍ നേടിയെടുക്കുന്നതിനായി കേന്ദ്ര നഗരാസൂത്രണ മന്ത്രാലയവുമായി അവര്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തി.ആ പരിശ്രമവും വിജയം കണ്ടു. പാഴൂര്‍ കുടിവെളള പദ്ധതി, സ്വീവേജ് സംസ്‌കരണം, തുടങ്ങി നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.

30 വര്‍ഷം നീണ്ട അദ്ധ്യാപന ജീവിതത്തില്‍ നഗരാസൂത്രണം, അര്‍ബന്‍ സോഷ്യോളജി തുടങ്ങിയ വിഷയങ്ങളാണ് അധികവും പഠിപ്പിച്ചിരുന്നത്. കൊച്ചി നഗരത്തിന്റെ നവോത്ഥാനമായിരുന്നു ഗവേഷണ വിഷയം. ഈ ഗവേഷണ സമ്പത്ത് ഭരണരംഗത്തും അവര്‍ക്ക് തുണയായി. മേയര്‍ സ്ഥാനത്തേക്കുളള വരവും അപ്രതീക്ഷിതമായിരുന്നു. അഴിമതി ആരോപണത്തിന്റെ കറപുരളാത്ത മേയര്‍ എന്ന ഖ്യാതി നിലനിര്‍ത്തിക്കൊണ്ടാണ് അവര്‍ അധികാരംവിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

പുതിയ വാര്‍ത്തകള്‍

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.