Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സംഘര്‍ഷം പതിവാകുന്നു; ജെട്ടിയിലെ പോലീസ് എയ്ഡ്‌പോസ്റ്റ് ഒഴിഞ്ഞുതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2014, 11:50 pm IST
in Ernakulam

കൊച്ചി: യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബോട്ട് ജെട്ടിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം അധികാരികള്‍ കണ്ടില്ലെന്നുനടിക്കുന്നു. ദിവസേന നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന കൊച്ചി ബോട്ടു ജട്ടിയിലാണ് ഈ ദുരവസ്ഥ. രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളില്‍ സ്ഥിരമായി പോലിസുകാരെ നിയമിക്കണമെന്ന നാട്ടുകാരുടെയും ജീവനക്കാരുടെയും ആവശ്യം പോലിസ് അധികൃതര്‍ തിരസ്‌കരിക്കുകയാണ്. അനിഷ്ട സംഭവങ്ങളുണ്ടാകുന്ന സമയത്തു പോലും പോലിസുകാരെത്താത്ത അവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്.

ബോട്ട് ജെട്ടിയില്‍ എയ്ഡഡ് പോസ്റ്റിനു വേണ്ടി നിര്‍മ്മിച്ച മുറിയിപ്പോള്‍ കാണാതായവരുടെയും പിടികിട്ടാപ്പുള്ളികളുടെയും പരസ്യങ്ങള്‍ മാത്രമാണുള്ളത്.

ഒരു ബോട്ടില്‍ പരമാവധി നൂറ് ആളുകള്‍ക്കാണ് യാത്രചെയ്യാനുള്ള അനുവാദമുള്ളത്. രാവിലെയും വൈകിട്ടുമുള്ള സമയങ്ങളില്‍ നൂറിലധികം യാത്രക്കാര്‍ ബോട്ടിനെ ആശ്രയിക്കുന്നതോടെ തിരക്കേറുന്ന ഇവിടെ സംഘര്‍ഷം പതിവാണ്. കൗണ്ടറില്‍ നിന്നും ടിക്കറ്റ് കിട്ടാതെ വരുന്ന യാത്രക്കാര്‍ പലപ്പോഴും ദേഷ്യം തീര്‍ക്കുന്നത് ജീവനക്കാരുടെ നേര്‍ക്കാണ്.

അറ്റകുറ്റപ്പണികള്‍ മൂലം ഇവിടെ നിന്നുള്ള സര്‍വ്വീസുകള്‍ക്ക് താമസംഅനുഭവപ്പെടുകയോ റദ്ദാക്കേണ്ടി വരികയോ ചെയ്താല്‍ ക്ഷുഭിതരാകുന്ന യാത്രക്കാര്‍ ജനലുകളും വാതിലുകളും തല്ലിത്തകര്‍ക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള സംഘടനങ്ങള്‍ നിയന്ത്രിക്കാനോ വിദ്യാര്‍ഥികളടങ്ങുന്ന യാത്രക്കാര്‍ക്കു സംരക്ഷണം ഏര്‍പ്പെടുത്താനോ യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളും ജെട്ടിയിലില്ല. പകല്‍ സമയങ്ങളില്‍ ജെട്ടിക്കകത്തും പരിസരങ്ങളിലും കാണുന്ന ഒഴിഞ്ഞ മദ്യക്കുപ്പികളും സിറിഞ്ചു ശേഖരങ്ങളും ഇതിനു തെളിവാണെന്നു യാത്രക്കാര്‍ പറഞ്ഞു.

രാത്രികാലങ്ങളില്‍ ബോട്ടുജെട്ടി പരിസരം പലപ്പോഴും സാമൂഹ്യവിരുദ്ധരുടെ താവളമാകും. ആവശ്യത്തിനു വെളിച്ചം പോലുമില്ലാത്ത ഇവിടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ക്കു സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന വന്‍ വീഴ്‌ച്ചയാണിതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എയ്ഡ് പോസ്റ്റ് പ്രവര്‍ത്തന സജ്ജമാക്കാനോ പോലിസ് ഉദ്യോഗസ്ഥരെ നിയമിക്കുവാനോ യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. യാത്രക്കാരും, ജീവനക്കാരും ഇതു സംബന്ധിച്ചു സീനിയര്‍ സൂപ്രണ്ട് ഉള്‍പ്പടെയുള്ളവര്‍ക്കു അപേക്ഷ നല്‍കിയിരുന്നെങ്കിലും സ്റ്റേഷനില്‍ ആവശ്യത്തിനു പോലിസ് ഇല്ലെന്നായിരുന്നു മറുപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

പുതിയ വാര്‍ത്തകള്‍

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.