Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സമീപവീടുകള്‍ക്കും നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2014, 09:15 pm IST
in Alappuzha

സ്‌ഫോടനത്തില്‍ സമീപവീടുകളുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നപ്പോള്‍

ചേര്‍ത്തല: കിഴക്കേനാല്‍പ്പതില്‍ വെടിക്കെട്ടപകടത്തില്‍ കത്തിനശിച്ച വീടിന് 500 മീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍ക്ക് വ്യാപകനാശനഷ്ടം. തെങ്ങുകള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. നഗരസഭ 24-ാം വാര്‍ഡ് മഴുവഞ്ചേരി രാജേഷ്, ചിറയില്‍ മനോജ്, ചക്കച്ചംപറമ്പ് ശ്രീജിത്ത്, പുന്നുരുകാട്ട് ചെല്ലപ്പന്‍ എന്നിവരുടെ വീടുകള്‍ക്ക് കനത്തനാശം സംഭവിച്ചു. വീടിന്റെ ജനല്‍ ചില്ലുകള്‍ തകരുകയും ഫാന്‍ ഉള്‍പ്പെടെ നിലത്തുവീണു. വീടുകളുടെ ഓടകളും മച്ചും തകര്‍ന്നു. ഭിത്തികള്‍ക്ക് വിള്ളല്‍ വീഴുകയും ചെയ്തു. അയല്‍വാസികളുടെ വീടുകള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. സൂര്യപ്പള്ളി വീടിന് സമീപമുള്ള തെങ്ങുകളും വന്‍വൃക്ഷങ്ങളും കത്തിനശിച്ചു. ഉയരം കൂടിയ തെങ്ങിന്റെ മുകളില്‍ വരെ വീടിന്റെ അവശിഷ്ടങ്ങള്‍ തെറിച്ച് തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.

രക്ഷാ പ്രവര്‍ത്തനത്തിന് കാഴ്ചക്കാര്‍ എത്തിയ വാഹനങ്ങളും റെയില്‍വേ ഗേറ്റും തടസമായി. അപകട വിവരമറിഞ്ഞ് ജനങ്ങള്‍ ഇവിടേക്ക് എത്തിയ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്തതോടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആംബുലന്‍സ്, അഗ്‌നിശമന-പോലീസ് വാഹനങ്ങള്‍ സംഭവസ്ഥലത്തിനടുത്തേയ്‌ക്കെത്താന്‍ ബുദ്ധിമുട്ടി. അഗ്നിശമനസേനാ വാഹനം കടത്തിവിടാന്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് ഉയര്‍ത്തുകയായിരുന്നു. തോമസിന്റെ മൃതദേഹവുമായി ആംബുലന്‍സ് ചേര്‍ത്തല ആശുപത്രിയിലേക്ക് പോകുമ്പോള്‍ റെയില്‍വേ ഗേറ്റ് അടഞ്ഞുകിടന്നത് തടസം സൃഷ്ടിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

New Release

മായൻ ആരംഭിച്ചു

New Release

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌
Kerala

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.