Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗോള്‍ ഫെയ്‌സ്് ഹോട്ടലിലെ താരം ചാത്തു കുട്ടന്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2014, 07:48 pm IST
inWorld

കൊളംബോ: ശ്രീലങ്കയിലെ പ്രസിദ്ധമായ ഗോള്‍ ഫെയ്‌സ് ഹോട്ടലിലെ ജീവനക്കാരനും മലയാളിയുമായ കൊട്ടാരപ്പ് ചാത്തു കുട്ടന്‍ (94) അന്തരിച്ചു. ഇന്നലെ ഇവിടെത്തന്നെ സംസ്‌കരിച്ചു.

75 വര്‍ഷത്തോളമായി ഈ ഹോട്ടലിലെ ജീവനക്കാരനായിരുന്നു കുട്ടന്‍. അവസാന നാളുകളില്‍ പേരക്കുട്ടിയുടെ സംരക്ഷണയിലായിരുന്നു അദ്ദേഹം.

ശ്രീലങ്കയിലെ അതിപുരാതന ഹോട്ടലുകളില്‍ ഒന്നാണ് ഗോള്‍ ഫെയ്‌സ് ഹോട്ടല്‍. അതുകൊണ്ടു തന്നെ ഇവിടെ സന്ദര്‍ശനം നടത്തിയിട്ടുള്ള ലോക പ്രസിദ്ധ നേതാക്കളില്‍ ഭൂരിഭാഗം ആളുകളും ഈ ഹോട്ടലിലും എത്തിയിട്ടുണ്ട്.

ഹിരോഹിതോ ചക്രവര്‍ത്തി, റിച്ചാര്‍ഡ് നിക്‌സണ്‍, സര്‍ ലോറന്‍സ് ഒലീവര്‍, ജോര്‍ജ് ബെര്‍ണാഡ്, മൗണ്ട് ബാറ്റണ്‍ പ്രഭു, ജവഹര്‍ലാല്‍ നെഹ്‌റു, പ്രിന്‍സ് എലിസബത്ത്, ഉര്‍സുല ആന്‍ഡ്രസ്് എന്നിവരടക്കം ഒട്ടനവധി മണ്‍മറഞ്ഞ ലോക നോതാക്കള്‍ക്ക് കുട്ടന്‍ ആതിഥ്യമരുളിയിട്ടുണ്ട്. ഹോട്ടല്‍ പാരമ്പര്യത്തിനൊപ്പം കുട്ടനും അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹോട്ടലിന്റെ സ്വീകരണത്തളത്തില്‍ കുട്ടന്റെ നമസ്‌തേയും ദീര്‍ഘായുസ് സന്ദേശവും വാങ്ങാതെ ഒരു അതിഥിക്കും കടന്നു പോകാനാവില്ലായിരുന്നു. നരച്ച മുടിയും കപ്പാട മീശയും വെളുത്ത വസ്ത്രവും അതില്‍ നിറയെ അലങ്കരിച്ചിരുന്ന വിവിധ രാജ്യങ്ങളുടെ മുദ്രയും പുഞ്ചിരിയും അതിഥികള്‍ ഒരിക്കലും മറക്കില്ല. അവിടെ മലയാളികളായ സന്ദര്‍ശകരോട് പതിറ്റാണ്ട് പഴക്കമുള്ള മലയാളം പറഞ്ഞ് കൂട്ടുകൂടാനും കുട്ടന്‍ സമയം കണ്ടെത്തിയിരുന്നു.

1938 ല്‍ മാതാപിതാക്കളുടെ മരണത്തിനു ശേഷം കേരളത്തില്‍നിന്നും ശ്രീലങ്കയിലേക്ക് ജോലി തേടിയെത്തിയതാണ് കുട്ടന്‍. 18 വസ്സായിരുന്നു അന്ന്. ചില്ലറ ജോലികളില്‍ ഏര്‍പ്പെട്ടതിനു ശേഷം ഒരു പോലീസുകാരനാണ് 1942ലാണ് കുട്ടന് ഗോള്‍ ഫെയ്‌സ് ഹോട്ടലില്‍ ജോലി നേടിക്കൊടുത്തത്. ഇവിടെ വെയ്റ്ററായിട്ടായിരുന്നു തുടക്കം.

വിരമിച്ച ശേഷം പിന്നീട് 1980ലാണ് പ്രവേശന കവാടത്തില്‍ സന്ദര്‍ശകര്‍ക്ക് സ്വാഗതമരുളുന്ന ജോലി ഏറ്റെടുക്കുന്നത്. ഹോട്ടലിലെ 72 വര്‍ഷത്തെ ജോലിയ്‌ക്കിടെ സ്വന്തം നാടായ കേരളത്തില്‍ ഒരു തവണ മാത്രമാണ് കുട്ടന്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളത്. അതും ദശാബ്ദങ്ങള്‍ക്കു ശേഷം. ശ്രീലങ്കന്‍ സ്വദേശിനിയാണ് കുട്ടന്റെ ഭാര്യ. ഇവര്‍ രണ്ടു വര്‍ഷം മുമ്പ് മരിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.