Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രതിരോധ, സാമ്പത്തിക മേഖലകളില്‍ ഭാരതവും ആസ്‌ട്രേലിയയും സഹകരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2014, 10:18 pm IST
in World

സിഡ്‌നി: പ്രതിരോധ, സാമ്പത്തിക, വിദ്യാഭ്യാസ, കാര്‍ഷിക, അടിസ്ഥാന സൗകര്യ വികസന, ആരോഗ്യ, ഊര്‍ജ്ജ മേഖലകളില്‍   സഹകരിക്കാന്‍ ഭാരതവും ആസ്‌ട്രേലിയയും തീരുമാനിച്ചു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും ടോണി ആബട്ടും സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കിയാല്‍ രണ്ടു കൂട്ടര്‍ക്കും വലിയ സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കാന്‍ കഴിയുമെന്ന് മോദിയും ആബട്ടും പറഞ്ഞു. വിഭവശേഷി, വിദ്യാഭ്യാസം, നൈപുണ്യം, കൃഷി, അടിസ്ഥാന വികസനം, നിക്ഷേപം, സാമ്പത്തിക സേവനം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ സഹകരിക്കണം. പ്രസ്താവനയില്‍ പറയുന്നു.

സമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ ഡിസംബറില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്താനും തീരുമാനമായി. ഇരുരാജ്യങ്ങളുടേയും വിപണി പരസ്പരം ലഭ്യമാക്കും.ആസ്‌ട്രേലിയന്‍ വ്യവസായികള്‍ക്ക് ഭാരതത്തിലും ഭാരതത്തിലെ വ്യവസായികള്‍ക്ക് ആസ്‌ട്രേലിയയിലും മുതല്‍ മുടക്കാന്‍ സൗകര്യമൊരുക്കും.

ഭാരത നിക്ഷേപകര്‍ അവിടെ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കും. ആസ്‌ട്രേലിയന്‍ വ്യവസായികള്‍ ഭാരതത്തില്‍ കോള്‍ഡ് സ്‌റ്റോറേജുകള്‍ സ്ഥാപിക്കും. ഊര്‍ജ്ജോല്പ്പാദനം, അടിസ്ഥാന വികസനം തുടങ്ങിയ രംഗത്തും അവര്‍ മുതല്‍ മുടക്കും.

ശക്തമായ വ്യാപാര ബന്ധം സ്ഥാപിക്കാന്‍ ഭാരത ആസ്‌ട്രേലിയ എക്‌സിക്യൂട്ടീവ് ഫോറം രൂപീകരിക്കും. ഭാരത നഗരങ്ങളില്‍ ആസ്‌ട്രേലിയന്‍ വ്യാപാര വാരം സംഘടിപ്പിക്കും.

ആസ്‌ട്രേലിയയില്‍ ഭാരതം മെയ്‌ക്ക് ഇന്‍ ഇന്ത്യ മേള സംഘടിപ്പിക്കും. കൂടാതെ സ്വര്‍ണ്ണ, രത്‌ന മേളകളും സംഘടിപ്പിക്കും.ഊര്‍ജ്ജോത്പ്പാദനം കൂട്ടാന്‍   കല്‍ക്കരി ഖനന രംഗത്ത് രണ്ടു രാജ്യങ്ങളും സഹകരിക്കും.

ആസ്‌ട്രേലിയ യുറേനിയം നല്‍കും

സമാധാന ആവശ്യത്തിനുള്ള ആണവ സഹകരണം മെച്ചമാക്കും. ഇതിന്റെ ഭാഗമായി ഭാരതത്തിലെ ആണവ നിലയങ്ങള്‍ക്ക് ആസ്ട്രേലിയ യുറേനിയം നല്‍കും.

ഭീകരപ്രവര്‍ത്തനത്തെ ചെറുക്കും

ഭീകരപ്രവത്തനം, മറ്റ് അന്താരാഷ്‌ട്ര കുറ്റകൃത്യങ്ങള്‍ എന്നിവ സംയുക്തമായി നേരിടും. നിലവിലുള്ള ഭീകരവിരുദ്ധ പ്രവര്‍ത്തന ഗ്രൂപ്പിന്റെ പേര് മാറ്റി അന്താരാഷ്‌ട്ര കുറ്റകൃത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്ന വിധത്തിലുള്ള പേരാക്കും.

പ്രതിരോധം, ഭീകരവിരുദ്ധ പ്രവര്‍ത്തനം, സൈബര്‍ നയം തുടങ്ങിയ കാര്യങ്ങളില്‍ സഹകരിക്കാന്‍ പുതിയ സംവിധാനം രൂപീകരിക്കും.ഭീകരസംഘടനകളില്‍ വിദേശികള്‍ ചേരുന്നതു മൂലമുള്ള വര്‍ദ്ധിച്ച വിപത്ത് സംയുക്തമായി നേരിടും. പ്രതിരോധമന്ത്രിമാരുടെ ചര്‍ച്ചകള്‍ സ്ഥിരമാക്കും. ഇരുരാജ്യങ്ങളും സംയുക്തമായി നാവിക അഭ്യാസങ്ങള്‍ സംഘടിപ്പിക്കും. സേനാ തലവന്മാരുടെ ചര്‍ച്ചകള്‍ നടത്തും.

മേഖലയില്‍ പുരോഗതിയും സുരക്ഷയും കൈവരുത്താന്‍  ഒത്തൊരുമിച്ച് പരിശ്രമിക്കും.

വിനോദ സഞ്ചാര വാരാഘോഷങ്ങള്‍ ഇരുരാജ്യങ്ങളിലും സംഘടിപ്പിക്കും. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുളള യാത്രകളും വിനോദസഞ്ചാരങ്ങളും പ്രോല്‍സാഹിപ്പിക്കും.

ഭാരത ആസ്‌ട്രേലിയന്‍ സര്‍വ്വ കലാശാലകള്‍ തമ്മില്‍, പ്രത്യേകിച്ച് ഗവേഷണങ്ങളില്‍,  സഹകരിക്കും.ഗംഗാ പുനരുദ്ധാരണത്തില്‍ ആസ്‌ട്രേലിയ പങ്കാളിയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

പുതിയ വാര്‍ത്തകള്‍

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.