Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെല്ല് കെട്ടിക്കിടന്ന് നശിക്കുന്നു കോടികളുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2014, 04:14 pm IST
in Alappuzha

കൊയ്ത നെല്ല് പാടശേഖരങ്ങളുടെ ബണ്ടില്‍ കൂട്ടിയിട്ടിരിക്കുന്നു

അമ്പലപ്പുഴ: കൊയ്‌തെടുത്ത നെല്ല് കൊണ്ടുപോകാന്‍ മാര്‍ഗമില്ലാതെ കെട്ടികിടക്കുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം നാലുപാടം പാടശേഖരത്തിലെ കൊയ്‌തെടുത്ത നാന്നൂറോളം ടണ്‍ നെല്ലാണ് കരയ്‌ക്കെത്തിക്കാന്‍ മാര്‍ഗമില്ലാതെ കിടക്കുന്നത്. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ച കര്‍ഷകര്‍ ഭൂമി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 450 ഏക്കറില്‍ 294 കര്‍ഷകരാണ് നാലുപാടത്ത് കൃഷി ചെയ്യുന്നത്.

അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ ഇതിന് ചുറ്റും അമ്പലപ്പുഴ ആലപ്പുഴ കായലാണ്. ഒരു കാലത്ത് വ്യാപാര കനാല്‍ എന്നറിയപ്പെട്ടിരുന്ന ഈ കനാല്‍ മുഴുവന്‍ പോള മൂടിക്കിടക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ കര്‍ഷകരും നാട്ടുകാരും ചേര്‍ന്ന് ഇതിലെ പോള നീക്കം ചെയ്തിരുന്നു. മൂന്ന് വര്‍ഷമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കായലിലെ പോള നീക്കം ചെയ്തത് മൂലം വള്ളങ്ങള്‍ക്ക് സുഗമമായി പാടശേഖരത്തിന് സമീപം എത്താന്‍ കഴിയുമായിരുന്നു. ഇവിടെ നിന്ന് വള്ളങ്ങളിലാണ് നെല്ല് സംഭരിച്ച് കൊണ്ടുപോയിരുന്നത്.

എന്നാല്‍ ഇക്കുറി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോള നീക്കം ചെയ്യണമെന്ന് കാട്ടി പാടശേഖര സമിതി ഭാരവാഹികള്‍ പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു. പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോള നീക്കം ചെയ്യാന്‍ കഴിയില്ലന്ന് കാണിച്ച് കൊയ്‌ത്തിന് മുന്‍ ദിവസമാണ് പഞ്ചായത്തില്‍ നിന്ന് മറുപടി ലഭിച്ചത്. ഇപ്പോള്‍ നാനൂറ് ടണ്‍ നെല്ല് കൊയ്ത് കഴിഞ്ഞു. നെല്ലെടുക്കാന്‍ മില്ലുടമകള്‍ എത്തിയെങ്കിലും കൊണ്ടുപോകാന്‍ മാര്‍ഗമില്ലാത്തതിനെ തുടര്‍ന്ന് ഇവര്‍ തിരികെ പോയി. കൊയ്‌തെടുത്ത നെല്ല് മുഴുവന്‍ ഒരാഴ്ചയായി പാടശേഖരത്തിന് അരികില്‍ കര്‍ഷകര്‍ കൂട്ടിയിട്ടിരിക്കുകയാണ്. തുടര്‍ച്ചയായ മഴമൂലം നെല്ല് കിളിര്‍ക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

കാല്‍നട യാത്ര പോലും സാധിക്കാത്ത റോഡാണ് പാടശേഖരത്തിലേക്കുള്ളത്. ഏകദേശം 800 ടണ്‍ നെല്ല് കൂടി കൊയ്‌തെടുക്കാനുണ്ട്. ഈ സാഹചര്യത്തില്‍ ഇനി ഇത് കൊയ്‌തെടുക്കേണ്ടെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍. അടുത്ത കൃഷിയും ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്. ഏക്കറിന് 30,000 കൂടുതല്‍ രൂപ ചെലവഴിച്ചാണ് കൃഷി ചെയ്തത്. അടിയന്തരമായി പോള നീക്കം ചെയ്ത് നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പാടശേഖര സമിതി സെക്രട്ടറി അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.