Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കുമ്പളത്ത് സ്വകാര്യ ബസ്സുകള്‍ക്ക് ടോള്‍ നിരക്ക് അഞ്ചിരട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 11:35 pm IST
inErnakulam

കൊച്ചി: കുമ്പളം ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസ്സുകളുടെ ടോള്‍ അഞ്ചിരട്ടിയാക്കി. ഇതേത്തുടര്‍ന്ന് വൈറ്റില-ചേര്‍ത്തല റൂട്ടിലെ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. അന്യായ ടോള്‍പിരിവിനെതിരെ പ്രതിഷേധിച്ച സ്വകാര്യബസ്സുകള്‍ പിടിച്ചെടുത്ത് തൊഴിലാളികള്‍ക്കെതിരെ പനങ്ങാട് പോലീസ് കേസെടുത്തു ഇന്നലെ രാവിലെ കുമ്പളം ടോള്‍പ്ലാസയില്‍ ടോള്‍ നല്‍കാതെ കടന്നുപോയ എട്ട് ബസ്സുകള്‍ക്കെതിരെയാണ് പോലീസ് നടപടിയെടുത്തത്.

ഒരുമാസം 500രൂപ ടോള്‍കൊടുത്തുപോന്ന സ്വകാര്യ ബസ്സുകള്‍ക്ക് മേല്‍ ഒറ്റയടിക്ക് ദിനംപ്രതി 90 രൂപയോ മസംപ്രതി 1800 രുപയോ ടോള്‍നല്‍കണമെന്ന ദേശീയപാത അതോറിട്ടിയുടെ നടപടിയെ ചോദ്യം ചെയ്യുകയായിരുന്ന ടോള്‍ നിഷേധത്തിലൂടെ പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ നേരത്തെ കൊടുത്തുകൊണ്ടിരുന്ന 500രൂപ നിരക്കിലുളള ടോള്‍ കൊടുക്കുന്നതിന് ബസ്സുടമകള്‍ തയ്യാറാണെങ്കിലും അധികൃതര്‍ക്ക് അത് സ്വീകാര്യവുമല്ല.പുതിയ നിരക്കാകട്ടെ ദേശീയപാത അതോറിട്ടി ഏകപക്ഷീയമായി വര്‍ദ്ധിപ്പിച്ചതാണെന്നും ഇതിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതികൊടുത്തിട്ടുണ്ടെന്നും ബസ്സുടമകളുടെ പ്രതിനിധികള്‍ പറഞ്ഞു.

ദേശീയപാതയിലെ റോഡും പാലങ്ങളും സഞ്ചാരയോഗ്യമല്ലാതെ തകര്‍ന്നതിന്റെ പേരില്‍ നാട്ടുകാര്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് ടോള്‍പിരിവ് ജില്ലാകളക്ടര്‍ ഇടപെട്ട് നിര്‍ത്തിവച്ചിരുന്നു. പൊട്ടിപ്പൊളിഞ്ഞ അരൂര്‍-വൈറ്റില ദേശീയപാതയിലെ പാലങ്ങളും, റോഡും സര്‍വ്വീസ്സ് റോഡുകളും നന്നാക്കിയശേഷം ടോള്‍പിരിച്ചാല്‍ മതിയെന്ന കളക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ടോള്‍ പിരിവ് പുനരാരംഭിച്ചത് വര്‍ദ്ധിപ്പിച്ച അന്യായ ടോള്‍പിരിവുമായിട്ടായിരുന്നുവെന്ന് പ്രൈവറ്റ് ബസ്സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി രാജന്‍ സ്വാമി പറഞ്ഞു. ഇടപ്പളളി മുതല്‍ മണ്ണൂത്തി വരെയുളള 70കിലോമീറ്റര്‍ ദുരത്തില്‍ സര്‍വ്വീസ് നടത്തുന്നതിന് തൃശൂര്‍ പാലിയേക്കര ടോള്‍ ബൂത്തില്‍ ഒരു ബസ്സിന് ഒരുമാസത്തേക്ക് 525 രൂപയാണ് ടോളെന്ന് രാജന്‍സ്വാമി പറഞ്ഞു. അതേ സ്ഥാനത്ത് 10 കി.മീറ്റര്‍ ദൂരത്തില്‍ അരൂര്‍-വൈറ്റില ദേശീയപാതയില്‍ കുമ്പളം ടോള്‍പ്ലാസയില്‍ 1800രൂപ വാങ്ങുന്നത് അക്രമമാണെന്നുമാണ് ഓര്‍ഗനൈസേഷന്റ അഭിപ്രായം.

അന്യായമായി വര്‍ദ്ധിപ്പിച്ച പുതിയ ടോളിനെതിരെ ജില്ലാകളക്ടര്‍, ദേശീയപാത അതോറിട്ടി, കോണ്‍ട്രാക്ടര്‍, പനങ്ങാട് പോലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ ബസ്സുടമകളുടെ സംഘടനകള്‍ പരാതി നല്‍കിട്ടുണ്ട്.

ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരുടെ ലൈസന്‍സും, വണ്ടിയുടെ രേഖകളും പോലീസ് പിടിച്ചെടുത്തു.  ബസ് ജീവനക്കാരുടെ പേരില്‍ കേസെടുത്തിട്ടുളളതിനെതിരെ തൊഴിലാളി സംഘടനകളും സമരവുമായി രംഗത്തുവരുമെന്ന സൂചനയുമുണ്ട്. കുമ്പളം ടോള്‍പ്ലാസയുടെ 20കി.മീ. ചുറ്റളവില്‍ ടോള്‍ പിരിക്കാന്‍ പാടില്ലന്ന നിര്‍ദ്ദേശം പാലിക്കുന്നില്ലെന്ന് ടോള്‍വിരുദ്ധ സമരസമിതി ഭാരവാഹിയും അരൂര്‍ പഞ്ചായത്ത് മെമ്പറുമായ ബിജു പറഞ്ഞു. 17 ദിവസമായി ടോളെടുക്കാതെ ഓടുകയായിരുന്നവണ്ടികള്‍ക്ക് ടോള്‍ ഇളവിനുളള ഉത്തരവുമായി വരുവാന്‍ 15 ദിവസം അനുവദിച്ചിരുന്നു. ബസ്സുടമകള്‍ക്ക് അതിന് കഴിയാതെ വന്നപ്പോഴാണ് ബസുകള്‍ കസ്റ്റഡിയില്‍ എടുത്തതെന്നും ടോള്‍ കൊടുക്കാമെന്ന് സമ്മതിച്ചാല്‍ വണ്ടികള്‍ വിട്ടുകൊടുക്കുമെന്നും എസ്‌ഐ എം.ബി. ശ്രീകുമാര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പുതിയ വാര്‍ത്തകള്‍

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.