Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കഞ്ചാവ് വില്‍പന സംഘ തലവനടക്കം 5 പേര്‍ പിടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 11:22 pm IST
in Thrissur

തൃശൂര്‍: ചാവക്കാട് മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന്യൂനടത്തുന്ന സംഘത്തിന്റെ തലവനും കടത്തുസംഘത്തിലെ കണ്ണിയായ സ്ത്രീയും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഇവരില്‍്യൂനിന്ന് നീലച്ചടയന്‍-ബോധി ഇനത്തില്‍പ്പെട്ട എട്ടുകിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഘത്തലവന്‍ റാഫി എന്നറിയപ്പെടുന്ന വെട്ടുകാട് റാഫി, വടക്കുംചേരി സ്വദേശി വഹീദ, ഓട്ടോഡ്രൈവര്‍ ചാവക്കാട് സ്വദേശി സക്കീര്‍ എന്നിവരെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.അനില്‍കുമാറും സംഘവും പിടികൂടിയത്. ഇന്നലെ രാവിലെ ആദ്യം എക്‌സൈസിന്റെ വലയിലായത് വഹിദയും സക്കീറുമായിരുന്നു.

അഞ്ചുകിലോ കഞ്ചാവുമായി ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന ഇവരെ കാഞ്ഞാണി സെന്ററില്‍ വാഹന്യൂപരിശോധനക്കിടെയാണ് പിടികൂടിയത്. ഓട്ടോറിക്ഷ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍്യൂനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കകം  കാഞ്ഞാണി തൃക്കുന്നത്ത് ക്ഷേത്രത്തിന് മുന്നില്‍ വച്ചാണ് റാഫി അറസ്റ്റിലായത്.

ഇയാളില്‍ ്യൂനിന്ന് മൂന്നു കിലോ കഞ്ചാവ് പിടികൂടി. തീരദേശമേഖലയിലെ പ്രധാന കഞ്ചാവുകടത്തുകാരനാണ് വെട്ടുകാട് റാഫി. തൊടാപ്പ്, ലൈറ്റ് ഹൗസ്, കടപ്പുറം, അഞ്ചങ്ങാടി, ചേറ്റുവ തുടങ്ങി തീരദേശം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന കഞ്ചാവുമാഫിയയുടെ തലവന്‍ റാഫിയാണെന്ന് എക്‌സൈസ് പറഞ്ഞു.

ഇയാളുടെ കീഴില്‍ വന്‍സംഘം തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുന്നൊണ് എക്‌സൈസിന് ലഭിച്ച വിവരം. എക്‌സൈസ് ഡെപ്യൂട്ടികമ്മിഷണര്‍ എന്‍.എസ്. സലീമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നുമാസമായി എക്‌സൈസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇവിടെ താവളമുറപ്പിച്ചിരുന്നു. ചാവക്കാട്, തലപ്പിള്ളി, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ ചെറുകിട കഞ്ചാവുകാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്നത് റാഫിയുടെ സംഘത്തില്‍പ്പെട്ടവരായിരുന്നു.ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ആളുകളെ എത്തിക്കുന്നതിന് പുറമെ ജില്ലയിലെ ചില ഉദ്യോഗസ്ഥരുടെ വേണ്ടപ്പെട്ടവന്‍കൂടിയായിരുന്നു റാഫി.

കമ്പം, തേനി, കൂര്‍ഗ് എന്നിവിടങ്ങളില്‍ ്യൂനിന്ന് മൊത്തമായി കഞ്ചാവ് വാങ്ങുന്ന റാഫി വടക്കുംചേരിയിലെ സങ്കേതത്തിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.

കിലോഗ്രാമിന് 21,000 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ചെറുസംഘങ്ങള്‍ മായം ചേര്‍ത്ത് ഇത് 35,000 രൂപയ്‌ക്ക് മറിച്ചുവില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെയുളള യുവതലമുറയായിരുന്നു റാഫിയുടെ സംഘത്തിന്റെ ഉപയോക്താക്കളെന്ന് എക്‌സൈസ് വ്യക്തമാക്കി. 50ഗ്രാമിന്റെ ചെറു കഞ്ചാവുപൊതികള്‍ക്ക് 3000 രൂപയാണ് സംഘങ്ങള്‍ ഈടാക്കുന്നത്.

അന്തര്‍സംസ്ഥാന്യൂ ലഹരിമാര്‍ക്കറ്റുമായി റാഫിക്ക് ബന്ധമുണ്ടെ ന്ന് ചോദ്യംചെയ്യലില്‍ റാഫി സമ്മതിച്ചിട്ടുണ്ട് ഇവരുമായി ബന്ധപ്പെട്ട രണ്ടുപേര്‍കൂടി എക്‌സൈസിന്റെ വലയിലാണ്.

വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റുണ്ടാകുമെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എഫ്.സുരേഷ്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എം.ബാനര്‍ജി, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ആര്‍.ഹരിദാസ്, എ.എ.സുനില്‍, കെ.കെ. വത്സന്‍, എ.സന്തോഷ്, എം.വി.ബിനോയ്, ഇ.കെ. സാബു, വി.ആര്‍.ജോര്‍ജ്, എന്‍.ജി. സുനില്‍കുമാര്‍, വത്സന്‍, വനിതാ സി.ഇ.ഒമാരായ സിജിമോള്‍, സുസ്മി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായ മറ്റുളളവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.